തിരുവനന്തപുരം : ട്രെയിനിൽ ജനറൽ കോച്ചുകൾ തിരിച്ചുവരുന്നു. കോവിഡ് നിയന്ത്രണത്തിൽ ഇളവ് വന്ന സാഹചര്യത്തിൽ മെയ് ഒന്നുമുതൽ ദക്ഷിണ റെയിൽവേയിലെ മുഴുവൻ ട്രെയിനിലും അൺ റിസർവ്ഡ് കോച്ചുണ്ടാകും. ഇതിനായി ഘട്ടംഘട്ടമായുള്ള പ്രവർത്തനം ആരംഭിച്ചു. വ്യാഴാഴ്ചമുതൽ തിരുവനന്തപുരം, പാലക്കാട്...
തിരുവനന്തപുരം : വില ഇടിയുന്ന സാഹചര്യത്തിൽ കർഷകർക്ക് താങ്ങായി സഹകരണ സ്ഥാപനങ്ങൾ വഴി സർക്കാർ കൊപ്ര സംഭരണം ആരംഭിച്ചു. കൃഷിവകുപ്പ് നാഫെഡുമായി ചേർന്ന് കിലോയ്ക്ക് 105.90 രൂപ താങ്ങുവില നൽകി കേരഫെഡ്, മാർക്കറ്റ് ഫെഡ് എന്നിവ...
കൊച്ചി: കലൂരിലെ ഹോട്ടലില്‍ ഒന്നരവയസ്സുള്ള കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ അമ്മൂമ്മ സിപ്സിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്റെയും ഡിക്സിയുടേയും മകൾ നോറ മരിയയെ കൊലപ്പെടുത്തിയ കേസിലാണ് പള്ളുരുത്തി സ്വദേശിയായ...
തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ടൈം ടേബിളിൽ മാറ്റം വരുത്തി. ജെ.ഇ.ഇ മെയിൻ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ തീയതികൾ പുനഃക്രമീകരിച്ചത്. ഏപ്രിൽ 18ന് നടത്താനിരുന്ന പാർട്ട് ഒന്ന് ഇംഗ്ലീഷ് പരീക്ഷ ഏപ്രിൽ...
തിരുവനന്തപുരം : നാലര ലക്ഷത്തോളം കുട്ടികൾ എഴുതുന്ന പ്ലസ് വൺ പരീക്ഷയ്ക്കായി ഫീസ് അടച്ച് അപേക്ഷ നൽകാൻ ഇത്തവണ 3 ദിവസം മാത്രം. ഫൈൻ ഇല്ലാതെ ഫീസ് അടയ്ക്കാവുന്നത് വെള്ളിയാഴ്ച വരെയാണെന്ന് ഇന്നലെ ഇറങ്ങിയ നോട്ടിഫിക്കേഷനിൽ...
തിരുവനന്തപുരം : ചികിത്സാ ഗുണനിലവാരം ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മികച്ച ചികിത്സയും ജനസൗഹൃദ ആസ്പത്രിയുമാണ് ലക്ഷ്യമിടുന്നത്. നവകേരളം കര്‍മ്മപദ്ധതി അടുത്ത തലത്തിലേക്ക് നയിക്കണം. കേരളത്തിലെ പൊതുജനാരോഗ്യ രംഗത്ത് വളരെ ശ്രദ്ധേയമായ...
കാസര്‍കോട്: സ്കൂട്ടറില്‍ അഭ്യാസപ്രകടനം നടത്തിയ സ്കൂള്‍ വിദ്യാര്‍ഥിക്കെതിരേ കേസെടുത്തു. കാസര്‍കോട് ഉദുമ സ്വദേശിക്കെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തത്. സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. സ്കൂള്‍ വിദ്യാര്‍ഥി സ്കൂട്ടറില്‍ അഭ്യാസപ്രകടനം നടത്തി റോഡിലൂടെ പോകുന്ന വീഡിയോ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍...
വള്ളികുന്നം: സ്കൂൾ വിദ്യാർത്ഥികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ അയച്ച സ്വകാര്യ സ്കൂൾ അധ്യാപകൻ നൂറനാട് പള്ളിക്കൽ സ്വദേശി ശ്രീകുമാറിനെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകിട്ടാണ് എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ വാട്ട്സ്...
കേരള പബ്ലിക് സര്‍വീസ് കമ്മിഷന് 44 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in വഴി അപേക്ഷിക്കാം. അവസാന തീയതി: മാര്‍ച്ച് 30 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വനം നിയമനരീതി: നേരിട്ടുള്ള നിയമനം (ജില്ലാടിസ്ഥാനത്തില്‍). പ്രായപരിധി 19 – 30: ഉദ്യോഗാര്‍ഥികള്‍...
കോട്ടയം: നഗരമധ്യത്തില്‍ കോഴിച്ചന്ത റോഡിലെ മൊബൈല്‍ ഷോപ്പില്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു. കോഴിച്ചന്ത റോഡില്‍ എസ്.കെ. മൊബൈല്‍ ഷോപ്പില്‍ കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12.30-നായിരുന്നു സംഭവം. ഉപയോഗിച്ചുകൊണ്ടിരുന്ന മൊബൈലിന്റെ കേടായ ബാറ്ററി മാറാനായി കൊണ്ടുവന്നപ്പോഴാണ് വന്‍ ശബ്ദത്തോടെ...