പ്ലാസ്റ്റിക്ക് എന്ന് വില്ലന്‍ ബദല്‍ സംവിധാനമൊരുക്കിയിരിക്കുകയാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ (എന്‍.ഐ.ഐ.എസ്.റ്റി) ഗവേഷകര്‍. അടുത്ത കാലത്തായി മനുഷ്യ രാശി അനുഭവിക്കേണ്ടി വന്ന പ്രകൃതി ദുരന്തങ്ങളുടെ പ്രധാന കാരണം പ്ലാസ്റ്റിക്ക്...
കൊച്ചി: കോവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് അവയവദാനത്തില്‍ ഇടിവ്. ആദ്യ തരംഗം ഉണ്ടായ 2020-ല്‍ മരണാനന്തര അവയവദാനം കൂടിയിരുന്നു. 2020-ല്‍ 21 പേരില്‍ നിന്നായി 70 അവയവങ്ങളാണ് ദാനം ചെയ്തത്. 2021-ല്‍...
കോട്ടയം: കാമുകന്റെ മരണം കണ്ട് ഭയന്ന് രാത്രിമുഴുവൻ കുറ്റിക്കാട്ടിൽ കഴിഞ്ഞ പെൺകുട്ടിയെ കണ്ടെത്തി. തിങ്കളാഴ്ചയാണ് അംബികാ മാർക്കറ്റിന് സമീപം മാമ്പ്രയിൽ ഹേമാലയത്തിൽ പരേതനായ ഗിരീഷിന്റെ മകൻ ഗോപുവിനെ (22) ചീപ്പുങ്കൽ പാലത്തിന് പടിഞ്ഞാറു ഭാഗത്ത് ഇറിഗേഷൻ...
കോഴിക്കോട് : ഹോംവർക്ക് ചെയ്തില്ലെന്നാരോപിച്ച് ട്യൂഷൻ സെന്ററിലെ വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി. നടക്കാവിലെ എക്സ്പേർട്സ് അക്കാദമിയിൽ എസ്.എസ്.എൽ.സി ക്രാഷ് കോഴ്സിന് പഠിക്കുന്ന വിദ്യാർഥിക്കാണ് മർദനമേറ്റത്. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം...
കണ്ണൂർ : കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് വിജ്ഞാപനം പി.എസ്.സി പ്രസിദ്ധീകരിച്ചു. ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ്/ഫാമിങ് കോർപറേഷൻ/സിഡ്കോ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള അസിസ്റ്റന്റ് വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്. കാറ്റഗറി നമ്പർ: 653/2021. ഫെബ്രുവരി 2 വരെ അപേക്ഷ സ്വീകരിക്കും. ആകെ...
തിരുവനന്തപുരം : 2021 – 22 അധ്യയനവർഷത്തെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോറിറ്റി സ്റ്റുഡന്റ്സ് സ്കീം, ഭിന്നശേഷി വിഭാഗക്കാർക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്, സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് അപേക്ഷകൾ ജനുവരി 15 വരെ ഓൺലൈനായി സ്വീകരിക്കും....
തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തിരുവനന്തപുരം വഴയിലയിൽ മൂന്ന് വിദ്യാർഥികൾ മരിച്ചു. നെടുമങ്ങാട് സ്വദേശിയായ സ്റ്റെഫിൻ (16), പേരൂർക്കട സ്വദേശികളായ ബിനീഷ് (16), മുല്ലപ്പൻ (16) എന്നിവരാണ് മരിച്ചത്. വൈകുന്നേരം നാല് മണിക്കാണ് സംഭവം....
കണ്ണൂർ : വ്യവസായ വാണിജ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംരഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് ജില്ലാ വ്യവസായ കേന്ദ്രങ്ങളുടെ സഹകരണത്തോടെ കോളേജ് വിദ്യാർഥികൾക്കും യുവാക്കൾക്കുമായി ജില്ലാടിസ്ഥാനത്തിൽ നടത്തുന്ന രണ്ട് ദിവസത്തെ...
തിരുവനന്തപുരം ∙ ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക, സാമുദായിക...
ഇടുക്കി: കാട്ടാന കുത്തിമലര്‍ത്തിയ ഓട്ടോയില്‍ നിന്നും ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. മൂന്നാര്‍-സൈലന്റ്വാലി റോഡില്‍ തിങ്കളാഴ്ച വൈകുന്നേരം 9.30 തോടെയാണ് സംഭവം. സവാരി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുറ്റിവാലി സ്വദേശിയായ ഡ്രൈവര്‍ ആന്റണി റിച്ചാര്‍ഡിന്റെ ഓട്ടോ ഓറ്റയാന...