തിരുവനന്തപുരം: എ.എ റഹീം സി.പി.എമ്മിന്റെ രാജ്യസഭാ സ്ഥാനാര്ഥി. യുവ പ്രാതിനിധ്യം പരിഗണിച്ചാണ് ഡി.വൈ.എഫ്..ഐ അഖിലേന്ത്യ പ്രസിഡന്റായ റഹീമിനെ സി.പി.എം സ്ഥാനാര്ഥിയായി നിശ്ചയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് കൂടി പങ്കെടുത്ത സി.പി.എം അവെയിലബിള് സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം....
കണ്ണൂർ :അഡ്വ. പി സന്തോഷ് കുമാർ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്ത്ഥി.ചൊവ്വാഴ്ച ചേര്ന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗമാണ് സ്ഥാനാര്ത്ഥിത്വം തീരുമാനിച്ചത്. സി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ പി സന്തോഷ് കുമാർ എ.ഐ.വൈ.എഫ് ദേശീയ...
തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ ഹോം പേജിൽ ലഭ്യമാണ്. അലോട്ട്മെന്റ് മെമ്മോ പ്രിന്റ്ഔട്ട് എടുക്കാനും ഫീസ് അടയ്ക്കാനുമുള്ള സൗകര്യം ഇന്ന് വൈകിട്ട് 4 മുതൽ ലഭ്യമാക്കും. ഫീസടച്ച...
തിരുവനന്തപുരം: ദിനം പ്രതിയുള്ള കൊവിഡ് കണക്കുകളിൽ നിരന്തരമായി കുറവു വരുന്ന സാഹചര്യത്തിൽ മാസ്കുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച് ആലോചനയ്ക്ക് ആക്കം കൂട്ടി സംസ്ഥാന സർക്കാർ. കൊവിഡ് പ്രതിരോധത്തിനുവേണ്ടി സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിയിലെ അംഗംങ്ങളോടും ആരോഗ്യ വിദഗ്ധരോടും...
കൊച്ചി: അബ്കാരി ചട്ടങ്ങള് ലംഘിച്ച് വിദേശ വനിതകള് ഉള്പ്പെടെയുള്ളവര് മദ്യം വിളമ്പിയ ഹോട്ടലിനെതിരേ എക്സൈസ് കേസെടുത്തു. എറണാകുളത്തെ ഹാര്ബര് വ്യൂ ഹോട്ടലിനെതിരെയാണ് കേസെടുത്തത്. കൊച്ചി ഷിപ് യാര്ഡിനടുത്തുളള ഹാര്ബര് വ്യൂ ഹോട്ടല് ഇക്കഴിഞ്ഞ ദിവസമാണ് ഫ്ലൈ...
എരുമപ്പെട്ടി: ആറ്റത്ര പാലം കവലയിലും ഇടമന റോഡിലെ ഏഴ് വീടുകളിലും രക്തക്കറ കണ്ടത് നാട്ടുകാരില് പരിഭ്രാന്തിയിലാക്കി. രാവിലെയാണ് വീടുകളുടെ പുറത്ത് രക്തക്കറ ശ്രദ്ധയില്പ്പെട്ടത്. തുടര്ന്ന് നടത്തിയ പരിശോധനയില് റോഡിലും പരിസരങ്ങളിലും രക്തം തുള്ളികളായി വീണത് കണ്ടെത്തി....
പാലക്കാട്: പാലക്കാട് ജില്ലയിലെ കിണറുകളിൽ അപൂർവ പ്രതിഭാസം. കൂറ്റനാടും പരിസര പ്രദേശങ്ങളിലുമുള്ള കിണറുകളിലാണ് കടലാസ് കത്തിച്ചിടുമ്പോൾ തീ പടരുന്ന അസ്വാഭാവിക പ്രതിഭാസം കണ്ടെത്തിയത്. പ്രദേശത്ത് വിദഗ്ദ്ധരെത്തി പരിശോധന നടത്തുകയാണ്. കിണറിനുള്ളിൽ വാതക സാന്നിദ്ധ്യം ഉണ്ടെന്നാണ് പ്രാഥമിക...
മലപ്പുറം: മലപ്പുറത്ത് റാഗിംഗിനിടെ വിദ്യാർഥിക്ക് ക്രൂരമർദനം. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥി രാഹുലിനാണ് പരിക്കേറ്റത്. സീനിയര് വിദ്യാർഥികളോട് ബഹുമാനമില്ലെന്ന് പറഞ്ഞാണ് മര്ദ്ദിച്ചതെന്ന് രാഹുല് പറഞ്ഞു. രാഹുലിന്റെ കണ്ണിനാണ് പരിക്കേറ്റത്. മുഖത്തും ദേഹത്തുമെല്ലാം...
കോഴിക്കാേട്: വേനല്ചൂട് കൂടുതൽ കനക്കുന്നു. പകല് സമയത്തു പുറത്തിറങ്ങി നടക്കാന് പറ്റാത്ത വിധത്തില് ചൂട് വര്ധിക്കുകയാണ്. കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ലെങ്കിലും ഓരേ ദിവസവും ചൂട് കുടിവരികയാണ്. വേനല്മഴ കിട്ടിയല്ലെങ്കില് ചൂടിന്റെ അളവ് ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ...
തിരുവനന്തപുരം : അനർഹമായി കൈവശം വച്ചിരുന്ന മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ ഈ മാസം 31നുശേഷം സ്വമേധയാ സറണ്ടർ ചെയ്യാൻ അനുവദിക്കില്ലെന്നും ഏപ്രിൽ മുതൽ ഇത്തരക്കാർക്ക് പിഴയും ശിക്ഷയും ചുമത്തുമെന്നും മന്ത്രി ജി.ആർ. അനിൽ അറിയിച്ചു....