ഇന്ത്യയിൽ ദീപാവലി വിൽപന ആരംഭിച്ചിരിക്കുകയാണ് ആപ്പിൾ. ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകൾ ഉത്സവ ഓഫറിലാണ് വിൽപനയ്ക്ക് വെച്ചിരിക്കുന്നത്. ഈ മോഡലുകൾ വാങ്ങുന്നവർക്ക് 6900 രൂപ വിലയുള്ള ലിമിറ്റഡ് എഡിഷൻ ബീറ്റ്സ് സോളോ ബഡ്സ്...
63-ാം സംസ്ഥാന സ്കൂള്‍ കലോത്സവം 2025 ജനുവരി ആദ്യ ആഴ്ചയിലേക്ക് മാറ്റിയതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.തീയതി പിന്നീട് തീരുമാനിക്കും. തിരുവനന്തപുരമാണ് വേദി. ഡിസംബര്‍ മൂന്ന് മുതല്‍ ഏഴ് വരെ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.ഡിസംബര്‍ നാലിന്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മസ്ക്കറ്റിലേക്ക് രാവിലെ 10.30 ന് പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യാ എക്പ്രസ് വിമാനത്തിൻ്റെ ക്യാബിനുള്ളിൽ പുക കണ്ടു. ഇതേ തുടർന്ന് യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കി. രാവിലെ 10.30 ഓടെയാണ് സംഭവം.വിമാനം രാവിലെ...
തിരുവനന്തപുരം: കിരീടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നടന് മോഹന്‍ രാജ് അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു.തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പാര്‍ക്കിന്‍സണ്‍സ്...
വ്യാജ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ അവരുടെ ബോര്‍ഡുകള്‍, കുറിപ്പടികള്‍, സീലുകള്‍ എന്നിവയില്‍ അംഗീകൃത ബിരുദങ്ങളും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് നമ്പറും ഉള്‍പ്പെടുത്താന്‍ ബാധ്യസ്ഥരാണെന്നും അസോസിയേഷന് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.33...
മുംബൈ: ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ഹൃദയാരോഗ്യ അവബോധം കുറയുന്നതായി ഐസിഐസിഐ ലൊംബാര്‍ഡ് വെല്‍നെസ് സൂചിക. 78 ശതമാനം ഇന്ത്യക്കാര്‍ക്കും ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് അറിയാമെന്നും 70 ശതമാനംപേരും മാനസികവും ശാരീരികവുമായ ക്ഷേമത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ പങ്കിടുന്നതിന് സോഷ്യല്‍ മിഡിയയെ...
ആഗസ്ത് 21 മുതല്‍ സെപ്റ്റംബര്‍ നാല് വരെ നടത്തിയ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്/നെറ്റ് (NET) പരീക്ഷയുടെ ഫലപ്രഖ്യാപനം ഉടനുണ്ടാകും. UGC NET 2024 ജൂണ്‍ പരീക്ഷയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ ugcnet.nta.nic.in സന്ദര്‍ശിച്ച്...
കോട്ടയം: വേണാട്, പാലരുവി എക്സ്പ്രസുകളിലെ ‘വാഗണ്‍ ട്രാജഡി’ക്ക് അന്ത്യമാകുന്നു. കോട്ടയം വഴി കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ പുതിയ മെമു ട്രെയിന്‍ ഒക്ടോബര്‍ ഏഴ് തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും. ഇത് സംബന്ധിച്ച ഉത്തരവ് ദക്ഷിണ റെയില്‍വേ പുറത്തിറക്കി....
താമരശ്ശേരി:ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിൽ അടിവാരം മുതൽ ലക്കിടി വരെയുള്ള പ്രവൃത്തിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിലെ 6,7,8 മുടിപ്പിൻ വളവുകളിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ അടയ്ക്കുന്നതിനും 2,4 വളവുകളിലെ താഴ്ന്ന് പോയ...
തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിൽ രാവിലെ 10.30-ന് ക്യാമ്പയിന്റെ ഉദ്ഘാടനം നടക്കും. റെയിൽവേ പൊലീസ് എസ് പി നകുൽ രാജേന്ദ്ര ദേശ്മുഖ്, റെയിൽവേ സംരക്ഷണ സേന ഡിവിഷണൽ സെക്യൂരിറ്റി ഓഫീസർ തൻവി...