തിരുവനന്തപുരം: മാവേലി എക്സ്പ്രസിലെ യാത്രക്കാരനെ എ.എസ്.ഐ മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ജുഡീഷ്യല്‍ അംഗം...
കൊച്ചി: എറണാകുളത്ത് ലോറി കയറി 14കാരന് മരിച്ചു. പടമുകളിലാണ് സംഭവം. വാഴക്കാല സ്വദേശി മുഹമ്മദ് അസ്ലം ആണ് മരിച്ചത്. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്നതിനിടെയാണ് അപകടം നടന്നത്. ഓട്ടോ ഇടിച്ച് സൈക്കിളില്‍ നിന്നും റോഡില്‍ വീണ മുഹമ്മദിന്റെ ശരീരത്തിലൂടെ ലോറി...
തൃശൂർ: തൃശ്ശൂരിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു. അമ്മാടം വെങ്ങിണിരിയിലാണ് സംഭവം. പതിനെട്ടുകാരിയായ സുധയെയാണ് അച്ഛനായ സുരേഷ് വെട്ടിക്കൊലപ്പെടുത്തിയത്. സുരേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി. കൊലപാതകത്തിന് ശേഷം സ്വയം ശരീരത്തിൽ മുറിവുകളുണ്ടാക്കിയ...
കൊച്ചി: ശബരിമല തീർത്ഥാടകരുടെ വാഹനം കൊച്ചി ഇടപ്പള്ളിയിൽ അപകടത്തിൽ പെട്ടു. തീർത്ഥാടകർ സഞ്ചരിച്ച ട്രാവലറിന്റെ പിന്നിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. ബംഗളൂരുവിലെ കമ്മനഹള്ളിയിൽ നിന്ന് ശബരിമല ദര്‍ശനത്തിന് എത്തിയവരാണ് രാവിലെ എട്ട് മണിയോടെ അപകടത്തില്‍പ്പെട്ടത്. ഡ്രൈവർ...
തിരുവനന്തപുരം: പശ്ചിമഘട്ടത്തിൽ ആറായിരത്തിലേറെ അടി ഉയരമുള്ള അഗസ്ത്യാർകൂടം കൊടുമുടി കയറാനാഗ്രഹിക്കുന്നവർക്ക് അവസരം ഒരുങ്ങുന്നു. ജനുവരി 14 മുതൽ ഫെബ്രുവരി 26-വരെയാണ് ട്രക്കിങ്. പരമാവധി 100 പേർക്കാണ് ഒരുദിവസം പ്രവേശനം. പൂജാദ്രവ്യങ്ങൾ, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരിപദാർഥങ്ങൾ...
തിരുവനന്തപുരം: കുട്ടികളുടെ വാക്സിൻ എടുക്കാൻ എത്തുമ്പോൾ മറ്റ് അസുഖങ്ങളോ അലര്‍ജിയോ ഉണ്ടെങ്കില്‍ വാക്സിന് സ്വീകരിക്കുന്നതിന് മുമ്പ് അറിയിക്കണമെന്ന് നിർദേശം. കോവിഡ് വന്ന കുട്ടികള്‍ മൂന്നുമാസം കഴിഞ്ഞ് വാക്സിന് എടുത്താല്‍ മതിയാകും. കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളോ...
തിരുവനന്തപുരം: കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്ക് അധ്യാപകരും പി.ടി.എ.യും മുൻകൈ എടുക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ക്ലാസുകളിൽ ബോധവൽക്കരണ പ്രവർത്തനങ്ങളും രക്ഷിതാക്കളുമായി അധ്യാപകർ ആശയവിനിമയം നടത്തണമെന്നും മന്ത്രി പറഞ്ഞു. 15 വയസ് മുതൽ...
കൊച്ചി: സുവിശേഷ പ്രാസംഗികനും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ് പ്രസിഡന്റുമായ പ്രൊഫ. എം.വൈ യോഹന്നാൻ (84) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 1964ൽ കോലഞ്ചേരിയിലെ സെന്റ് പീറ്റേഴ്സ്...
തിരുവനന്തപുരം: ഒരേ നനമ്പറിൽ രണ്ടു ലോട്ടറി ടിക്കറ്റുകൾ വിപണിയിൽ. കെ.ആർ 530 കാരുണ്യ ലോട്ടറിയുടെ ഒരേ നമ്പറിലുള്ള രണ്ടു ടിക്കറ്റുകളാണ് വിപണിയിലെത്തിയത്. വിഷയത്തിൽ ടിക്കറ്റ് അച്ചടി നിർവഹിച്ച കെ.ബി.പി.എസിനോട് വിശദീകരണം തേടുമെന്ന് വകുപ്പ് ഡയറക്ടർ എബ്രഹാം...
തിരുവനന്തപുരം: വെള്ള റേഷൻ കാർഡ് ഉൾപ്പെടുന്ന പൊതുവിഭാഗത്തിന് 10 കിലോ അരി വീതം വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍ അറിയിച്ചു. റേഷന്‍കടകള്‍ വഴിയുള്ള പച്ചരിവിഹിതം 50 ശതമാനമായി ഉയര്‍ത്തി. പൊതുജനങ്ങള്‍ക്ക് താൽപര്യമുള്ള ആന്ധ്ര അരി...