Kerala

മാ​വൂ​ർ: ഓ​ടി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ ചാ​ടി​ക്ക​യ​റു​മ്പോ​ൾ പ്ലാ​റ്റ്ഫോ​മി​നും വ​ണ്ടി​ക്കു​മി​ട​യി​ലൂ​ടെ ട്രാ​ക്കി​ലേ​ക്ക് വീ​ഴു​ന്ന​തി​നി​ടെ ബാ​ല​നെ​യും പി​താ​വി​നെ​യും ര​ക്ഷി​ച്ച് ആ​ർ.​പി.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ. കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മേ​യ് 25നു​ണ്ടാ​യ സം​ഭ​വ​ത്തി​ന്റെ സി.​സി.​ടി.​വി...

വയനാട്: പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുകേസിലെ പരാതിക്കാരനെ വിഷംകഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. പുല്‍പള്ളി കേളക്കവല കിഴക്കേ ഇടയിളത്ത് രാജേന്ദ്രന്‍ നായരാണ് (60) ജീവനൊടുക്കിയത്. സമീപവാസിയുടെ...

കോട്ടയം: കേരള പോലീസിലെ ‘സാഹിത്യകാരിയും’ ഡി.ജി.പി തസ്തികയിലെത്തിയ രണ്ടാമത്തെ വനിതയുമായി ഡോ. ബി. സന്ധ്യ മേയ് 31 ന് ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങും. ഇനി ഏറെ...

മാനന്തവാടി ഗവ.കോളേജിൽ ഇലക്ട്രോണിക്‌സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ തയ്യാറാക്കിയ പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ജൂൺ ഒന്നിന് രാവിലെ 10.30ന് കോളേജ്...

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ പ​രി​സ്ഥി​തി​ക്ക് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത എ​ഞ്ചി​ൻ ക​പ്പാ​സി​റ്റി കൂ​ടി​യ ബൈ​ക്കു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ...

കോഴിക്കോട്: എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷാഫലങ്ങള്‍ പുറത്തുവന്നതോടെ നാട്ടില്‍ അനുമോദന ചടങ്ങുകള്‍ സജീവമാണ്. എന്നാല്‍ എസ്. എസ്. എൽ. സി പരീക്ഷയില്‍ മുഴുവന്‍...

കാസര്‍കോട്: കാസര്‍കോട് കെട്ടുംകല്ലില്‍ വന്‍ സ്‌ഫോടകശേഖരം പിടികൂടി. കോലിച്ചിയടുക്കം സ്വദേശി മുസ്തഫയുടെ വീട്ടില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഇയാളുമായി ബന്ധപ്പെട്ടുകൊണ്ട് ലഹരി ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന്...

മലപ്പുറം: പല സംഭവങ്ങളിലായി കബളിപ്പിച്ച് പലരില്‍ നിന്നു പണംതട്ടിയ കേസില്‍ ഡിവൈ.എസ്.പിയുടെ ഭാര്യ അറസ്റ്റില്‍. തൃശ്ശൂര്‍ സഹകരണ വിജിലന്‍സ് ഡിവൈ.എസ്.പി. കെ.എ. സുരേഷ്ബാബുവിന്റെ ഭാര്യ വി.പി. നുസ്രത്തി(36)നെയാണ്...

മുംബൈ: മഹാരാഷ്ട്രയില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി. സുരേഷ് ധനോര്‍ക്കര്‍ അന്തരിച്ചു. 48 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. ഭാര്യ പ്രതിഭ ധനോര്‍ക്കര്‍...

കോഴിക്കോട്: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാരന്തൂര്‍ കണ്ണിപ്പൊയില്‍ പൊറ്റമ്മല്‍ ഫെബിന്‍ (41) ആണ് മരിച്ചത്. ചന്ദ്രിക ദിന പത്രത്തിന്റെ ഫോട്ടോഗ്രാഫറായിരുന്ന വി.ആലിയുടെ മകളാണ്. ഭര്‍ത്താവ്:...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!