തിരുവന്തപുരം: സാധാരണക്കാരെ കഷ്ടത്തിലാക്കുന്ന തീരുമാനവുമായി റെയില്‍വേ. കേരളത്തിലോടുന്ന ജനപ്രിയ ട്രെയിനുകളില്‍ ഈ മാസം മുതല്‍ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനം.ഒഴിവാക്കുന്ന സ്ലീപ്പര്‍ കോച്ചുകള്‍ക്ക് പകരം തേര്‍ഡ്...
Kerala
കോഴിക്കോട്:നാദാപുരത്ത് കേന്ദ്ര ദ്രുതകർമ സേനാംഗങ്ങളുടെ റൂട്ട് മാർച്ച്. മത, സാമുദായിക സ്പർദകളും രാഷ്ട്രീയ സംഘർഷ സാധ്യത ഏറിയതുമായ പ്രദേശങ്ങളിൽ നിയമവ്യവസ്ഥ ഉറപ്പുവരുത്തുക, പൊതുജനങ്ങളുടെ ഭീതി അകറ്റി ‘ഭയം...
തിരൂർ: നാല് പതിറ്റാണ്ടോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. രോഗബാധിതയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കലാ കുടുംബത്തിൽ നിന്ന് ഗായികയായെത്തിയ...
തിരുവനന്തപുരം: ടിപ്പര്‍ ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. കല്ലിയൂര്‍ കാക്കാമൂല റ്റി.എം. സദനത്തില്‍ അര്‍ജുന്‍ (ശംഭു -21) ആണ് മരിച്ചത്. തിരുവല്ലം - പാച്ചല്ലൂര്‍ റോഡില്‍...
കോഴിക്കോട്:മദ്യലഹരിയിൽ അത്തോളി സ്വദേശിയായ യുവതിയെ മർദ്ദിച്ച സംഭവത്തിൽ നടക്കാവ് എസ്.ഐ വിനോദ് കുമാറിന് സസ്പെൻഷൻ. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി. കോഴിക്കോട് റൂറൽ പൊലീസ്...
തിരുവനന്തപുരം: പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർഥി ജെയ്ക് സി.തോമസിനെതിരെ വൻ വിജയം നേടിയ ചാണ്ടി ഉമ്മൻ നിയമസഭയിൽ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ചോദ്യോത്തര വേളയ്ക്കു ശേഷം പത്തുമണിക്കാണു...
തിരുവനന്തപുരം : നിയമസഭയുടെ ഒമ്പതാം സമ്മേളനം തിങ്കളാഴ്‌ച പുനരാരംഭിക്കും. 14 വരെ തുടരും. ആഗസ്‌ത് ഏഴു മുതൽ 24 വരെ നിശ്ചയിച്ചിരുന്ന സഭാസമ്മേളനം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെത്തുടർന്നാണ് പുനഃക്രമീകരിച്ചത്....
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഇനി സോഷ്യൽ വർക്കർമാരുടെ സേവനവും. എം.എസ്.ഡബ്ല്യു/ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ബിരുദമുള്ളവരുടെ സേവനമാണ് ലഭ്യമാക്കുക. മെഡിക്കൽ കോളേജുകളിൽ നടപ്പാക്കിയ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ...
ലോകത്ത് തനത് ജൈവസമ്പത്തിന് വിനാശകരമായ പത്ത് അധിനിവേശ സസ്യങ്ങളിൽ ഏഴെണ്ണം ഇന്ത്യയിൽ. അതിൽ അഞ്ചെണ്ണവും കേരളത്തിലാണ്. നശീകരണശേഷിയുള്ള നാല് ജീവികളും സംസ്ഥാനത്ത് വ്യാപകമെന്നാണ് പഠനം. കൃഷിയിടങ്ങൾക്കും വനമേഖലയ്‌ക്കും...
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ അഭിമാന പദ്ധതി കെ–സ്‌മാർട്ട് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നിലവിൽവരും. കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന് സമർപ്പിക്കും....
