കൊച്ചി: ഒരു വാഹന നമ്ബർ സ്വന്തമാക്കണമെങ്കില് എന്ത് ചിലവ് വരും. ഇന്നലെ വരെ കേരളത്തിലെ ഏറ്റവും വിലയേറിയ വാഹന നമ്ബരിന്റെ വില 31 ലക്ഷം രൂപയായിരുന്നു. എന്നാല്, ആ തുക ഇനി പഴംകഥ. ഇന്നലെ എറണാകുളം...
തൃശൂര്: ഷര്ട്ട് ഇടാന് പോലും നില്ക്കാതെ രോഗിയുടെ ജീവന് രക്ഷിക്കാന് ആംബുലന്സ് ഓടിച്ച ഡ്രൈവറുടെ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് വൈറലായി. തൃശൂര് ചേര്പ്പിലെ ആശുപത്രിയില് നിന്നുള്ള ദൃശ്യമാണ് വൈറലായിരിക്കുന്നത്. തൃശൂര് ചാവക്കാട് ചേറ്റുവ സ്വദേശി അജ്മലാണ്...
തെക്കന് ബംഗാള് ഉള്ക്കടലിന് മുകളില് രൂപപ്പെട്ട ന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് (ചൊവ്വാഴ്ച) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില് ഒറ്റപ്പെട്ട ഇടങ്ങളിൽ...
മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂർ സ്വദേശി അസ്മ മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്ത സിറാജുദ്ദീനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളുടെ യുട്യൂബ് ചാനലിനെക്കുറിച്ചും...
സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്താത്ത അപ്പ്ളിക്കേഷനാണ് വാട്സ്ആപ്പ്. ഓരോ തവണ അപ്ഡേറ്റുകൾ പ്രഖ്യാപിക്കുമ്പോഴും സുരക്ഷാ സംബന്ധമായ എന്തെങ്കിലും കാര്യത്തിൽ വാട്സ്ആപ്പ് ശ്രദ്ധ കൊടുക്കാറുണ്ട്. ഇപ്പോളിതാ രണ്ട് പേർ തമ്മിൽ നടത്തുന്ന ചാറ്റുകളിൽ കൂടുതൽ സുതാര്യതയും...
തിരുവനന്തപുരം: കോവിഡ്കാലത്ത് അരിയില് ക്രമക്കേട് നടത്തിയ സംഭവത്തില് കുന്നത്തുനാട് മുന് എംഎല്എ വി.പി. സജീന്ദ്രനെതിരെ വിജിലന്സ് കേസെടുത്തു. വിപണിയില് പതിനഞ്ച് രൂപ വിലയുണ്ടായിരുന്ന അരി മുപ്പത് രൂപയ്ക്ക് വാങ്ങിയെന്നു കാണിച്ച് ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തല്. മൂവാറ്റുപുഴ...
പുനലൂർ: 12 വയസുകാരിയെ ബലാത്സംഗം ചെയ്ത 42കാരന് നാല് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട സീതത്തോട് ചിറ്റാർ പള്ളിനടയിൽ വീട്ടിൽ ജെയ് മോനെ (42) ആണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ...
ബെംഗളൂരു: ബെംഗളൂരുവില് മലയാളി ടെക്കി ജീവനൊടുക്കിയ നിലയില്. ചിക്കബാനാവരയിലെ അപ്പാര്ട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. ലെനോവ കമ്പനിയില് ജീവനക്കാരനായിരുന്ന പ്രശാന്ത് നായര് (40) ആണ് ജീവനൊടുക്കിയത്. യുവാവ് ഭാര്യയുമായി അസ്വാരസ്യത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. സോളദേവനഹള്ളി പൊലീസ് കേസ്...
തിരുവനന്തപുരം: സ്കൂള് തുറക്കുംമുമ്പ് അടുത്ത അധ്യയന വര്ഷത്തേക്കുള്ള യൂണിഫോം വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവന്കുട്ടി. ഒന്നുമുതല് എട്ടുവരെയുള്ള 13.16 ലക്ഷം കുട്ടികള്ക്ക് 600 രൂപ ക്രമത്തില് 79.01 കോടി രൂപ അനുവദിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്...
തിരുവനന്തപുരം: വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്വേ പദ്ധതി യാഥാര്ഥ്യമാകുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില് (പിപിപി) പദ്ധതി നടപ്പാക്കാന് കെഎസ്ഐഡിസിക്ക് സര്ക്കാര് അനുമതി നല്കി. അടിവാരം മുതല് ലക്കിടി വരെ 3.67 കി.മീ ദൂരത്തിലാണ്...