ലഹരി വസ്തുക്കളുടെ വ്യാപനം തടയാനുള്ള നീക്കമെന്ന പേരില്‍ സ്‌കൂളുകള്‍ക്കകത്ത് കുടുംബശ്രീയുടെ കീഴില്‍ കടകള്‍ തുറക്കാനുള്ള നീക്കത്തില്‍ വ്യാപാരികള്‍ക്ക് ആശങ്ക. കുടുംബശ്രീയുടെ കടകള്‍ തുടങ്ങുന്നതോടെ കുട്ടികള്‍ പുറത്തുള്ള കടകളില്‍...
Kerala
അടിയന്തരഘട്ടങ്ങളില്‍ രക്തവുമായി കേരള പൊലീസിന്റെ പോല്‍ ബ്ലഡ്. ആവശ്യക്കാര്‍ക്ക് ഉടന്‍ രക്തം എത്തിച്ചു നല്‍കാനായി കേരള പോലീസ് ആരംഭിച്ച പോല്‍ ബ്ലഡ് എന്ന ഓണ്‍ലൈന്‍ സേവനം ജനങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്....
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതില്‍ ഉള്‍പ്പെടെ മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ പേരില്‍ തട്ടിപ്പിന് ശ്രമം. ഇത് സംബന്ധിച്ചുള്ള നിരവധി പരാതികള്‍ ലഭിക്കുന്നതായി മോട്ടോര്‍...
കൊച്ചി : ജർമനിയിലെ സംരംഭങ്ങളുമായി സഹകരിച്ച് പ്രവർത്തനം വിപുലമാക്കാൻ കേരള സ്റ്റാർട്ടപ് മിഷനിലെ ആറ് സംരംഭങ്ങൾ തയ്യാറെടുക്കുന്നു. ജർമനിയിൽ കേരള സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ നടത്തിയ സന്ദർശനത്തിലാണ്...
കരിപ്പൂർ : രാത്രി മാത്രമല്ല, കരിപ്പൂരിൽ പകലും വിമാന സർവീസിന് അവസരമൊരുങ്ങുകയാണ്. നവീകരണത്തിനായി ജനുവരി 15 മുതൽ അടച്ചിട്ടിരുന്ന റൺവേ പൂർണമായി തുറന്നതോടെയാണിത്. വിമാനത്താവളത്തിന്റെ പ്രവർത്തനം 24...
സിനിമ – സീരിയൽ താരം അപർണ നായരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരമന തളിയലെ വീട്ടിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പി.ആർ.എസ് ആശുപത്രിയിലേക്ക് മാറ്റി....
തൃശ്ശൂര്‍: 24 മണിക്കൂറിനിടെ തൃശ്ശൂരില്‍ രണ്ടിടങ്ങളിലായി നടന്ന രണ്ട് കൊലപാതകങ്ങളില്‍ എല്ലാപ്രതികളും പിടിയിലായതായി പോലീസ്. മണ്ണുത്തി മൂര്‍ക്കനിക്കര അഖില്‍ കൊലക്കേസിലും കണിമംഗലത്ത് ഗുണ്ടാത്തലവനെ കുത്തിക്കൊന്ന കേസിലുമാണ് മണിക്കൂറുകള്‍ക്കകം...
തൃശൂർ : പുലിക്കളിയോടനുബന്ധിച്ച് വെള്ളിയാഴ്‌ച പകൽ 12മുതൽ തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും. സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിങ്ങും...
കോവിഡ്കാലത്തിനുശേഷം ഇന്ത്യ വീണ്ടും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാകുന്നു. ഈവര്‍ഷം ജനുവരിമുതല്‍ ജൂണ്‍വരെ മാത്രം ഇന്ത്യയിലെത്തിയത് 43.8 ലക്ഷം വിദേശവിനോദസഞ്ചാരികള്‍. കഴിഞ്ഞകൊല്ലം ഇത് 21.24 ലക്ഷമായിരുന്നു. 106 ശതമാനത്തിന്റെ...
ട്രാഫിക് ചലാനെ വെല്ലുന്ന തരത്തില്‍ വ്യാജ ടെക്സ്റ്റ് അലര്‍ട്ട് ക്രിയേറ്റ് ചെയ്ത് വാഹന ഉടമകളെ ലക്ഷ്യമിട്ട് തട്ടിപ്പ്. ഗതാഗത നിയമ ലംഘനത്തിന് നല്‍കിയിരിക്കുന്ന ട്രാഫിക് ചലാന്‍ ആണ്...
