കൊച്ചി: കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു. സർക്കാരിന്റെ അപ്പീൽ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. എതിർകക്ഷികൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ചീഫ്...
കയ്പമംഗലം: വീട്ടമ്മയെ കബളിപ്പിച്ച് സ്വർണവും പണവും തട്ടിയെടുത്ത സംഘം പിടിയിൽ. കയ്പമംഗലം തായ്നഗർ സ്വദേശി പുതിയ വീട്ടിൽ അബ്ദുൾ സലാം, ചേറ്റുവ സ്വദേശി അമ്പലത്ത് വീട്ടിൽ അഷ്റഫ്, വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ റഫീക്ക് എന്നിവരാണ്...
പത്തനംതിട്ട ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗവിയില്‍ തിരക്കേറുന്നു. ക്രിസ്തുമസ് – പുതുവല്‍സര അവധി ദിവസങ്ങളില്‍ മൂവായിരത്തോളം ആളുകളാണ് ഗവി കാണാനെത്തിയത്. സഞ്ചാരികളുടെ തിരക്ക് വനംവകുപ്പിന് നേടികൊടുത്തത് ഒന്നരലക്ഷത്തിലധികം രൂപയും. കാടിനെയും കാട്ടുമൃഗങ്ങളേയും കണ്ട് കാട്ടിലൂടെ...
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷന് കീഴിൽ വിവിധ റീജനുകളിലായി 3847 ഒഴിവിൽ റഗുലർ നിയമനം. സ്റ്റെനോഗ്രഫർ, അപ്പർ ഡിവിഷൻ ക്ലർക്ക് (യു.ഡി.സി), മൾട്ടി ടാസ്കിങ് സ്റ്റാഫ് (എം.ടി.എസ്) തസ്തികകളിലാണ് അവസരം. കേരളത്തിൽ 130 ഒഴിവുണ്ട്. ഓൺലൈൻ...
ആലപ്പുഴ : രാജ്യത്ത് ആദ്യമായി ഒരു ആഴക്കടൽ മത്സ്യബന്ധന കപ്പലിന്റെ ക്യാപ്റ്റനായ വനിതയോ?! മലയാളിയായ കെ.കെ.ഹരിത ആ സ്ഥാനത്തെത്തിയപ്പോൾ മൂക്കത്ത് വിരൽ വച്ചവർ കുറച്ചല്ല. ആലപ്പുഴ എഴുപുന്ന പഞ്ചായത്തിൽനിന്നുള്ള ഈ ഇരുപത്തഞ്ചുകാരി തന്റെ സ്വപ്നസഞ്ചാരത്തിലേക്ക് എത്തിയതെങ്ങനെ...
കേന്ദ്ര സർവീസിലെ വിവിധ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലെ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി ) നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ 2021 ന് അപേക്ഷിക്കാം. ബിരുദധാരികൾക്കാണ് അവസരം. കേന്ദ്ര സർക്കാരിന്റെ...
മലപ്പുറം: സൗദി അറേബ്യയുമായുള്ള എയര്‍ ബബ്ള് കരാറിന് പിന്നാലെ സൗദി-കേരള സെക്ടറില്‍ വിമാന ടിക്കറ്റ് നിരക്ക് കുറയുന്നു. ടിക്കറ്റ് നിരക്കില്‍ 5,000 മുതല്‍ 8,000 രൂപ വരെ കുറവുണ്ട്. നേരത്തെ 42,000 രൂപ മുതല്‍ 45,000...
തിരുവനന്തപുരം: അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് മടക്കിവെച്ച് പായുന്ന കോളേജ് വിദ്യാര്‍ഥികള്‍ക്കും പൂട്ടിട്ട് മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ ദിവസം തൃക്കാക്കര ഭാരതമാതാ കോളേജ് പരിസരത്ത് മഫ്തിയിലെത്തി നടത്തിയ വാഹന പരിശോധനയില്‍ രണ്ട് കോളേജ് വിദ്യാര്‍ഥികളുടെ സൂപ്പര്‍...
കോഴിക്കോട്: ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്ദാനം ചെയ്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 1200 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധനയിൽ കണ്ടെത്തി. വിവിധ സംസ്ഥാനങ്ങളിലായി 11 കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കാൻ നിലവിൽ ആലോചിക്കുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കോവിഡ് വ്യാപനം കൂടിയാൽ വിദഗ്ധ അഭിപ്രായം തേടി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഖാദർ കമ്മിറ്റി റിപ്പോർട്ട് സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി...