തിരുവനന്തപുരം: ഉമിനീർ പരിശോധനയിലൂടെ മുൻകൂട്ടി രോഗനിർണയം നടത്താൻ കഴിയുന്ന കിറ്റ് വികസിപ്പിച്ചെടുത്തു. ജനിതകഘടന മനസ്സിലാക്കി 200-ഓളം രോഗങ്ങൾ മുൻകൂട്ടി കണ്ടെത്താൻ കഴിയുമെന്നാണ് അവകാശവാദം. അർബുദം, ഹൃദയ-നാഡീസംബന്ധമായ രോഗങ്ങൾ, വന്ധ്യതാപ്രശ്നങ്ങൾ എന്നിവയും സാജിനോം എന്ന കിറ്റുപയോഗിച്ച് മനസ്സിലാക്കാമെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി കടത്തുകേസിൽ പ്രതിയാകുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നുവെന്ന് എക്സൈസ്. കഴിഞ്ഞ വർഷം എക്സൈസ് അറസ്റ്റ് ചെയ്ത 3,791 പേരിൽ 514 പേരും 21 വയസ്സിൽ താഴെയുള്ളവരാണ്. ഈ വർഷം ഇതേ വരെ 518 യുവാക്കള്‍...
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമിയും വീടും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി 13530 പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം....
തിരുവനന്തപുരം : പുനര്‍ഗേഹം പദ്ധതി പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ വീട് പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പണം തിരിച്ചടവ് ഉറപ്പാക്കി പലിശ ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു. പുനര്‍ഗേഹം പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു...
തിരുവനന്തപുരം : കോഴിക്കടകള്‍ വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റുവാനും മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനുമുള്ള മാര്‍ഗരേഖ തയ്യാറാക്കിയതായി തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന് പറഞ്ഞു. കോഴിക്കടകള്‍ക്ക് ലൈസന്‍സ് ലഭിക്കണമെങ്കില്‍ നിർദ്ദേശങ്ങൾ ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. മാസം തയ്യാറാക്കുന്നവര്‍ സാംക്രമിക...
തിരുവനന്തപുരം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ നാർക്കോടിക് ജിഹാദ് പരാമർശം രാഷ്ട്രീയ കേരളത്തിൽ കത്തിനിൽക്കെ, സർക്കാരിന്റെ ഏറ്റവും ആധികാരികമായ രേഖയിൽ നിന്ന് വ്യക്തമാകുന്നത് വേറിട്ട മതംമാറ്റ ചിത്രം. സംസ്ഥാനത്ത് 2021 ജനുവരി മാസം മുതൽ ജൂലൈ...
കോട്ടയം: കേരളത്തിൽ ജനകീയ ഹോട്ടലുകളിൽനിന്ന് പ്രതിദിനം ഉച്ചഭക്ഷണം കഴിക്കുന്നത് 1.80 ലക്ഷം പേർ. 1095 ജനകീയ ഹോട്ടലുകളിലൂടെയാണ് ഇരുപത് രൂപയുടെ ഊണിന് ഇത്രയും ഗുണഭോക്താക്കൾ. ഇത്രയും പേർ ശരാശരി അൻപത് രൂപയുടെ ഊണ് ഹോട്ടലിൽ നിന്ന് കഴിച്ചാൽ...
പത്തനംതിട്ട : പ്ലാസ്റ്റിക് ഗ്രോബാഗ് ഉപയോഗിച്ചുള്ള പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നത് ഒഴിവാക്കാൻ ആലോചന. പരിസ്ഥിതിക്ക് നാശം വരുത്തുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിച്ചിട്ടുള്ള ഗ്രോബാഗ് ആറു മാസം മുതൽ ഒരു വർഷം വരെ ഉപയോഗിക്കാനേ...
കണ്ണൂർ: വിവാഹം കഴിച്ച് വഞ്ചിക്കുകയും ഭർത്താവ് പണം തട്ടിയെടുക്കുകയും ചെയ്തതായി ആരോപിച്ച് യുവതിയും രണ്ട് പെൺമക്കളും കളക്ടറേറ്റിനുമുന്നിൽ ധർണ്ണ നടത്തി. ഉടുപ്പി കാർക്കള സ്വദേശി കാവേരിയും രണ്ട് മക്കളുമാണ് തിങ്കളാഴ്ച ഭർത്താവും കുടുംബവും പീഡിപ്പിക്കുന്നതായി ആരോപിച്ച്...
കോപ്പൻഹേഗൻ: ഗ്രീൻലൻഡിലെ ഹിമപാളിയുടെ നെറുകയിൽ ചരിത്രത്തിലാദ്യമായി മഴ പെയ്തു. 10,551 അടി ഉയരമുള്ള മഞ്ഞുപാളിയിൽ ഓഗസ്റ്റ് 14-ന് പെയ്ത മഴ മണിക്കൂറുകളോളം നീണ്ടു നിന്നതായി യു.എസ്. സ്നോ ആൻഡ് ഐസ് ഡേറ്റാ സെൻറർ റിപ്പോർട്ട് ചെയ്തു. ഇത്...