കൊച്ചി: കൊച്ചിയില്‍ ജനസമക്ഷം പരിപാടിയുടെ ഉദ്ഘാടനത്തിനായി എത്തിയ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി എത്തിയത്. നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി ഉയര്‍ത്തിയത്. സംസ്ഥാന...
തിരുവനന്തപുരം : സര്‍ക്കാര്‍ സ്കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്കാന് തീരുമാനം. പ്രധാന അധ്യാപകനെ വൈസ് പ്രിന്‍സിപ്പല്‍ ആക്കും. പദ്ധതി നടപ്പാക്കുന്നത് അടുത്ത അധ്യയനവര്‍ഷം മുതലാണ്. ഖാദർ കമ്മിറ്റിയുടെ ശുപാർശയിലാണ് തീരുമാനം. വിദ്യാഭ്യാസ പരിഷ്കരണത്തിനായി നിയോഗിച്ച...
മലപ്പുറം : റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിൻ തട്ടി മരിച്ചു. തലക്കടത്തൂർ സ്വദേശി കണ്ടംപുലാക്കൽ അബ്ദുൾ അസീസ് (46) മകൾ അജ് വ മറിയം(10) എന്നിവരാണ് മരിച്ചത്. താനൂരിനും തിരൂരിനുമിടയിൽ വട്ടത്താണിയിലാണ് അപകടം. സഹോദരിയുടെ...
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷലിസ്റ്റ് കേഡര്‍ ഓഫീസര്‍മാരുടെ 15 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവും യോഗ്യതയും ചുവടെ. ചീഫ് മാനേജര്‍ (കമ്പനി സെക്രട്ടറി) 2 : ഐ.സി.എസ്.ഐ. അംഗത്വം. ഏഴ് വര്‍ഷത്തെ പ്രവര്‍ത്തന...
കേരള പബ്ലിക് സര്‍വീസ് കമ്മിഷന് 140 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഫെബ്രുവരി 2. ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം) അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിയോളജിമെഡിക്കല് വിദ്യാഭ്യാസം കംപ്യൂട്ടര്‍ പ്രോഗ്രാമര്മെഡിക്കല് വിദ്യാഭ്യാസ...
തിരുവനന്തപുരം: പതിനൊന്നാം ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുന്നതിന് സർക്കാർ ഡോക്ടർമാർ മുന്നോട്ടുവച്ച ആവശ്യങ്ങൾ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ.യുടെ നേതൃത്വത്തിൽ ഡോക്ടർമാർ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി. സംസ്ഥാന പ്രസിഡന്റ് ഡോ. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ...
പട്ടാമ്പി: പാലക്കാട് വിക്ടോറിയ കോളേജിന് സമീപമുള്ള അയ്യപുരം അംഗൻവാടിയിൽ മോഷണം. പ്രധാന വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ഫാനും ലൈറ്റും മോഷണം പോയി. ക്ലോക്ക് നശിപ്പിച്ച നിലയിലാണ്. മോഷ്ടാക്കൾ അടുക്കളയിൽ കയറി ഭക്ഷണവും പാകം...
തിരുവനന്തപുരം: പാെതുവിപണിയിൽ തേങ്ങയുടെ വിലയിടിവിനെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച പച്ചത്തേങ്ങ സംഭരണം ഇന്ന് മുതൽ ആരംഭിക്കും. കേരഫെഡ്, നാളികേര വികസന കോർപ്പറേഷൻ എന്നിവ വഴിയാണ് പച്ചത്തേങ്ങ സംഭരിക്കുക. കൊപ്ര സംഭരിക്കുന്നത് നാഫെഡ് വഴിയാണ്. വില താഴ്ന്ന...
തിരുവനന്തപുരം: നടൻ രാജൻ.പി. ദേവിന്റെ ഭാര്യ ശാന്തയെ ആത്മഹത്യാപ്രേരണ കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. മരുമകള്‍ പ്രിയങ്കയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസിലാണ് അറസ്റ്റ്. പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ശാന്ത. ഇവർക്കെതിരെ ആത്മഹത്യാപ്രേരണ,...
കൊച്ചി: സംസ്ഥാനത്ത് പനിയും ചുമയും പടരുന്നു. ഒരാഴ്ചയ്ക്കിടെ പനിബാധിതരായവരുടെ എണ്ണം 37,453 ആണ്. 225 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് സമാനലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്ന ഇക്കൂട്ടര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരുന്നുണ്ട്. കോവിഡ് നെഗറ്റീവാണെന്ന് അറിയുന്ന മുറയ്ക്കാണ് തുടര്‍ചികിത്സ ലഭിക്കുന്നത്....