പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് കഠിന തടവും പിഴയും ശിക്ഷ. പാലക്കാട് തെങ്കര സ്വദേശി വിപിന്‍ 27 വര്‍ഷം കഠിന തടവും 1,10,000 രൂപ...
Kerala
പഴയന്നൂർ: എളനാട് പട്ടി കടിച്ചുകൊന്ന പുള്ളിമാനിനെ കശാപ്പ് ചെയ്ത് ഇറച്ചിയാക്കി വീതംവച്ച് പാകം ചെയ്തതിന് തീരുമണിയിൽ മൂന്നുപേർ അറസ്റ്റിൽ. തിരുമണി കോളനിയിൽ ജിതിൻ (24), തിരുമണി വേലായിത്തിങ്കൽ...
ബെംഗളൂരു: പ്രശസ്ത കന്നഡ നടനും സംവിധായകനും ഗാനരചയിതാവുമായ സി.വി. ശിവശങ്കർ (90) അന്തരിച്ചു. ബെംഗളൂരുവിൽ വസതിയിലെ പൂജാ മുറിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ...
വിഴിഞ്ഞം: രക്ഷിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്ത് വീട്ടിലെത്തിയ വൈദികൻ പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയതായി പരാതി. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വിഴിഞ്ഞം പോലീസ് കേസെടുത്തു. ഒളിവിൽ പോയ...
തിരുവനന്തപുരം: റീജണൽ പാസ്‌പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള വഴുതക്കാട്, നെയ്യാറ്റിൻകര, കൊല്ലം എന്നിവിടങ്ങളിലെ പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളും (പിഎസ്‌കെ) ആറ്റിങ്ങലിലും പത്തനംതിട്ടയിലും പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളും (പിഒപിഎസ്‌കെ) ജൂൺ...
ബലിപെരുന്നാള്‍ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് അവധിയായിരിക്കും. ജൂണ്‍ 28ന് റേഷന്‍കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. അതേസമയം ബലിപെരുന്നാള്‍ പ്രമാണിച്ച് മാവേലി സ്റ്റോറുകള്‍ക്ക് ജൂണ്‍ 28, 29 തീയതികളില്‍...
കൊച്ചി : രണ്ട് ഗ്രാം മുതലുള്ള സ്വർണാഭരണങ്ങളുടെ വിൽപ്പനയ്‌ക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സി (ബി.ഐ.എസ്)ന്റെ ഹാൾമാർക്ക് യുണിക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐഡി) ജൂലൈ ഒന്നുമുതൽ നിർബന്ധം. ഏപ്രിൽ...
തൃശൂർ: അക്ഷയകേന്ദ്രങ്ങൾ കെട്ടിടങ്ങളുടെ താഴത്തെ നിലയിൽ പ്രവർത്തിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പ്രായമായവർ, ഗർഭിണികൾ, അംഗവൈകല്യമുള്ളവർ എന്നിവർക്കു കെട്ടിടങ്ങളുടെ മുകൾ നിലയിലെത്താൻ ബുദ്ധിമുട്ട് നേരിടുന്ന പശ്ചാത്തലത്തിലാണു കമ്മീഷൻ അംഗം...
തെന്മല: ചെങ്കോട്ട പുളിയറ പോലീസ് ചെക്ക്പോസ്റ്റിൽ വൈക്കോൽ ലോറി കടത്തിവിടാൻ 500 രൂപ കൈക്കൂലി ആവശ്യപ്പെട്ട എസ്.ഐ.ക്ക് സസ്പെൻഷൻ. സബ് ഇൻസ്പെക്ടർ ജെയിംസിനെതിരേയാണ് നടപടി. സംഭവസമയത്ത് കൂടെയുണ്ടായിരുന്ന...
തിരുവനന്തപുരം : പെറ്റ് ഷോപ്പുകൾക്ക് നവംബർ ഒന്നുമുതൽ ലൈസൻസ് നിർബന്ധമാക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വളർത്തുനായ്ക്കൾക്ക് ലൈസൻസും നായപരിപാലന ചട്ടങ്ങളും നിർബന്ധമാക്കും. എ.ബി.സി ചട്ടങ്ങളിൽ...
