കൊച്ചി: കോടതി അലക്ഷ്യക്കേസിൽ വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് നാല് മാസം തടവ് ശിക്ഷ വിധിച്ചു. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റേതാണ് വിധി. രണ്ടായിരം രൂപാ...
Kerala
വയനാട്: വയനാട്ടിൽ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. തിരുനെല്ലി മാന്താനം കോളനിയിലെ വിജയന്റെ ഭാര്യ ബീനയാണ് ഇന്ന് രാവിലെ ആശുപത്രിയിലേക്കുള്ള യാത്രയിൽ ആംബുലൻസിൽ പ്രസവിച്ചത്. രാവിലെ ഒൻപതരയോടെയാണ്...
ചങ്ങനാശേരി: ബോട്ട് ജെട്ടിക്കു സമീപം കനാലില്‍ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി.വ്യാഴാഴ്ച രാവിലെയാണ് വെട്ടിത്തുരുത്ത് ഭാഗത്തേക്കുള്ള റോഡിനു സമീപത്തായി കനാലില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു രണ്ട് ദിവസത്തെ...
തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നാല് വയസ്സുകാരിയെ കടിച്ച നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുഞ്ഞിനെ തെരുവുനായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ...
തിരുവനന്തപുരം: സിൽവർ ലൈൻ നടപ്പാക്കാനുള്ള ബദൽ നിർദേശങ്ങളോട് അനുകൂല നിലപാട് സർക്കാർ സ്വീകരിച്ചേക്കുമെന്ന് സൂചന. കേരള സർക്കാരിന്‍റെ ഡൽഹിയിലെ പ്രതിനിധി കെ.വി. തോമസ് കഴിഞ്ഞ ദിവസം മെട്രോമാൻ...
തിരുവനന്തപുരം: തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം ഇത്തവണയും 25 കോടി രൂപയായി തന്നെ തുടരും. ഒന്നാം സമ്മാനം 30 കോടിയാക്കണമെന്ന ശുപാര്‍ശ ധനവകുപ്പ് തള്ളി. അതേസമയം കൂടുതല്‍...
തിരുവനന്തപുരം: മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്‍ ഒരുവർഷക്കാലം മരുന്നും ഉപകരണങ്ങളും വാങ്ങിയതിൽ പരിശോധന നടത്താൻ വിജിലൻസ്. കൊവിഡ് കാലത്തെ പർച്ചേസും കാരുണ്യപദ്ധതിക്കായി മരുന്ന് വാങ്ങിയതുമാണ് ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതിൽ...
സംസ്ഥാന സർക്കാർ ഉദ്യോഗത്തില്‍ ഇരുന്നുകൊണ്ട് ജീവനക്കാർ ട്യൂഷനെടുക്കുന്നതും കോച്ചിങ് സെന്‍റർ നടത്തുന്നതും വിലക്കി സർവീസ് റൂൾ ഭേദഗതി ചെയ്തു. ജോലിയുടെ ഇടവേളകളിൽ സർക്കാർ ജീവനക്കാരിൽ ചിലർ ട്യൂഷനെടുക്കുകയും...
കല്‍പ്പറ്റ : വയനാട് ജില്ലയിലെ മടക്കി മലയിൽ വിദ്യാർഥിയുടെ മൊബൈൽ പൊട്ടിത്തെറിച്ചു. ഒഴക്കൽ കുന്നിൽ നെല്ലാംങ്കണ്ടി ഷംസുദ്ദീൻ ലത്വീഫിയുടെ മകൻ സിനാന്‍റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്നലെയാണ് ഫോൺ...
തിരുവനന്തപുരം: സമാശ്വാസതൊഴിൽദാന പദ്ധതിപ്രകാരം നിയമനം നേടുന്നവർ ആശ്രിതരെ സംരക്ഷിച്ചില്ലെങ്കിൽ ശമ്പളം തിരികെപ്പിടിക്കും. അടിസ്ഥാന ശമ്പളത്തിൽനിന്ന് 25 ശതമാനം തുക തിരികെപ്പിടിച്ച് അർഹരായ ആശ്രിതർക്ക് നൽകാൻ മന്ത്രിസഭ തീരുമാനിച്ചു....
