Kerala

കോ​ഴി​ക്കോ​ട്: തി​രു​വ​മ്പാ​ടി ടൗ​ണി​നു സ​മീ​പ​ത്തെ ആ​ക്രി​ക്ക​ട​യി​ൽ ​നി​ന്നു മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം പി​ടി​കൂ​ടി പോ​ലീ​സ്. മ​ര​ഞ്ചാ​ട്ടി സ്വ​ദേ​ശി അ​നീ​ഷ് മോ​ഹ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മോ​ഷ​ണം ഉ​ൾ​പ്പ​ടെ എ​ട്ടോ​ളം...

തൃശൂര്‍: ചിറ്റഞ്ഞൂരില്‍ സ്‌കൂള്‍ വാന്‍ ഡ്രൈവറെ കുട്ടികളുടെ മുന്നിലിട്ട് ആക്രമിച്ചു. വാഹനം സൈഡ് നല്‍കിയില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം. കണ്ണഞ്ചേരി വീട്ടില്‍ അഖിലിന്(28) ആണ് പരിക്കേറ്റത്. കൈയ്ക്കും തോളെല്ലിനും പരിക്കേറ്റ...

കൊച്ചി: പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ കൊച്ചിയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി വ്യാഴാഴ്ച രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. സിറ്റി പോലീസ് പരിധിയിലെ ചേരാനല്ലൂർ, എറണാകുളം ടൗൺ...

തിരുവനന്തപുരം : ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയ പരിധി മൂന്ന് മാസം കൂടി നീട്ടി. ജൂൺ 30ന് മുമ്പ് സ്ഥാപിക്കണം എന്നായിരുന്നു നിർദേശം. സെപ്റ്റംബര്‍ മുപ്പതിന് ഉള്ളില്‍...

കൊച്ചി:  മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. വ്യാജവാര്‍ത്ത നല്‍കി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി. വി. ശ്രീനിജിന്‍ എം. എല്‍....

വ​യ​നാ​ട്: സം​സ്ഥാ​ന​ത്ത് പ​നി ബാ​ധി​ച്ച് ഒ​രാ​ള്‍​ക്കൂ​ടി മ​രി​ച്ചു. വ​യ​നാ​ട് അ​മ്പ​ല​മൂ​ട് കോ​ള​നി​യി​ലെ വി​നോ​ദി​ന്‍റെ മ​ക​ന്‍ ലി​ഭി​ജി​ത്ത്(​മൂ​ന്ന്) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​മാ​യി കു​ട്ടി​ക്ക് പ​നി​യും വ​യ​റി​ള​ക്ക​വു​മു​ണ്ടാ​യി​രു​ന്നു. ഇന്ന്...

കൊല്ലം: കൊല്ലം കടയ്ക്കലില്‍ പന്നിപ്പടക്കം പൊട്ടി യുവതിക്ക് ഗുരുതര പരിക്ക്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. അശ്രദ്ധമൂലമുണ്ടായ അപകടമാണെന്ന പ്രാഥമിക നി​ഗമനത്തിലാണ് പോലീസ്. കടയ്ക്കൽ സ്വദേശി രാജിക്കാണ്...

തിരുവനന്തപുരം: വെഞ്ഞാറമ്മൂടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന യുവാവിന് ദാരുണാന്ത്യം. വർക്കല അയിരൂർ സ്വദേശിയായ നിജാസ്(31) ആണ് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞത്....

കളമശേരി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതി സുധാകരനെ (66) കളമശേരി പൊലീസ് അറസ്റ്റുചെയ്തു. പ്രതി ഒരു ഷെഡ്ഡിൽവച്ച് കുട്ടിയെ പീഡിപ്പിക്കുന്നത് നാട്ടുകാരനായ ഒരാളുടെ...

ആലപ്പുഴ: ഗൂഗിളിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തിയ മലയാളി കെ. എൽ ശ്രീറാമിന് 1,35,979 യു.എസ് ഡോളർ (ഏകദേശം 1.11 കോടി രൂപ) സമ്മാനം ലഭിച്ചു. തിരുവനന്തപുരം നെടുമങ്ങാട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!