കൊച്ചി : വടക്കന്‍ പറവൂരില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സഹോദരി പിടിയിലായി. മരണപ്പെട്ട വിസ്മയയുടെ സഹോദരി ജിത്തുവിനെയാണ് (22) കാക്കനാട് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിസ്മയയുടെ മരണത്തിന് പിന്നാലെ ജിത്തുവിനെ കാണാതായിരുന്നു. ഇവര്‍ക്കായി പൊലീസ്...
എംപ്ലോയിസ് സ്റ്റേറ്റ് ഇൻഷൂറൻസ് കോർപ്പറേഷനിൽ (ESIC) 3000 ഒഴിവുകൾ. അപ്പർ ഡിവിഷൻ ക്ലർക്ക്, മൾട്ടി ടാസ്ക്കിങ് സ്റ്റാഫ്, സ്റ്റെനോഗ്രാഫർ എന്നീ തസ്തികളിലാണ് ഒഴിവുകൾ. യോഗ്യത അപ്പർ ഡിവിഷൻ ക്ലർക്ക് – ബിരുദം, കപ്യൂട്ടർ പരിജ്ഞാനം സ്റ്റെനോഗ്രാഫർ...
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്കുവാന് ആയുര്‍വേദ ബിരുദമുള്ള രജിസ്ട്രേഡ് ഡോക്ടര്‍മാരേയും അനുവദിച്ചുകൊണ്ട് ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. അലോപ്പതി ഡോക്ടര്‍മാരുടെയും ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ...
കൊച്ചി: പറവൂരിലെ വീട്ടില്‍ യുവതിയെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരിക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പറവൂര്‍ പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ (പ്രസാദം) ശിവാനന്ദന്റെ മകള്‍ ജിത്തു(22)വിനെ കണ്ടെത്താനാണ് പറവൂര്‍ പോലീസ് ലുക്ക്ഔട്ട്...
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളില്‍ കാര്യക്ഷമമായ ടെലിഫോണ്‍ സംവിധാനം ഒരുക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ നിര്‍വഹിച്ചു. കേരളത്തിലെ 14 വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റുകളിലേയും...
പണത്തെക്കുറിച്ചും അതിന്റെ മൂല്യത്തെക്കുറിച്ചും കുട്ടിയെ പഠിപ്പിക്കാൻ മികച്ച സ്ഥലം വീട് തന്നെയാണ്. ചില പ്രായോഗിക മാർഗങ്ങൾ ഇതാ. * പണത്തെക്കുറിച്ചു സംസാരിക്കുക– കുട്ടികളുമായി പണത്തെക്കുറിച്ച് കൂടുതൽ സംസാരിക്കുക. പണം എവിടെ നിന്ന് കിട്ടുന്നു, അത് എന്തിനെല്ലാം...
കോട്ടയം: ലോഡ്ജ് മുറിയിൽ നിന്നും 1,83,000 രൂപ സൂക്ഷിച്ചിരുന്ന ബാഗ് മോഷണം പോയി. ലോഡ്ജ് ജീവനക്കാരനെ കാണാനില്ല. പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ഈസ്റ്റ് എസ്.എച്ച്.ഒ റിജോ പി. ജോസഫ് നടത്തിയ അന്വേഷണത്തിൽ ജീവനക്കാരന്റെ പേരും മേൽവിലാസവുമുൾപ്പെടെ...
തിരുവനന്തപുരം: പി.എസ്.സി നാളെ നടത്തുന്ന ക്ലാർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാർക്ക് പരീക്ഷയുടെ സമയക്രമം ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ എന്നതു മാറ്റി ഉച്ചയ്ക്ക് 2.30 മുതൽ 4.15 വരെയാക്കി. ഫാമിങ് കോർപറേഷനിൽ ഡ്രൈവർ ഗ്രേഡ് 2/ട്രാക്ടർ...
കൊച്ചി: ആദിവാസി വിഭാഗങ്ങൾ കൈവശം വച്ചിട്ടുള്ളതും കൈവശാവകാശ രേഖയുള്ളതുമായ ഭൂമിക്ക് ആറുമാസത്തിനകം പട്ടയം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഉത്തരവ് നടപ്പാക്കി സർക്കാർ സത്യവാങ്മൂലം നൽകാനും ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവിൽ പറയുന്നു. കൈവശമുള്ള ഭൂമിക്ക് പട്ടയം...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ പരീക്ഷകൾക്ക് മാറ്റം ഉണ്ടാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. കേരളത്തിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലാത്തതിനാൽ പരീക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യ...