തിരുവനന്തപുരം : സംസ്ഥാനത്താകെ 4500 ൽ ഏറെ ഗുണ്ടകൾ. അതിൽ 1300 പേർ എപ്പോഴും സജീവമാണെന്ന് സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 25 കേസുകളിൽ കൂടുതലുള്ളവരും ഇപ്പോഴും അക്രമപ്രവർത്തനത്തിൽ സജീവമായി ഏർപ്പെടുന്നവരുമാണ് ഈ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയര്‍ കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. വളരെ...
കോഴിക്കോട്: നഗരത്തില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഒരു വിഭാഗം ഡീസല്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ വഴിയില്‍ തടയുന്നതായി പരാതി. യാത്രക്കാരെ പെരുവഴിയില്‍ പിടിച്ചിറക്കി വിടുന്ന സമരത്തിനെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. യാത്രക്കാരും പോലീസില്‍ പരാതി...
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്തുമസ് കരോളിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് പോലീസ്. അത്തരത്തിൽ നിയന്ത്രണങ്ങൾ ഒന്നും തന്നെ ഏർപ്പെടുത്തിയിട്ടില്ല. വ്യാജ വാർത്തകൾ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണെന്ന് ഓർമിപ്പിക്കുന്നതായും കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ...
തിരുവനന്തപുരം : കേരളത്തിലൂടെ ഓടുന്ന നാല് ട്രെയിനുകളില്‍ കൂടി റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ അനുവദിച്ചു. മലബാര്‍ എക്സ്പ്രസ്, മാവേലി എക്സ്പ്രസ്, ചെന്നൈ-മംഗലാപുരം മെയിൽ, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണ് റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ അനുവദിച്ചത്. ജനുവരി ഒന്നുമുതലാകും...
പത്തനംതിട്ട: പുതുവത്സരം അറബിക്കടലിൽ ആഘോഷിക്കാൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി. അഞ്ച് മണിക്കൂർ നീളുന്ന ആഘോഷമാണ് ആഡംബര ക്രൂയിസിൽ ഒരുക്കുന്നത്. 4499 രൂപയുടെ ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ രണ്ട് പെഗ് മദ്യം നൽകുമെന്ന ഓഫറുമുണ്ട്. കൊച്ചി ബോൽഗാട്ടി ജെട്ടിയിൽ...
കോഴിക്കോട്: വെസ്റ്റ്ഹിലില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. തലക്കുളത്തൂര്‍ സ്വദേശി മണികണ്ഠനാണ് (19) മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പാലേര്‍മല സ്വദേശി നിധിന്റെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ 8.45 ഓടെ വെസ്റ്റ് ഹില്‍...
തൃശൂർ : ഇരിപ്പുരോഗികൾക്ക് എണീറ്റുനിൽക്കാൻ സംവിധാനമൊരുക്കി ഇരിങ്ങാലക്കുട നിപ്മർ. കാലുകളിൽ തളർച്ചയും മറ്റ് അസുഖങ്ങളുമായി കാലങ്ങളായി ചക്രക്കസേരയിൽ ഒതുങ്ങിക്കൂടുന്നവരെ എണീറ്റ് നിൽക്കാൻ പ്രാപ്തമാക്കുന്ന പ്രത്യേകതരം വീൽ ചെയറിൽ പരിശീലനം നൽകുകയാണ് ഇവിടുത്തെ ഫിസിയോതെറാപ്പി വിഭാഗം. നാഷണൽ...
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പുതുവർഷസമ്മാനമായ ‘മെഡിസെപ്’ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി വഴി 11.47 ലക്ഷം കുടുംബത്തിന് ചികിത്സാ പരിരക്ഷ. സർക്കാർ ജീവനക്കാർ, പെൻഷൻകാർ, ഇവരുടെ ആശ്രിതർ എന്നിവരാണ് പദ്ധതിയുടെ ഭാഗമാകുക. കുടുംബത്തിൽ ശരാശരി നാല്...
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ, കുട്ടികളില്ലാത്ത 19 ബാച്ചുകൾ മറ്റു സ്കൂളുകളിലേക്ക് ഷിഫ്റ്റ് ചെയ്തും 60 താൽക്കാലിക ബാച്ചുകൾ അനുവദിച്ചുമുള്ള ഡിസംബർ 13ലെ സർക്കാർ ഉത്തരവ് റദ്ദാക്കി. പകരം നാല് ബാച്ചുകൾ ഷിഫ്റ്റ്...