കണ്ണൂർ : സ്കോൾ കേരള മുഖേന 2021-23 ബാച്ചിലേക്കുള്ള ഹയർ സെക്കണ്ടറി കോഴ്സുകളുടെ ഒന്നാം വർഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ രജിസ്റ്റർ ചെയ്യുന്നതിനുള്ള തീയതി ജനുവരി 17 വരെ നീട്ടി. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ ശേഷം...
തൃശ്ശൂർ: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും പൊതുമേഖലാ കൺസൾട്ടൻസി സ്ഥാപനമായ കിറ്റ്കോയും ചേർന്ന് ഇൻഫർമേഷൻ ടെക്നോളജി ആന്റ് ഇലക്ട്രോണിക്സ് മേഖലയിൽ ആറ് ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലനം തുടങ്ങുന്നു. ജനുവരി 18ന് ആരംഭിക്കുന്ന...
ജെൻഡർ ന്യൂട്രൽ എന്ന പദം കേരളം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് അധികമായില്ല. കാലപ്പഴക്കം ചെന്ന വ്യവസ്ഥകളോട് കലഹിച്ചുമാത്രമേ ലിംഗസമത്വ സമൂഹത്തിലേക്ക് ചുവടുവെക്കാനാവൂ. കേരളത്തിലെ ഒരു സ്കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം സ്വീകരിച്ച വാർത്ത പുറത്തുവന്ന് അധികമായില്ല....
മൂവാറ്റുപുഴ : ആരക്കുഴ പഞ്ചായത്തിലെ പണ്ടപ്പിള്ളിയിൽ ആരംഭിച്ച സപ്ലൈകോ മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. മാത്യു കുഴൽനാടൻ എം.എൽ.എ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആദ്യവിൽപന നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്...
കൊച്ചി: സംസ്ഥാന സര്‍ക്കാറിന്റെ കെ-റെയില്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. കെ-റെയില്‍ പദ്ധതിയുടെ സര്‍വേയ്ക്ക് വേണ്ടി ഇതിനോടകം രണ്ടായിരത്തോളം കല്ലുകള്‍ സ്ഥാപിച്ചതായി ഇന്ന് കെ-റെയില്‍ അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ...
കായംകുളം: കറ്റാനത്ത് വിവാഹ ശേഷം ആംബുലൻസിൽ വധൂവരന്മാർ വീട്ടിലേക്ക് സൈറൻ മുഴക്കി യാത്ര ചെയ്ത സംഭവത്തിൽ ആംബുലൻസ് ഉടമയ്ക്കും ഡ്രൈവർക്കുമെതിരെ കേസെടുത്ത് പിഴ ചുമത്തുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശപ്രകാരം...
മയക്കുമരുന്നുമായി പിടിക്കപ്പെടുന്നവർക്ക് കർശനശിക്ഷ നൽകുന്നതുകൊണ്ടുമാത്രം ലഹരിയുടെ വേരറക്കാൻ കഴിയില്ല. പലതട്ടിലുള്ള ആസൂത്രണവും പദ്ധതികളും കൃത്യമായ ഏകോപനവും വേണം. ലഹരിയുടെ കണ്ണിമുറിക്കുന്ന ഇടപെടൽവേണം. സർക്കാരും സമൂഹവും കൈകോർക്കണം. ആദ്യംവേണ്ടത് മയക്കുമരുന്ന് തടയാൻ കൃത്യമായ ഒരു നയമാണ്. സങ്കല്പം...
ഇടുക്കി: വില്ലേജ് ഓഫീസിൽ രാവിലെ എത്തിയവർ കണ്ടത് മേശപ്പുറത്ത് തല ചായ്ച്ചുറങ്ങുന്ന ജീവനക്കാരനെയും വില്ലേജ് ഓഫീസറുടെ കസേരയിൽ ഇരിക്കുന്ന കരാറുകാരനെയും. വില്ലേജ് ഓഫീസർ അവധിയിലായിരുന്നതിനാൽ ഫീൽഡ് അസിസ്റ്റന്റ് മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. രാവിലെ 10 മണിയോടെ...
കൊച്ചി: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ സൺഡേ സ്കൂൾ അധ്യാപികയടക്കം നാലു പ്രതികൾക്ക് കഠിനതടവും പിഴയും എറണാകുളം പോക്സോ കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കിഴക്കമ്പലം കോളനിപ്പടി അറയ്ക്കൽ വീട്ടിൽ അനീഷ (22)ക്ക് 32...
കൊച്ചി: പെൺകുട്ടികൾ പിറന്നെന്ന കാരണത്താൽ ഭർത്താവിൽ നിന്ന് സ്നേഹം കിട്ടുന്നില്ലെന്ന പരാതിയുമായി യുവതി വനിതാ കമ്മിഷനിൽ. പരാതിക്കാരിയുടെയും ഭർത്താവിന്റെയും വാദം കേട്ട കമ്മിഷൻ ഇരുവരെയും കൗൺസലിംഗിന് വിധേയരാക്കാൻ തീരുമാനിച്ചു. പരാതിക്കാരിയുടെ ആരോപണം ഭർത്താവ് നിഷേധിച്ചു. രണ്ടു വയസും...