തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്നതിന് മന്ത്രിതലയോഗത്തിൽ ധാരണയായി. എന്നാൽ വർധന നടപ്പാക്കാൻ സർക്കാർ കൂടുതൽ സാവകാശം തേടി. ചാർജ് വർധന എന്ന്ന്നു മുതലാണെന്ന് വൈകാതെ തീരുമാനിക്കുമെന്നും നിരക്ക് രാമചന്ദ്രൻ കമ്മീഷനുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സ്വകാര്യ...
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചേര്‍ത്തല സ്വദേശി തേജസാണ് മരിച്ചത്. രാജ്ഭവനിലെ ക്വാര്‍ട്ടേഴ്സിലാണ് തേജസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ക്വാര്‍ട്ടേഴ്സിനുള്ളില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തുന്നത്. വ്യക്തിപരമായ...
തിരുവനന്തപുരം: കഴിക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ലഹരി മാഫിയയുടെ ഗുണ്ടാ ആക്രമണം. സിപിഎം നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘം വാളുമായി...
തിരുവനന്തപുരം: മുള ക്ഷാമം പരിഹരിക്കാൻ ബാംബൂ കോർപറേഷൻ കേരളമൊട്ടാകെ മുള നട്ടുപിടിപ്പിക്കാനൊരുങ്ങുന്നു. അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ മലപ്പുറത്തെ കാമ്പസിലെ 300 ഹെക്ടറിൽ മുള വച്ചുപിടിപ്പിക്കുന്നത് പുരോഗമിക്കുകയാണ്. കണ്ണൂരിലെ ആറളം ഫാം ഉൾപ്പെടെ മറ്റ് ആറിടത്തും ഉടൻ...
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്കോളര്‍ഷിപ്പ് 2021-22 പദ്ധതിയുടെ രജിസ്ട്രേഷന് നവംബർ 30 വരെ അപേക്ഷിക്കാം. https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റ്വഴി ഓണ്‍ലൈനായാണ് രജിസ്ട്രേഷന്. കേരളത്തിലൊട്ടാകെ...
തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ ജോലിക്കായുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനിമുതൽ പാസ്പോർട്ട് ഓഫീസ് വഴി ലഭ്യമാകും. കേരളാ പൊലീസ് തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസ് ക്ലിയറൻസ്, പാസ്പോർട്ട് വെരിഫിക്കേഷൻ അപേക്ഷകളിൽ...
തിരുവനന്തപുരം: വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയ്ക്കാൻ സമ്മാന പദ്ധതിയുമായി സംസ്ഥാന വൈദ്യുതി ബോർഡ്. ചൂടുകാലങ്ങളിൽ കേരളത്തിൽ പൊതുവെ ഉയർന്ന തോതിൽ വൈദ്യുതി ഉപഭോഗം നടക്കാറുണ്ട്. ഇക്കാരണത്താൽ വൈദ്യുതിയുടെ ലഭ്യതയിൽ കുറവും അനുഭവപ്പെടാറുണ്ട്. ഇത് കണക്കിലെടുത്തുകൊണ്ടാണ്...
അടിമാലി: ഫേസ്ബുക്ക് സുഹൃത്തായ യുവാവിനെ വിളിച്ചുവരുത്തി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച യുവതി അറസ്റ്റിൽ. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവാവിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. സംഭവത്തിൽ ഇരുമ്പുപാലം പടിക്കപ്പ് പരിശക്കല്ല് പനവേലിൽ ഷീബ സന്തോഷിനെ (36)...
കൊട്ടാരക്കര: പഞ്ചായത്ത് ജീപ്പിന്റെ ഡ്രൈവറെ പഞ്ചായത്ത് ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. കുളക്കട ഗ്രാമ പഞ്ചായത്തിന്റെ ഡ്രൈവർ പൂവറ്റൂർ കിഴക്ക് രാജ്ഭവനിൽ ശിവരാജന്റെ മകൻ രഞ്ജിത്തി (38)നെയാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ...
പാലക്കാട് : പുതിയ ഭാരവാഹികളെ തീരുമാനിക്കുന്നതിൽ ഗ്രൂപ്പ് വിവാദം ഉയരുന്നതിനിടെ മണ്ഡലം കമ്മിറ്റിയിൽ തലമുറമാറ്റത്തിന് ബി.ജെ.പി തുടക്കമിടുന്നു. മണ്ഡലം പുനഃസംഘടനയിൽ പ്രസിഡന്റുമാരുടെ പ്രായപരിധി 45 വയസ്സായി നിശ്ചയിച്ചു. നിലവിലുള്ള പ്രസിഡന്റുമാരിൽ ആരെങ്കിലും തുടരുന്നുണ്ടെങ്കിൽ ഇളവു നൽകിയിട്ടുണ്ട്....