Kerala

തിരുവനന്തപുരം: അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പില്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിനെതിരേ കേസെടുത്തു. സൊസൈറ്റിയിലെ നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശിവകുമാറിനെ...

റേഷൻ കാർഡ് ബി.പി.എൽ ആക്കുന്നതിനുള്ള അപേക്ഷകൾക്കുള്ള സമയം 30.10.2023 വൈകിട്ട് 5 മണി വരെ നീട്ടി.വെരിഫിക്കേഷൻ സമയത്ത് ന്യൂനതകൾ കണ്ട് return ചെയ്യുന്ന അപേക്ഷകളും 30.10.2023 വരെ...

കൊ​ല്ലം: ബം​ഗ​ളൂ​രു-ക​ന്യാ​കു​മാ​രി ഐ​ല​ൻഡ് എ​ക്സ്പ്ര​സി​ന്‍റെ മൂ​ന്ന് സ്റ്റോ​പ്പു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നം. ധ​നു​വ​ച്ച​പു​രം, കു​ഴി​ത്തു​റ വെ​സ്റ്റ്, പ​ള്ളി​യാ​ടി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലെ സ്റ്റോ​പ്പു​ക​ളാ​ണ് ഒ​ഴി​വാ​ക്കു​ന്ന​ത്. ഇ​തുസം​ബ​ന്ധി​ച്ച് റെ​യി​ൽ​വേ...

കൊച്ചി: വണ്‍പ്ലസ് ഓപ്പണ്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളില്‍ മാത്രമായി വില്‍ക്കുന്നതിന് റിലയന്‍സ് ഡിജിറ്റല്‍ വണ്‍പ്ലസുമായി ധാരണയിലെത്തി. ഉപഭോക്താക്കള്‍ക്ക് അവരുടെ അടുത്തുള്ള റിലയന്‍സ് ഡിജിറ്റല്‍ ഔട്ട്ലെറ്റില്‍...

തിരുവനന്തപുരം: സ്‌കൂൾ പാചക തൊഴിലാളികൾക്ക്‌ വേതനം അനുവദിച്ചു. സെപ്‌തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ വേതനം നൽകുന്നതിനായി 50.12 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ശമ്പളം മുടങ്ങിയതിൽ പാചകത്തൊഴിലാളികൾ...

അറബിക്കടലില്‍ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. അടുത്ത 12 മണിക്കൂറിന് ഉള്ളില്‍ തീവ്ര ചുഴലിക്കാറ്റായും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ അതി തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര...

ലോകത്തിലെ മികച്ച വിനോദസഞ്ചാര ഗ്രാമമായി തിരഞ്ഞെടുക്കുപ്പെട്ടിരിക്കുകയാണ് ഗുജറാത്തിലെ കച്ച് ജില്ലയിലെ ദോര്‍ദോ. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനാണ് (UN-WTO) ഈ തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. കച്ച് മരുഭൂമിയുടെ...

കൊച്ചി: സ്ത്രീകള്‍ അമ്മായിയമ്മയുടെയോ അമ്മയുടെയോ അടിമകളല്ലെന്നും അവരുടെ തീരുമാനങ്ങളെ വിലകുറച്ച്‌ കാണരുതെന്നും ഹൈക്കോടതി. കൊട്ടാരക്കര സ്വദേശിനി തന്റെ വിവാഹമോചന ഹര്‍ജി കൊട്ടാരക്കര കുടുംബകോടതിയില്‍നിന്ന് തലശ്ശേരി കുടുംബകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട്...

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ആർ.എസ്.എസിന്റെയും തീവ്രാശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകളുടെയും കൂട്ടായ്മകളും ആയുധപരിശീലനവും നിരോധിച്ചു. ബോർഡിനെതിരേ നാമജപഘോഷം എന്നോ മറ്റേതെങ്കിലും പേരിലോ ക്ഷേത്രഭൂമിയിൽ ഉപദേശകസമിതികൾ ഉൾപ്പെടെ...

കൊച്ചി: 'തെങ്ങിന്റെ ചങ്ങാതികളെ' തേങ്ങയിടാന്‍ തേടി ഇനി അലയണ്ട. സംസ്ഥാന നാളികേര വികസന ബോര്‍ഡിന്റെ 'തെങ്ങിന്റെ ചങ്ങാതികൂട്ടം' കോള്‍ സെന്ററുമായി ബന്ധപ്പെട്ടാല്‍ തെങ്ങുകയറ്റ തൊഴിലാളി ഇനി നിങ്ങളുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!