തിരുവനന്തപുരം: വെഞ്ഞാറമ്മൂടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന യുവാവിന് ദാരുണാന്ത്യം. വർക്കല അയിരൂർ സ്വദേശിയായ നിജാസ്(31) ആണ് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞത്....
Kerala
കളമശേരി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതി സുധാകരനെ (66) കളമശേരി പൊലീസ് അറസ്റ്റുചെയ്തു. പ്രതി ഒരു ഷെഡ്ഡിൽവച്ച് കുട്ടിയെ പീഡിപ്പിക്കുന്നത് നാട്ടുകാരനായ ഒരാളുടെ...
ആലപ്പുഴ: ഗൂഗിളിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തിയ മലയാളി കെ. എൽ ശ്രീറാമിന് 1,35,979 യു.എസ് ഡോളർ (ഏകദേശം 1.11 കോടി രൂപ) സമ്മാനം ലഭിച്ചു. തിരുവനന്തപുരം നെടുമങ്ങാട്...
തിരുവനന്തപുരം : കായംകുളം എം.എസ്.എം കോളേജില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പി.ജി പ്രവേശനം നേടിയ കേസില്‍ മൂന്നാംപ്രതി പിടിയില്‍. എറണാകുളം ഒറിയോണ്‍ എഡ്യു കഫേ നടത്തിപ്പുകാരൻ...
തിരുവനന്തപുരം: കെ.എസ്.ഇ.ബി, എം.വി.ഡി പോര് തുടരുന്നു. ബില്‍ അടക്കാത്തതിനാല്‍ കാസര്‍കോഡ് കറന്തക്കാടുള്ള ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റ് ഓഫീസിലെ ഫീസ് കെ. എസ്. ഇ. ബിക്കാര് ഊരി. ഇതോടെ ആര്.ടി.ഒ...
കൊച്ചി: കീമോതെറാപ്പിക്കും റേഡിയേഷനും ശേഷം ഛര്‍ദിയും അമിത ക്ഷീണവും മൂലം തലചായ്ക്കാന്‍ ഒരിടം കൊതിക്കുന്നവരാണ് അര്‍ബുദ രോഗികള്‍. ആഴ്ചകള്‍ നീളുന്ന ചികിത്സയ്ക്ക് വലിയ വാടക നല്‍കി മുറിയെടുക്കാന്‍...
തിരുവനന്തപുരം: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി വെള്ളിയാഴ്ച അവസാനിക്കും. 1,000 രൂപ പിഴയോട് കൂടിയ സമയപരിധിയാണ് അവസാനിക്കുന്നത്. പാന്‍ അസാധുവായാല്‍ നികുതി റീഫണ്ട് ലഭിക്കില്ല. പാന്‍...
കൊച്ചി: പെരുമ്പാവൂര്‍ വേങ്ങൂര്‍ മേഖലയിൽ നടക്കാനിറങ്ങിയ രണ്ട് പേരെ കാട്ടാന ആക്രമിച്ചു. വെള്ളിയാഴ്ച രാവിലെ ആറ് മണിക്കായിരുന്നു സംഭവം. ആക്രമണത്തിൽ ഒരാൾക്ക് ഗുരുരമായി പരിക്കേറ്റതായാണ് വിവരം. കുട്ടമ്പുഴ...
ഓപ്പറേഷന്‍ തീയറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാതെ ഐ.എം.എ. ഓപ്പറേഷന്‍ തീയറ്ററില്‍ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡം. മുന്‍ഗണന നല്‍കേണ്ടത് രോഗിയുടെ സുരക്ഷയ്‌ക്കെന്നും ഐ.എം.എ നിലപാട് വ്യക്തമാക്കി....
തിരുവല്ല: സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മുപ്പതോളം മോഷണക്കേസുകളിൽ പിടികിട്ടാപ്പുള്ളികളായ മൂന്ന് സ്ത്രീകൾ തിരുവല്ല പോലീസിന്റെ പിടിയിലായി. തമിഴ്നാട് സ്വദേശികളായ ദുർഗാ ലക്ഷ്മി, വാസന്തി, പൊന്നാത്ത എന്നിവരെയാണ്...
