വയനാടിന് സഹായഹസ്തവുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂലൈ 30 മുതല് ആഗസ്ത് എട്ട് വൈകുന്നേരം നാലു മണി വരെ ആകെ ലഭിച്ചത് എണ്പത്തിഒമ്പത് കോടി അന്പത്തിഒമ്പത് ലക്ഷം രൂപയാണ് (89,59,83,500). പോര്ട്ടല് വഴിയും യു.പി.ഐ വഴിയും...
പത്തനംതിട്ട: ചെകുത്താന് എന്ന പേരില് യുട്യൂബിലും ഫേസ്ബുക്കിലും റിയാക്ഷന് വീഡിയോകള് ചെയ്യുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സ് പൊലീസ് കസ്റ്റഡിയില്. വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിന് എതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളെ...
2024 ജൂൺ മാസത്തിൽ നടന്ന ഹയർ സെക്കണ്ടറി രണ്ടാം വർഷ സേ, ഇംപ്രൂവ്മെന്റ് പരീക്ഷയുടെ പുനർ മൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന എന്നിവയുടെ പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ (ഹയർ സെക്കണ്ടറി വിഭാഗം) പോർട്ടലിൽ dhse.kerala.gov.in ഫലം ലഭ്യമാണ്.
സംസ്ഥാനത്ത് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് വിവരം ഇനി അറിയാനാവും. എന്നാൽ പരീക്ഷാ ഫലത്തിനൊപ്പം മാർക്ക് ലഭിക്കില്ല. മറിച്ച് എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം വിദ്യാർത്ഥികൾ ആവശ്യപ്പെടുന്ന പക്ഷം...
തിരുവനന്തപുരം : സംസ്ഥാനത്ത് ശനി മുതൽ വീണ്ടും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ശനി ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഞായർ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും തിങ്കൾ പത്തനംതിട്ട, ഇടുക്കി,...
കല്പ്പറ്റ : വയനാട് ഉരുള് പൊട്ടലുമായി ബന്ധപ്പെട്ട് അവശ്യ വസ്തുക്കൾ ശേഖരിക്കുന്നത് താത്കാലികമായി നിര്ത്തിയെന്ന് ജില്ലാ കലക്ടര് ഡി.ആര്. മേഘശ്രീ. നിലവിൽ ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കൾ സംഭരിച്ചതിനെ തുടർന്നാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ...
തിരുവനന്തപുരം: വയനാട്ടിലെ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി. എ മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവർത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും പുരോഗമിച്ച്...
കൽപ്പറ്റ : പ്രധാനമന്ത്രി നരേന്ദ്ര മോദി മുണ്ടക്കൈ – ചൂരൽമല ദുരന്ത ബാധിത പ്രദേശം സന്ദർശിക്കുന്നതിൻ്റെ ഭാഗമായി ആഗസ്റ്റ് പത്തിന് രാവിലെ 10 മുതൽ ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു....
വയനാട് : മുണ്ടക്കൈ, ചൂരല്മല ഉരുള്പൊട്ടല് ദുരന്തത്തെ അതിജീവിച്ച് ദുരിതാശ്വാസ ക്യാമ്പുകളില് കഴിയുന്നവര്ക്ക് മാനസിക പിന്തുണ നല്കാന് കൗണ്സിലര്മാരെ നിയോഗിക്കുന്നു. ഈ മേഖലയില് പ്രൊഫഷനല് യോഗ്യതയുള്ളവർക്ക് മാത്രമായിരിക്കും സന്നദ്ധ സേവനത്തിന് അവസരം. തെരഞ്ഞെടുക്കപ്പെടുന്നവരെ വിവിധ ക്യാമ്പുകളില്...
ക്വാല്കോം, മീഡിയാടെക്ക് ചിപ്പുകളില് പ്രവര്ത്തിക്കുന്ന ആന്ഡ്രോയിഡ് ഫോണുകള്ക്ക് അതീവ സുരക്ഷാ മുന്നറിയിപ്പ് നല്കി കേന്ദ്രസര്ക്കാര് ഏജന്സിയായ ഇന്ത്യന് കംപ്യൂട്ടര് എമര്ജന്സി റെസ്പോണ്സ് ടീം (സേര്ട്ട്ഇന്). ആന്ഡ്രോയിഡ് 12, 12എല്, 13, 14 എന്നീ ഓഎസുകളില് പ്രവര്ത്തിക്കുന്ന...