കോട്ടയം: ഫയല്‍ തീര്‍പ്പാക്കണമെങ്കില്‍ ലൈംഗികബന്ധത്തിന് സമ്മതിക്കണമെന്ന് ഉദ്യോഗസ്ഥന്. ഇതിനായി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥയെ ഹോട്ടല്‍ മുറിയിലേയ്ക്ക് വിളിച്ചുവരുത്തിയ പ്രോവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മുനീശ്വരന്‍ കോവിലിന് സമീപം അശ്വതി...
കണ്ണൂർ : വലുതായാൽ ആരാവണം എന്ന ചോദ്യത്തിന് നിഹാന് ഒറ്റ ഉത്തരമേ ഉള്ളൂ കൃഷി ഓഫീസർ. കുഞ്ഞു മനസ്സിൽ നിഹാൻ ഈ ആഗ്രഹം കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. കാർഷിക വികസന കർഷക ക്ഷേമ...
തിരുവനന്തപുരം : കോവിഡ് കാലത്ത് സ്കൂളുകളിലെ അധ്യയനം മുടങ്ങിയതിനെത്തുടർന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു ക്ലാസുകളിൽ ഏർപ്പെടുത്തിയ ഫോക്കസ് ഏരിയ സമ്പ്രദായം അടുത്ത അധ്യയന വർഷം മുതൽ ഉണ്ടാകില്ല. ഇത്തവണ ജൂണിൽ നടക്കുന്ന പ്ലസ് വൺ പരീക്ഷയ്ക്കും ഫോക്കസ്...
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിലെ കൊക്കയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രവർത്തകരാണ് ജഡം കണ്ടെത്തി പോലീസിന് വിവരം നൽകിയത്. മൃതദേഹത്തിന് കുറച്ച് അകലെ നിന്ന് ഒരു ബാഗ് കണ്ടെടുത്തിട്ടുണ്ട്....
കോട്ടയം: എയിഡഡ് സ്കൂൾ അധ്യാപികയോട് ലൈംഗികമായി വഴങ്ങണമെന്ന് ആവശ്യപ്പെട്ട പി.എഫ്. ഓഫീസർ പിടിയിൽ. എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ പി.എഫ്. കൈകാര്യം ചെയ്യുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന നോഡല്‍ ഓഫീസറായ ആര്. വിനോദ് ചന്ദ്രനെയാണ് വിജിലൻസ് പിടികൂടിയത്. കോട്ടയത്തെ...
തിരുവനന്തപുരം : സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള വനിത ശിശുവികസന വകുപ്പിന്റെ പോര്‍ട്ടല്‍ പൂര്‍ണ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും...
നെയ്യാറ്റിൻകര : കോളേജ് വിദ്യാർഥിനിയുടെ യൂണിഫോം അണിഞ്ഞെത്തിയ യുവതി ജ്വല്ലറിയിൽ നിന്ന് പട്ടാപ്പകൽ കാൽ ലക്ഷം രൂപ കവർന്നു. സി.സി.ടി.വി ക്യാമറയിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ്...
തിരുവനന്തപുരം: ജീവിതശൈലീ രോഗികൾക്ക് വൃക്കരോഗ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൃക്കരോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ മാർച്ച് പത്ത് (ലോക വൃക്കദിനം) മുതൽ ഉയർന്ന രക്താദിമർദവും പ്രമേഹവുമായി എൻ.സി.ഡി ക്ലിനിക്കുകളിലെത്തുന്ന എല്ലാ രോഗികൾക്കും...
എകരൂൽ (കോഴിക്കോട്): ഉണ്ണികുളം കരുമലയിൽ യുവാവിനേയും പത്താം ക്ലാസുകാരിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിനാലൂർ പൂളക്കണ്ടി തൊട്ടിൽ മീത്തൽ പരേതനായ അനിൽകുമാറിന്റെ മകൻ ചൂരക്കണ്ടി അഭിനവ് (20), താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മൽ ഗിരീഷ് ബാബുവിന്റെ മകൾ...
കാഞ്ഞങ്ങാട്: വീട്ടുമുറ്റത്തിരിക്കുകയായിരുന്ന യുവതിയെ പട്ടാപ്പകല്‍ തലക്കടിച്ചുവീഴ്ത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. മടിക്കൈ കാഞ്ഞിരപ്പൊയില്‍ കറുകവളപ്പില്‍ അനിലിന്റെ ഭാര്യ വിജിതയാണ് (30) കവര്‍ച്ചക്കിരയായത്. ബുധനാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. വീട്ടുമുറ്റത്തിരുന്ന വിജിതയെ പിന്നിലൂടെയെത്തിയ മോഷ്ടാവ് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ആദ്യത്തെ...