Kerala

നാലുവയസുള്ള ആദിവസി ബാലനെ അമ്മ തീപൊള്ളലേൽപ്പിച്ചു പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം. കുട്ടിയുടെ അമ്മയും സുഹൃത്ത് ഉണ്ണികൃഷ്ണനും പിടിയിലായി. കുട്ടിയുടെ അച്ഛന്റെ പരാതിയിയിൽ അഗളി പൊലീസ് കേസെടുത്തു. കുട്ടിയുടെ...

കോഴിക്കോട്: അഞ്ചുവര്‍ഷംമുമ്പ് വേങ്ങേരിയില്‍നിന്ന് കാണാതായ യുവാവിനെ ചേവായൂര്‍ പോലീസിന്റെ സമഗ്രാന്വേഷണത്തില്‍ കണ്ടെത്തി. യുവാവിനെ കാണാനില്ലെന്നുകാണിച്ച് വേങ്ങേരി സ്വദേശിനിയായ സഹോദരി നല്‍കിയ പരാതി ഇതോടെ ചേവായൂര്‍ പോലീസ് തീര്‍പ്പാക്കി....

തിരുവനന്തപുരം: പ്ലസ്ടു മൈഗ്രേഷൻ സർട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിച്ചു. സംസ്ഥാനത്തിന് പുറത്തുപോകുന്ന വിദ്യാർഥികൾക്കാണ് മൈഗ്രേഷൻ സർട്ടിഫിക്കറ്റ് വേണ്ടത്. പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ ആവശ്യക്കാർക്ക് നേരത്തെതന്നെ നൽകിവരുന്നുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന മതസ്ഥാപനങ്ങളും പ്രാർഥനാഹാളുകളും ഉടൻ പൂട്ടണമെന്ന നിർദേശത്തോടൊപ്പം ഹൈക്കോടതി, സർക്കാർ നടപ്പാക്കേണ്ട ചില മാർഗനിർദേശങ്ങളും നൽകി. നിർദേശങ്ങൾ * 2005-ൽ സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾപ്രകാരം അനുമതികിട്ടാത്ത...

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് സെപ്റ്റംബർ 12-ന് നടക്കുന്ന സമാപന ഘോഷയാത്രയിൽ കായിക വകുപ്പിനുവേണ്ടി ഫ്ളോട്ട് അവതരിപ്പിക്കുന്നതിന് താല്പര്യമുള്ള ഏജൻസികളിൽ നിന്ന് ഡിസൈനുകൾ ക്ഷണിച്ചു. അവസാന...

വരുമാനം കൂടുതലുള്ളവരെ സാമൂഹ്യ സുരക്ഷാപെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ നടപടി തുടങ്ങി. നിലവിൽ 52 ലക്ഷത്തോളം പേർക്കാണ് പെൻഷൻ നൽകുന്നത്. ഇതിൽ എട്ടുലക്ഷത്തോളംപേർ കൂടുതൽ വരുമാനമുള്ളവരാണെന്നാണ്...

മകന്‍ അമ്മയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കിഴക്കേ കോടാലി സ്വദേശി ശോഭനയെയാണ് മകന്‍ വിഷ്ണു കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം വിഷ്ണു പോലീസ് സ്‌റ്റേഷനില്‍ എത്തി...

തിരുവനന്തപുരം: സംസ്ഥാനത്ത് നായകളില്‍ നിന്നും കടിയേറ്റ് ഈ വര്‍ഷം ഉണ്ടായിട്ടുള്ള മരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. പേവിഷബാധ സംബന്ധിച്ച...

എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിലെ എ.ടിഎമ്മുകളില്‍ സ്‌കെയില്‍ പോലുള്ള ഉപകരണം വെച്ച് കൃത്രിമം നടത്തി പണം തട്ടിയ കേസിലെ പ്രതി പിടിയില്‍. യു.പി സ്വദേശി മുബാറക്ക് ആണ് ഇടപ്പള്ളിയില്‍...

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണമെന്ന്‌ ഹൈക്കോടതി. പ്രാർത്ഥനാ ഹാളുകളും അടച്ചുപൂട്ടണം. അനുമതിയില്ലാത്തവയ്‌ക്കെതിരെ നടപടി വേണം. കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കുന്നത്‌ തടയുന്ന സർക്കുലർ സർക്കാർ പുറത്തിറക്കണം. ഉചിതമായ അപേക്ഷകളിൽ മാത്രമേ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!