Kerala

കണ്ണൂർ: ജില്ലയില്‍ ബസ് റൂട്ട് ഇല്ലാത്ത സ്ഥലങ്ങളിലേക്ക് സ്വകാര്യ ബസ് റൂട്ടുകള്‍ അനുവദിക്കാനും കെ.എസ്.ആര്‍.ടി.സിയുടെ രാത്രികാല സർവിസുകള്‍ പുനഃസ്ഥാപിക്കാനും ജില്ല വികസനസമിതി യോഗം നിര്‍ദേശം നല്‍കി. രാത്രികാലങ്ങളില്‍...

തിരുവനന്തപുരം: ഭൂമിയിടപാടുകളുടേത് ഉൾപ്പെടെയുള്ള ആധാരങ്ങൾ തയ്യാറാക്കുന്നതും രജിസ്റ്റർ ചെയ്യുന്നതും ഓൺലൈനിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. ഇതിനുള്ള സോഫ്റ്റ്‌വേറിന്റെ പരീക്ഷണപ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയായി. ഓൺലൈൻ ഇടപാടുകൾക്ക് സാധുത നൽകി...

കുട്ടികളുടെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ ഫോണുകളില്‍ സൂക്ഷിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം വേങ്ങര സ്വദേശി അഞ്ചുകണ്ടന്‍ ഷാഫിയാണ് (28) അറസ്റ്റിലായത്.  ...

തിരുവനന്തപുരം : ജീവനക്കാരുടെ ജീവൻ കെടാതെ കാക്കാൻ കെ.എസ്‌.ഇ.ബി. മുഴുവൻ ജീവനക്കാർക്കും വൈദ്യപരിശോധന നടത്താൻ ഒരുങ്ങുകയാണ്‌ ബോർഡ്‌. ജനുവരി മുതൽ ജൂലൈവരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാൽ എട്ട്‌ ജീവനക്കാർ...

കണ്ണൂർ: ഓണാവധിക്ക്‌ ഒറ്റദിവസം പോയി വരാനൊരു മലയുണ്ട്‌ നമുക്ക്‌. മലയോളം സൗന്ദര്യമുള്ള റാണിപുരം. കുളിർ കാറ്റേറ്റ്‌ കുടുംബസമേതം മല കയറിയാൽ ശരീരം ഉഷാറാകും, മനസും.  ഓണത്തിന് സഞ്ചാരികളെ...

സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞേക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചതായി സി.പി.എം. കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കി. നാളെ...

പെരിങ്ങോം ഗവ.ഐ.ടി.ഐ.യില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിനുള്ള ലാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജാലകം പോര്‍ട്ടലില്‍ (itiadmissions.kerala.gov.in) ലിസ്റ്റ് ലഭിക്കും. എം.എം.വി ട്രേഡിലേക്ക് ആഗസ്റ്റ് 31ന് രാവിലെ 10 മണിക്ക്...

കോഴിക്കോട് റോഡിലെ കുഴിക്ക് അപായസൂചനയായി നട്ട വാഴ കുലച്ചു. കോഴിക്കോട് മലയമ്മ പുത്തൂര്‍ റോഡില്‍ യാത്രക്കാര്‍ കുഴിയില്‍ വീഴാതിരിക്കാനാണ് നാട്ടുകാര്‍ കുഴിയില്‍ വാഴവെച്ചത്. ഒരു കൊല്ലം മുമ്പ്...

കരുവാറ്റ : സ്‌കൂള്‍ക്കുട്ടികളുമായി പോയ ബസിലെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. കരുവാറ്റ ശ്രീരാമകൃഷ്ണ വിദ്യാലയത്തിലെ ബസ് ഡ്രൈവര്‍ കരുവാറ്റ വടക്ക് കാട്ടില്‍ക്കിഴക്കതില്‍ രമേശനാണ്(60) മരിച്ചത്. കന്നുകാലിപ്പാലം...

വാഹനങ്ങളുടെ പുകമലിനീകരണ പരിശോധനാ നിരക്കുകള്‍ ഉയര്‍ത്തി. ബി.എസ്-4 വിഭാഗത്തില്‍പ്പെട്ട ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി കുറച്ചിട്ടുണ്ട്. ഡീസല്‍ ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള മറ്റു ബി.എസ്. 4 വാഹനങ്ങള്‍ക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!