ഏലൂരില്‍ ഗ്ലാസ് പാളികള്‍ ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. കൊച്ചി ഇടയാര്‍ റോയല്‍ ഗ്ലാസ് ഫാക്‌ടറിയിലാണ് അപകടമുണ്ടായത്. അസം സ്വദേശി ധന്‍ കുമാര്‍ (20) ആണ് മരിച്ചത്....
Kerala
കൊച്ചി : പാൻ ആധാറുമായി ബന്ധിപ്പിക്കാത്ത അക്കൗണ്ടുകളിൽ പാൻ നിർബന്ധിത ഇടപാടുകൾക്ക് വരുംദിവസങ്ങളിൽ നിയന്ത്രണം വന്നേക്കുമെന്ന് സൂചന. ഇത്തരം അക്കൗണ്ടുകളിൽ പാൻ നിർബന്ധിത ഇടപാട് അനുവദിക്കേണ്ടതില്ലെന്ന കേന്ദ്ര...
തിരുവനന്തപുരം : മുസ്ലിം ലീഗ് സമ്മർദം കടുപ്പിച്ചതോടെ ഏക സിവിൽ കോഡ് വിഷയത്തിൽ സമരം പ്രഖ്യാപിക്കാൻ നിർബന്ധിതമായി യു.ഡി.എഫ്. ‘ബഹുസ്വരതാ സംഗമങ്ങൾ’ സംഘടിപ്പിക്കാനാണ് തീരുമാനം. വിഷയത്തിൽ സെമിനാർ...
കോഴിക്കോട് : രാജ്യത്ത് എല്ലാ വിഭാഗം ചെരുപ്പിനും ഏകീകൃത ഐ,എസ്.ഐ മാർക്ക് നിർബന്ധമാക്കിയത് പാദരക്ഷാ നിർമാണ മേഖലയിലെ ചെറുകിട സംരംഭകർക്ക് തിരിച്ചടിയാകും. ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ്...
കോഴിക്കോട് : ഏക സിവിൽ കോഡിനെതിരെ സി.പി.എം കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറിൽ മുജാഹിദ് വിഭാഗം പങ്കെടുക്കും. ക്ഷണം ലഭിച്ചിട്ടുണ്ടെന്നും പങ്കെടുക്കുമെന്നും കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്റ്...
തിരുവനന്തപുരം : വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു. 2015 ലെ ഭിന്നശേഷി സെൻസസ് മാതൃകയിലാവും ഇത്. വയോജനങ്ങൾക്കായി വിവിധ വകുപ്പുകൾ...
കാഞ്ഞാണി: പ്രായപൂർത്തിയാകാത്ത പത്താം ക്ലാസ് വിദ്യാർഥിക്ക് മദ്യം വിറ്റ ബാർ ജീവനക്കാരൻ അറസ്റ്റിൽ. തൃശൂർ കാഞ്ഞാണി സിൽവർ റസിഡൻസി ബാറിലെ ജീവനക്കാരൻ കാരമുക്ക് കടയിൽ വീട്ടിൽ ഷൈജു(52)വിനെയാണ്...
അമരാവതി: 14വയസുകാരിയെ ലെെംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അദ്ധ്യാപകൻ പിടിയിൽ. സത്യ റാവു എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലാണ് സംഭവം. കുറച്ചു ദിവസങ്ങളായി കുട്ടി ശരിയായി...
കൊച്ചി: ഡിറ്റക്ടീവ് ഏജന്‍സിയുടെ മറവില്‍ റിട്ട. എസ്.പി. ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ചൊവ്വര സ്വദേശിയുടെ പരാതിയില്‍ റിട്ട. എസ്.പി. സുനില്‍ ജേക്കബ്ബിനെതിരേ കാലടി പോലീസ് കേസെടുത്തു. രണ്ട്...
തൃശൂർ: തൃശൂർപൂരത്തിൽ അരനൂറ്റാണ്ടുകാലം നിറസാന്നിധ്യമായിരുന്ന ശങ്കരംകുളങ്ങര മണികണ്ഠൻ ചരിഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ പ്രായാധിക്യം മൂലം കുഴഞ്ഞുവീഴുകയായിരുന്നു. 58 വർഷമായി തൃശൂർ പൂരത്തിൽ തിരുവമ്പാടിക്കായി പങ്കെടുത്തിട്ടുണ്ട്. 1964ൽ മൂന്നാം...
