കൊച്ചി: അഞ്ച് വർഷത്തിനിടെ രാജ്യത്ത് മുപ്പതിനായിരത്തിലധികം പേർ ആത്മഹത്യ ചെയ്തതിനു പിന്നിൽ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളെന്ന് എൻ.സി.ആർ.ബി. റിപ്പോർട്ട്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ആക്സിഡന്റൽ ഡെത്ത് ആൻഡ് സൂയ്സൈഡ്സ് ഇൻ ഇന്ത്യ എന്ന പഠന...
കോഴിക്കോട്: തൊഴിൽതേടി കടൽ കടക്കുന്നവരുടെയെല്ലാം സ്വപ്നമാണ് നാട്ടിലൊരു വീട്. സ്വപ്ന സാക്ഷാത്കാരത്തിന് ഇതാ മാതൃഭൂമി ഡോട്ട് കോം വീണ്ടും അവസരമൊരുക്കുന്നു. മാതൃഭൂമി ഡോട്ട് കോം ഷാർജയിൽ സംഘടിപ്പിക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോ സീസൺ മൂന്നിലൂടെ നാട്ടിലൊരു വീടെന്ന പ്രവാസികളുടെ സ്വപ്നം...
തിരുവനന്തപുരം: കോടതിമുറിയിൽ നിന്ന് പൊലീസുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയതിൽ അന്തംവിട്ടിരിക്കുകയാണ് പൊലീസ് പട. സംഭവം നടന്ന് രണ്ടു ദിവസമായിട്ടും മൊബൈൽ കണ്ടെത്താനായില്ല. തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസുകള്‍ പരിഗണിക്കുന്നതിനിടെ, കഴിഞ്ഞദിവസം രാവിലെയാണ്...
സ്മാർട്ട് ഫോണുകളുടെയും സ്മാർട്ട് ഡിവൈസുകളുടെയും കാലമാണിപ്പോൾ. സ്മാർട്ട് വാച്ച്, സ്പീക്കർ അങ്ങനെ ഇന്റർനെറ്റുമായി അതിവേഗം കണക്ട് ചെയ്യാൻ സഹായിക്കുന്ന പല ഡിവൈസുകളും ഇന്നുണ്ട്. ഇവയ്ക്കെല്ലാം വേണ്ട ഇന്റർനെറ്റ് കണക്ടിവിറ്റിയിൽ എന്നാൽ ഇപ്പോഴും വേണ്ടത്ര വേഗമുണ്ടായിട്ടില്ല. ഈ...
തിരുവനന്തപുരം : ചെറുകിട ഇടത്തരം സംരംഭകർക്ക് 5% പലിശയിൽ 1 കോടി രൂപ വരെ വായ്പ നൽകുന്ന പുതിയ സർക്കാർ പദ്ധതി, സർക്കാർ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി.) വഴി അവതരിപ്പിക്കുന്നു. നിലവിൽ...
തിരുവനന്തപുരം : കുടുംബശ്രീയില്‍ ദേശീയ നഗര ഉപജീവന മിഷന്റെ പദ്ധതി നടത്തിപ്പിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ പ്രതിമാസ വേതനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി തദ്ദേശ സ്വയംഭരണമന്ത്രി എം.വി. ഗോവിന്ദന് അറിയിച്ചു. നിലവില്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ...
കാലിക്കറ്റ് സര്‍വകലാശാല പി.ജി. പ്രവേശനം ഒന്നാം അലോട്ട്മെന്റ് admission.uoc.ac.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാര്‍ 115 രൂപയും ജനറല്‍ വിഭാഗക്കാര്‍ 480 രൂപയും 18-ന് വൈകീട്ട് അഞ്ചിനുമുമ്പായി മാന്റേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പുവരുത്തണം....
കോട്ടയം: ജോലിസ്ഥലത്തേക്കുപോയ യുവാവ് കാര്‍ നിര്‍ത്തി ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേല്‍ ത്രയീശം വീട്ടില്‍ ഹരികൃഷ്ണന് പത്മനാഭന് (37) ആണ് മരിച്ചത്. മുട്ടമ്പലം റെയില്‍വെ ക്രോസിന് സമീപത്തുവച്ചാണ് യുവാവ് ജീവനൊടുക്കിയത്....
തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാലയങ്ങളോടനുബന്ധിച്ചുള്ള പ്രീമെട്രിക് ഹോസ്റ്റലുകൾ, മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ എന്നിവയടക്കമുള്ള ഹോസ്റ്റലുകളുടെ പ്രവർത്തനത്തിന് മാർഗരേഖ അംഗീകരിച്ച് ഉത്തരവായി. രക്ഷിതാക്കളുടെ പൂർണ സമ്മതത്തോടെയേ വിദ്യാർഥികളെ ഹോസ്റ്റലുകളിൽ പ്രവേശിപ്പിക്കാവൂ. ആർ.ടി.പി.സി.ആർ. പരിശോധനാ നെഗറ്റീവ് ഫല സർട്ടിഫിക്കറ്റ്...
കുന്നിക്കോട് : സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ തിരുവനന്തപുരത്ത് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അണ്ടൂര്‍ക്കോണം അരിയോട്ടുകോണം കോണത്തുവീട്ടില്‍ മനു (37) ആണ് പിടിയിലായത്. പെണ്‍കുട്ടി ഒന്നരമാസം മുന്‍പാണ് യുവാവിനെ...