Kerala

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനിന് കൂടുതല്‍ സ്‌റ്റോപ്പുകള്‍ അനുവദിക്കില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പാര്‍ലമെന്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത്...

ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2023-24 ജൂ​ൺ/​ജൂ​ലൈ സെ​ഷ​നി​ലെ വി​വി​ധ ബി​രു​ദ ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ പു​രോ​ഗ​മി​ക്കു​ന്നു. അ​പേ​ക്ഷ ആ​ഗ​സ്റ്റ് 31 വ​രെ...

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ മു​ഖ്യ​ഘ​ട്ട അ​ലോ​ട്ട്മെ​ന്റു​ക​ളി​ലും സ​പ്ലി​മെൻറ​റി അ​ലോ​ട്ട്മെൻറു​ക​ളി​ലും അ​പേ​ക്ഷി​ച്ചി​ട്ടും അ​ലോ​ട്ട്മെ​ന്റ് ല​ഭി​ക്കാ​തി​രു​ന്ന​വ​ർ​ക്കും ഇ​തു​വ​രെ​യും അ​പേ​ക്ഷ ന​ൽ​കാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​ർ​ക്കും മൂ​ന്നാം സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റി​ന് ആ​ഗ​സ്റ്റ്​ മൂ​ന്നി​ന്​ രാ​വി​ലെ...

കൊച്ചി : പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ അഞ്ചാം പ്രതിയായ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ എബിൻ എബ്രഹാം അറിയപ്പെട്ടിരുന്നത് കെ. സുധാകരന്റെ അനൗദ്യോഗിക പി.എ.യായി. സുധാകരനെ...

തിരുവനന്തപുരം : എല്ലാ ബ്ലോക്കുകളിലും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ) കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന...

തിരുവനന്തപുരം : അപകീർത്തികരമായ വാർത്ത സംപ്രേക്ഷണം ചെയ്യാതിരിക്കാൻ തിരുവനന്തപുരത്തെ യാന മദർ ആൻഡ്‌ ചൈൽഡ് ഹോസ്പിറ്റൽ ഉടമയോട് ഒരു കോടി രൂപ ആവശ്യപ്പെട്ട കേസിൽ ഓൺലൈൻ സ്ഥാപനം...

തിരുവനന്തപുരം : കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയ്‌ക്ക്‌ തുടക്കം. സംസ്ഥാനതല ഉദ്ഘാടനം അയ്യങ്കാളി ഹാളിൽ വ്യവസായ മന്ത്രി പി രാജീവ്‌ നിർവഹിച്ചു....

തിരുവനന്തപുരം : സപ്ലൈകോ വഴി നടപ്പിലാക്കപ്പെടുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2023 -24 ഒന്നാംവിള സീസണിലെ ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ ആരംഭിച്ചു. കർഷകർ സപ്ലൈകോയുടെ നെല്ല് സംഭരണ...

മദ്രസ പാഠപുസ്തകത്തില്‍ റോഡ് സുരക്ഷയുടെ ബാലപാഠങ്ങള്‍ കുരുന്നു മനസ്സുകളിലേക്ക് പകര്‍ന്ന് നല്‍കുകയാണ് സുന്നി വിദ്യാഭ്യാസ ബോര്‍ഡ്. റോഡുകളിലെ കുരുതികള്‍ക്ക് അറുതിവരുത്താന്‍ പാഠ്യപദ്ധതിയില്‍ റോഡ് സുരക്ഷാ ബോധവത്കരണം ഉള്‍പ്പെടുത്തണമെന്ന...

കൊച്ചി: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍നിന്ന് ലഹരിക്കായി ഉപയോഗിക്കാവുന്ന ഗുളികകള്‍ മോഷ്ടിച്ചു. ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിമുക്ത ചികിത്സയ്ക്കുള്ള ഓറല്‍ സബ്സ്റ്റിറ്റിയൂഷന്‍ തെറാപ്പി (ഒ.എസ്.ടി.) സെന്ററില്‍നിന്ന് 577 ഗുളികകളാണ് മോഷണം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!