Kerala

തിരുവനന്തപുരം : ചികിത്സാ ആനുകൂല്യങ്ങള്‍ക്കായി രോഗികളെ അങ്ങോട്ടുമിങ്ങോട്ടും നടത്തി ബുദ്ധിമുട്ടിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് സ്‌കീമുകളെല്ലാം ഏകജാലകം വഴിയുള്ള സൗകര്യമൊരുക്കണം....

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ ഉണ്ടാകില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതി വേണ്ട എന്നതാണ് അപ്പയുടെ അന്ത്യാഭിലാഷം എന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍...

തിരുവനന്തപുരം : കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂൾ അധികൃതർ നിർബന്ധമായും പോലീസിനെയോ എക്‌‌സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോ​ഗം...

കൊ​ച്ചി: സ്‌​കൂ​ട്ട​റി​ന്‍റെ അ​വ​സാ​ന ന​മ്പ​ര്‍ ഇ​ള​ക്കി​മാ​റ്റി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ന്‍ ന​ട​ത്തി​യ വാ​ഹ​ന​യാ​ത്ര​യി​ല്‍ അ​മ്മ​യ്‌​ക്കെ​തി​രേ കേ​സെ​ടു​ത്ത് മോ​ട്ടോ​ര്‍ വാ​ഹ​ന വി​ഭാ​ഗം. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി​ക്കെ​തി​രേ​യാ​ണ് 6,000 രൂ​പ പി​ഴ ചു​മ​ത്തി​യ​ത്....

36 തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് പി.എസ്.സി വിജ്ഞാപനം. keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 16. കൂടുതല്‍...

തൃശ്ശൂർ: ഐ. എസ്. ഐ.എസ് വേരുകൾ തേടി വീണ്ടും എൻ.ഐ.എ. കേരളത്തിൽ തൃശൂർ പാലക്കാട് ജില്ലകളിലാണ് ഐ.എസ്.ഐ.എസ് ഭീകരരെ തേടി പുലർച്ചെ മുതൽ റെയ്ഡ് ആരംഭിച്ചത്. നിരവധി...

നിയമന ശുപാര്‍ശ മെമ്മോകള്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലിലും ലഭ്യമാക്കുവാന്‍ കേരള പി.എസ്.സി തീരുമാനിച്ചു. ജൂലായ് 1 മുതല്‍ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളില്‍ നിന്നുള്ള നിയമന ശുപാര്‍ശകളാണ് ഇത്തരത്തില്‍ ലഭ്യമാകുക....

ഉമ്മന്‍ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യന്‍ ആണ് മരിച്ചത്. 94 വയസ്സായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ കാരോട്ട് വെള്ളക്കാലില്‍ വീടിന് സമീപമുള്ള വീട്ടിലാണ് ഇവര്‍...

കോ​ഴി​ക്കോ​ട് : ന​ടു​റോ​ഡി​ൽ യു​വാ​വിന് കു​ത്തേ​റ്റു. ജിം​നാ​സ്റ്റി​ക് പ​രി​ശീ​ല​ക​നും ക​ല്ലാ​യി സ്വ​ദേ​ശി​യു​മാ​യ ജ​ഷീ​റി​നാ​ണ് കു​ത്തേ​റ്റ​ത്. ഇ​യാ​ളെ ആ​സ്പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു ന​ഗ​ര​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​ൻ സ്റ്റേ​ഡി​യം ജം​ഗ്ഷ​നി​ൽ ആണ് സംഭവം....

തിരുവനന്തപുരം∙ പ്ലസ് വൺ സപ്ലിമെന്ററി രണ്ടാം അലോട്മെന്റ് ജൂലൈ 19ന് പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിച്ചവർ 20ന് മുൻപ് സ്ഥിര പ്രവേശനം നേടണം. അപേക്ഷകരുണ്ടായിട്ടും വേണ്ടത്ര സീറ്റുകൾ ഇല്ലാത്ത...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!