കൊച്ചി: ശബരിമലയിലേക്ക് അലങ്കരിച്ച് വരുന്ന വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. പുഷ്പങ്ങളും ഇലകളും വെച്ച് വാഹനങ്ങൾ അലങ്കരിക്കാൻ പാടില്ലെന്നും ഇത് മാട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി...
Kerala
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ കുടുംബശ്രീയുടെ 'തിരികെ സ്‌കൂളില്‍' പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ ലോണും ആനുകൂല്യങ്ങളും ലഭിക്കില്ലെന്ന് അംഗങ്ങള്‍ക്ക് സി.ഡി.എസിന്‍റെ ഭീഷണി. പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ അതിന്‍റെതായ ഭീഷണി നേരിടേണ്ടിവരുമെന്ന് പറഞ്ഞതാണ് വാട്സാപ്പ്...
തിരുവനന്തപുരം: സോളാർ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ഇളയ മകൻ യദു പരമേശ്വരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തിരുമുല്ലവാരത്തെ മുത്തച്ഛന്റെ വീട്ടിലാണ് ഇന്നലെ മൃതദേഹം...
ബെംഗളൂരു : കേരളം ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്ന് മൈസൂരു ദസറക്ക് വരുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് കർണാടക ഗതാഗത വകുപ്പ് പ്രവേശന നികുതി ഒഴിവാക്കി. മൈസൂരു നഗരത്തിലേക്കും...
മാനന്തവാടി: വയനാട്ടില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അഞ്ച് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എടവക കൊണിയന്‍മുക്ക് സ്വദേശിയായ ഇ.കെ. ഹൗസില്‍ അജ്മല്‍ (24)തൂങ്ങി മരിച്ച സംഭവത്തിലാണ്...
കോട്ടയം: കോട്ടയം വഴി കൃത്യസമയം പാലിച്ച് ഓടിയിരുന്ന പ്രധാനപ്പെട്ട മെമു, പാസഞ്ചർ തീവണ്ടികൾ വെെകിപ്പിച്ച് റെയിൽവേയുടെ പുതിയ സമയക്രമം. സമയക്രമം മാറ്റിയത് കൂടുതൽ പ്രതികൂലമായി ബാധിച്ചത് ഈ...
ഈ അധ്യയന വർഷത്തെ (2023-24) എസ്.എസ്.എൽ.സി, ടിഎച്ച്എസ്എൽസി, എ.എച്ച്.എസ്.എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയർഡ്), ടി.എച്ച്എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ് പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ മാർച്ച് 4ന് തിങ്കളാഴ്ച...
കൊച്ചി : മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജിക്കെതിരെ സി.പി.എം നേതാവ് പി. ജയരാജൻ നൽകിയ അപകീർത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി. അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതിയായ പി. ജയരാജനെതിരെ...
ശബരിമല : ശബരിമലയിലേക്ക് പോയ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് എരുമേലിക്ക് സമീപം കണമലയില്‍ അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ 6.15ഓടെയാണ് അപകടം. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. അപകടത്തിന് പിന്നാലെ...
സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ പേര് മാറ്റാന്‍ ആലോചന. കായിക മേളയെ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്നാക്കുന്നത് ആലോചനയിലാണ്. പേര് മാറ്റം അടുത്ത വര്‍ഷം മുതലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി....
