Kerala

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി ചോദ്യപേപ്പറുകള്‍ ട്രഷറിയില്‍ സൂക്ഷിക്കാന്‍ തീരുമാനം. ട്രഷറിയുടെ ചുമതലയുളള ധനകാര്യവകുപ്പിന്റെ അനുമതിയും ജീവനക്കാരുടെ പിന്തുണയും തേടി ഇക്കാര്യം നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. കാലങ്ങളായി സ്‌കൂള്‍ അലമാരയിലാണ്...

സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലൽ കോളജുകളും നടത്തുന്ന രാത്രികാല പഠനക്ലാസുകൾ നിർത്തലാക്കണമെന്നു ബാലാവകാശ കമ്മിഷൻ. കൂടാതെ ട്യൂഷൻ സെന്ററുകൾ നടത്തുന്ന പഠന–വിനോദ യാത്രകളും നിർത്തലാക്കണമെന്നും ഉത്തരവിൽ പറയുന്നു....

പനമരത്തു നിന്ന് പതിനൊന്നുകിലോമീറ്റര്‍ മാറി പേര്യാമലയില്‍നിന്നു വരുന്ന മാനന്തവാടിപ്പുഴയും ബാണാസുരമലയില്‍ നിന്നുമെത്തുന്ന പനമരം പുഴയും സംഗമിക്കുന്ന ഇടത്താണ് കൂടല്‍ക്കടവ് തടയണ. കുറുവ ദ്വീപിന് സമീപത്തായി സ്ഥിതി ചെയ്യുന്ന...

വെള്ള, നീല കാർഡുകാർക്ക്‌ കിലോയ്‌ക്ക്‌ 10.90 രൂപ നിരക്കിൽ അഞ്ച് കിലോ അരി ആഗ്സ്തിൽ നൽകുമെന്ന്‌ ഭക്ഷ്യമന്ത്രി ജി. ആർ അനിൽ അറിയിച്ചു. മഞ്ഞ കാർഡ് ഉടമകൾക്ക്...

തിരുവനന്തപുരം : ഏതെങ്കിലും കാരണത്താൽ വാക്‌സിൻ എടുക്കാത്തതോ ഭാഗികമായി എടുത്തതോ ആയ കുട്ടികൾക്കും ഗർഭിണികൾക്കും വാക്‌സിൻ ഉറപ്പാക്കാൻ മിഷൻ ഇന്ദ്രധനുഷ്‌ 5.0 എന്ന തീവ്രയജ്ഞവുമായി ആരോഗ്യവകുപ്പ്‌. തിരുവനന്തപുരത്ത്...

കല്‍പ്പറ്റ: വയനാട് ജില്ലിയിലെ പനമരം ദാസനക്കര കൂടല്‍കടവ് ചെക്ഡാമിന് സമീപം മീന്‍പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാവ് മുങ്ങി മരിച്ചു. പനമരം കരിമ്പുമ്മല്‍ ചുണ്ടക്കുന്ന് പൂക്കോട്ടില്‍ പാത്തൂട്ടിയുടെ മകന്‍ നാസര്‍...

തിരുവനന്തപുരം: പൂവാറിൽ സ്കൂൾ വിദ്യാർത്ഥികളായ സഹോദരിമാർ പീഡനത്തിനിരയായ സംഭവത്തിൽ മുൻ സൈനികൻ പിടിയിൽ. പൂവാർ സ്വദേശി ഷാജി (56) ആണ് പിടിയിലായത്. പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരാണ്...

സപ്ലൈകോ ഓണം ഫെയർ ഈ മാസം 18 മുതൽ നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. വിപണി ഇടപെടലിന്റെ ഭാഗമായി നിയമസഭ മണ്ഡലങ്ങളിലും ഇത്തവണ സപ്ലൈകോ ഓണം ചന്ത...

കോ​ട്ട​യം: കൊ​ല്ലം-തേ​നി ദേ​ശീ​യ​പാ​ത​യി​ല്‍ മാ​ധ​വ​ന്‍ പ​ടി​ക്ക് സ​മീ​പം ബൈ​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. മീ​ന​ടം പാ​ട​ത്ത് പ​റ​മ്പി​ല്‍ ഷി​ന്‍റോ ചെ​റി​യാ​ന്‍ (26) ആ​ണ് മ​രി​ച്ച​ത്....

കേന്ദ്രഗവൺമെന്റിന്റെ കീഴിലുള്ള വിവിധ ഓഫീസുകളിലേക്കും സ്ഥാപനങ്ങളിലേക്കും ജൂനിയർ എൻജിനിയർമാരെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സിവിൽ, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ വിഭാഗങ്ങളിലാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!