തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷന് 41 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ എട്ട്. വിവരങ്ങള്‍ക്ക്: www.keralapsc.gov.in ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം) * ഇന്‍സ്പെക്ടര്‍ ഓഫ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഗ്രേഡ്...
കൊച്ചി: ഏക രക്ഷിതാവിന്റെയും അവിവാഹിത അമ്മയുടെയും കുഞ്ഞുങ്ങളുടെ ജനന രജിസ്ട്രേഷൻ നടത്താൻ അച്ഛന്റെ പേര് ഒഴിവാക്കി സർക്കാർ പ്രത്യേക അപേക്ഷാഫോറം തയ്യാറക്കണമെന്ന് ഹൈക്കോടതി. നിലവിലെ അപേക്ഷാ ഫോറത്തിൽ അച്ഛന്റെ പേര് നിർബന്ധമായും ഉൾപ്പെടുത്തണമെന്ന നിബന്ധന ഇത്തരത്തിലുള്ള...
തിരുവനന്തപുരം: തൊഴിൽ ദാതാക്കൾക്കും അന്വേഷികൾക്കുമായി കേരള വികസന ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ- ഡിസ്ക്) പോർട്ടൽ . 20 ലക്ഷം തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. തൊഴിൽ വേണ്ടവർക്ക് രജിസ്റ്റർ ചെയ്യാനും ദാതാക്കൾക്ക് തൊഴിൽ ആവശ്യകത...
തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ 24 മുതൽ www.admission.dge.kerala.gov.in വെബ്സൈറ്റിൽ സമർപ്പിക്കാം. സെപ്തംബർ മൂന്നുവരെ അപേക്ഷ നൽകാം. ട്രയൽ അലോട്ട്മെന്റ് സെപ്തംബർ ഏഴിന്. ആദ്യ അലോട്ട്മെന്റ് സെപ്തംബർ...
തിരുവനന്തപുരം : സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്നു മുതല്‍ തുടര്‍ച്ചയായി അഞ്ചു ദിവസം അവധി. ഓണം, മുഹറം, ശ്രീനാരായണ ഗുരുജയന്തി എന്നിവ പ്രമാണിച്ച് ഇന്നു മുതല്‍ തിങ്കളാഴ്ച വരെയാണ് അവധി.ഓണം പ്രമാണിച്ച് ഞായറാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കിയിട്ടുണ്ട്. മുഹറം...
തിരുവനന്തപുരം: കേരളത്തില്‍ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ. ഒന്നാം വര്‍ഷ പരീക്ഷ തീയതികളില്‍ മാറ്റമില്ല. സെപ്റ്റംബര്‍ 6 മുതല്‍ 16 വരെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ. സെപ്റ്റംബര്‍ 7 മുതല്‍ 16 വരെ വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയും നടക്കും....
തിരുവനന്തപുരം: ഒക്ടോബര്‍ മാസം 23ാം തീയതി നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ലോവര്‍ ഡിവിഷന് ക്ലാര്‍ക്ക് പരീക്ഷയും, 30ാം തീയത് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ലാസ്റ്റ് ഗ്രേഡ് സര്‍വന്റസ്, ബോട്ട് ലാസ്കര്‍, സീമാന്‍ തുടങ്ങിയ തസ്തികകളുടെ പരീക്ഷയും മാറ്റിയതായി പി.എസ്.സി....
തിരുവനന്തപുരം: സംസ്ഥാനത്തെ പോസ്റ്റ് കൊവിഡ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് പണം നല്‍കണമെന്ന് ഉത്തരവ്. എ.പി.എല്‍. വിഭാഗത്തിലുള്ളവരില്‍ നിന്ന് ചികിത്സയ്ക്ക് പണം ഈടാക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്. പോസ്റ്റ് കൊവിഡ് സര്‍ക്കാര്‍ ആശുപത്രികളിലെ വാര്‍ഡില്‍ 750 രൂപ, ഐ.സി.യു....
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/ എയ്ഡഡ്/ സ്വാശ്രയ ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ – പ്രവേശനത്തിന് ഏകജാലകം വഴിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. മാനേജ്മെന്റ്, കമ്മ്യൂണിറ്റി വിഭാഗത്തിന്...
തിരുവനന്തപുരം: അനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന നൽകി അവധി ദിവസങ്ങളിലും വാക്സിനേഷൻ നടത്താൻ കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. അനുബന്ധ രോഗങ്ങളുള്ളവർ കോവിഡ് ബാധിതരായാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ തദ്ദേശസ്ഥാപനങ്ങളും വാർഡ് സമിതികളും...