തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴാം തീയതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചുവന്നതിനുശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും. പെര്‍മിറ്റ് പ്രശ്‌നം കോടതിയുടെ...
Kerala
കോവളം: ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഗതാഗതത്തിനായി തുറന്ന കഴക്കൂട്ടം - കാരോട് ബൈപ്പാസ് റോഡ് കാണാൻ യാത്രക്കാരുടെ തിരക്ക്. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന കാരോട് വരെ വാഹനങ്ങൾക്ക് ഇനിമുതൽ...
കുരുമുളക് കടത്തി കോടികളുടെ തട്ടിപ്പ്; യാത്ര സായുധരായ അംഗരക്ഷകര്‍ക്കൊപ്പം; സാഹസികമായി പിടികൂടി പോലീസ്
വെള്ളമുണ്ട(വയനാട്): കുരുമുളക് കടത്തി വ്യാപാരികളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത മഹാരാഷ്ട്ര സ്വദേശിയെ പോലീസ് മുംബൈയില്‍ നിന്ന് സാഹസികമായി പിടികൂടി. മൂംബൈയില്‍ താമസക്കാരനായ മന്‍സൂര്‍ നൂര്‍ മുഹമ്മദ്ഗാനിയാനി (59)...
കൊയിലാണ്ടി: ഭര്‍ത്താവിനെയും ഭാര്യയെയും മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ പൂക്കാട് വെണ്ണീപ്പുറത്ത് അശോക് കുമാര്‍ (ഉണ്ണി-43), ഭാര്യ അനു രാജ് (37) എന്നിവരെയാണ് വീട്ടുവളപ്പിലെ പ്ലാവിന്‍കൊമ്പില്‍...
കോഴിക്കോട്: മാലാപറന്പിൽ ഡോക്ടർമാരായ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡോ. റാം മനോഹർ(70), ഭാര്യ ശോഭ മനോഹർ (68) എന്നിവരെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത്...
കൊല്ലം : എൽ.ഡി.എഫ് സർക്കാരിന്റെ സ്വപ്‌ന പദ്ധതിയും കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് ശൃംഖലയുമായ കെ ഫോൺ ആരെയും പരിധിക്കു പുറത്താക്കില്ല. കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റുമായി ജില്ലയിലെ...
തിരുവനന്തപുരം: പ്രവൃത്തിദിനമായി പ്രഖ്യാപിച്ച ശനിയാഴ്ചകളിൽ പ്രീ പ്രൈമറി ക്ലാസുകൾ നടത്തണമോ വേണ്ടയോ എന്ന കാര്യത്തിൽ അതത് സ്കൂളുകൾക്ക് തീരുമാനം എടുക്കാമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്. ശനിയാഴ്ചകളിൽ പ്രൈമറി...
മണ്ണാർക്കാട്: സംസ്ഥാനത്ത് കുറ്റവാളികളുടെ എണ്ണം കൂടി വരുന്നതിന്റെ ഭാഗമായി ജില്ല തലങ്ങളിൽ ജയിലുകളുടെ എണ്ണവും വർധിപ്പിക്കുന്നു. വയനാട് കൃഷ്ണഗിരിയിൽ പുതിയ ജില്ലാ ജയിൽ വരുന്നതായി ഹെഡ് ക്വാർട്ടേഴ്സ്...
തിരൂര്‍: കൂട്ടുകാരിയുടെ പിതാവിന്റെ ചികിത്സയ്ക്കായി നാട്ടുകാരും ജനപ്രതിനിധികളും ഒരുമിച്ചപ്പോള്‍ വിദ്യാര്‍ഥികളും കാരുണ്യകൂട്ടായ്മയില്‍ കണ്ണികളായി. പറവണ്ണ സലഫി ഇ.എം. സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അറിവിന്റെ ആദ്യദിനത്തില്‍ നന്മയുടെ പൂക്കള്‍ വിരിയിച്ചത്....
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജൂണ്‍ അഞ്ചിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹരിതസഭകള്‍ ചേരും. ക്യാമ്പയിനിന്റെ അടിയന്തര ഘട്ട പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ അഞ്ചിനകം പൂര്‍ത്തീകരിക്കണമെന്ന്് സര്‍ക്കാര്‍...
