കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന വൻസംഘം കോട്ടയം ജില്ലയിലെ കറുകച്ചാലിൽ പിടിയിൽ. സംഘത്തിൽ ഉൾപ്പെട്ട ആറുപേരെയാണ് കറുകച്ചാൽ പോലീസ് പിടികൂടിയത്. ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അന്വേഷണം. സംഭവത്തിൽ ആറ് പേരെ പിടികൂടിയിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ...
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഏപ്രില്‍ ഒന്നുമുതല്‍ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ഐ. എല്‍.ജി.എം.എസ്) സേവനം ഉറപ്പുവരുത്തുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു....
തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തിൽ യാഥാർത്ഥ്യമാക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്ത്രീശക്തി വനിതാ കലാജാഥയുടെ സംസ്ഥാനതല പരിശീലനക്കളരി ജനുവരി 10 തിരുവനന്തപുരം മൺവിളയിലെ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുമെന്ന് സ്ത്രീപക്ഷ നവകേരളം ക്യാമ്പയിൻ...
തിരുവനന്തപുരം: വിദ്യാർഥികൾക്ക് പൈതൃകം തൊട്ടറിയാൻ അവസരം നൽകുന്ന പദ്ധതിയാണ് ‘സ്റ്റുഡന്‍സ് ഹെറിറ്റേജ് വാക്ക്’ എന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരള ടൂറിസത്തിന്റെ ഏറ്റവും വലിയ സാദ്ധ്യതകളിൽ ഒന്നാണ് പൈതൃക ടൂറിസം. അതിനെ ദൃശ്യചാരുതയോടെ...
കോന്നി : പത്തനംതിട്ട കോന്നി പയ്യനാമണ്ണിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. പത്തലുകുത്തി തെക്കിനേത്ത് സോണി സ്കറിയ (52), ഭാര്യ റീന (45), മകൻ റയാൻ (7) എന്നിവരെയാണ് മരിച്ച നിലയിൽ...
കമ്പനി, ബോര്‍ഡ്, കോര്‍പ്പറേഷനുകളില്‍ അസിസ്റ്റന്റ് നിയമനത്തിനുള്ള വിജ്ഞാപനം രണ്ട് ഘട്ടമാക്കി. ആദ്യം കെ.എസ്.ആര്.ടി.സി. സിഡ്കോ, ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്. ഫാമിങ് കോര്പ്പറേഷന്,യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, സ്റ്റേറ്റ് ഡ്രഗ് ആന്‍ഡ്...
ഇന്ദിരഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി പി.എച്ച്.ഡി പ്രവേശന പരീക്ഷ അപേക്ഷ തീയതി നീട്ടി. ജനുവരി 14നാണ് അപേക്ഷിക്കേണ്ട അവസാന തീയതി. ഓണ്‍ലൈനായി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 15. ഓണ്‍ലൈന്‍ അപേക്ഷ തിരുത്താനുള്ള അവസാന തീയതി...
തിരുവനന്തപുരം: സംസ്ഥാനത്തെ കരുതല്‍ ഡോസ് കൊവിഡ് വാക്സിനേഷന് തിങ്കളാഴ്ച ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്....
വാഹനത്തിന്റെ ടയറുകളിൽ ബ്രാൻഡിന്റെ പേരും മോഡലിന്റെ പേരും മാത്രമല്ല മറ്റു പലകാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ടയറിന്റെ വ്യാസവും ഭാരവാഹശേഷിയുമൊക്കെയാണ് ഇതിൽ രേഖപ്പെടുത്തുന്നത്. പരമാവധി എത്ര ലോഡ് താങ്ങുമെന്നും എത്ര വേഗം വരെ പോകാമെന്നുമൊക്കെ ആ കോഡുകൾ പറഞ്ഞുതരും....
കോതമംഗലം: വേമ്പനാട്ട് കായൽ നീന്തിക്കയറി ഏഴുവയസ്സുകാരി ജുവൽ മറിയം ബേസിൽ ഗിന്നസ് റെക്കോഡിലേക്ക്. ചേർത്തല തവണക്കടവിൽനിന്ന് വൈക്കം കോലോത്തുംകടവ് ചന്തവരെ നാലുകിലോമീറ്റർ ദൂരം ഒരുമണിക്കൂർ 53 മിനിറ്റുകൊണ്ടാണ് ജുവൽ നീന്തിക്കയറിയത്. ശനി രാവിലെ 8.10ന് ദലീമ...