നാലു വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 45 വർഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയും
അടൂർ: പോക്സോ കേസിൽ യുവാവിന് 45 വർഷം കഠിന തടവും 2.5 ലക്ഷം രൂപ പിഴയും. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജി എ. സമീറിന്റേതാണ് വിധി....
