Kerala

തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസുകാരൻ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പ്രിയരഞ്ജന്റെ ഡ്രൈവിങ് ലൈസന്‍സ് സ്ഥിരമായി റദ്ദാക്കി. മോട്ടോര്‍ വാഹന വകുപ്പിന്റേതാണ് തീരുമാനം. സംഭവത്തില്‍ മോട്ടോര്‍...

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (ഐബി) യില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍. ഇന്റലിജന്‍സ് ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റ്/ മോട്ടോര്‍ ട്രാൻസ്‌പോര്‍ട്ട് (എസ്‌എ/എംടി), മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് (ജനറല്‍)...

കരിപ്പൂർ : ക്രിസ്തുമസ്, പുതുവത്സര കാലം മുന്നിൽക്കണ്ട് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക്‌ ഭീമമായി വർധിപ്പിച്ചു. ഡിസംബർ 20 മുതൽ ആറിരട്ടി വർധനയാണ് വരുത്തിയത്. ഇത്തിഹാദ് എയർവേയ്‌സിൽ...

ആ​ല​പ്പു​ഴ: മാ​ന്നാ​റി​ല്‍ നാ​ല് വ​യ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​ച്ഛ​ന്‍ ജീ​വ​നൊ​ടു​ക്കി. മാ​ന്നാ​ര്‍ കു​ട്ടം​പേ​രൂ​ര്‍ കൃ​പാ​സ​ദ​ന​ത്തി​ല്‍ മി​ഥു​ന്‍ കു​മാ​റാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​യാ​ളു​ടെ മ​ക​ന്‍ ഡെ​ല്‍​വി​ന്‍ ജോ​ണി​നെ​യും മ​രി​ച്ച നി​ല​യി​ല്‍...

തിരുവനന്തപുരം:ഓവർസീസ് ഡവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടന്റ്‌സ് ലിമിറ്റഡ് (ഒഡെപെക്ക്) മുഖേന യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് വനിത സെക്യൂരിറ്റി ഗാർഡുകളെ തെരെഞ്ഞെടുക്കുന്നു. ബോട്‌സ്വാന, സിംബാബ്‌വേ, സാംബിയ, നമീബിയ...

തിരുവനന്തപുരം: മൂവായിരത്തിലേറെ കായിക താരങ്ങൾ പങ്കെടുക്കുന്ന സംസ്ഥാന സ്‌കൂൾ കായികോത്സവം തിങ്കളാഴ്ച കുന്നംകുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റേഡിയത്തിൽ തുടങ്ങും. രാത്രിയും പകലുമായി നാലു...

തിരുവനന്തപുരം:സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയുടെ വാഹനങ്ങള്‍ക്ക് പുതിയ രജിസ്ട്രേഷന്‍ ശ്രേണിയായി കെ.എല്‍. 90 അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി. തിരുവനന്തപുരം കുടപ്പനക്കുന്നിലെ ദേശസാത്കൃത വിഭാഗം ഓഫീസിലേക്കാണ്...

ക​ല്‍​പ്പ​റ്റ: പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നാ​യ പ​തി​നാ​ലു​കാ​രി പ്ര​സ​വി​ച്ച സം​ഭ​വ​ത്തി​ൽ 56 വ​യ​സു​കാ​ര​നെ പോ​ലീ​സ് പോ​ക്സോ നി​യ​മം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു. വ​യ​നാ​ട് ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​ൻ...

വിവാഹം നടക്കാത്തതിന്റെ വിഷമത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവാവ് മരിച്ചു. അടിമാലി അമ്പലപ്പടിയിൽ വാടകയ്‌ക്ക് താമസിക്കുന്ന പന്നിയാർകുട്ടി സ്വദേശി തെക്കേ കൈതക്കൽ ജിനീഷ് (39) ആണ്...

തിരുവനന്തപുരം: നവംബർ ഒന്നു മുതൽ ഏഴുവരെ സംസ്ഥാന സർക്കാർ തിരുവനന്തപുരം നഗരത്തിൽ സംഘടിപ്പിക്കുന്ന കേരളീയം 2023ന്റെ ഭാഗമായ 11 ജനകീയ വേദികളിലേക്ക് തെരുവ് നാടകങ്ങൾ അവതരിപ്പിക്കുന്നതിനുള്ള രചനകൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!