തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീണ്ടും അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ബുധനാഴ്ച രാത്രി ഒമ്പതേകാലോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ മന്ത്രി ഒന്നര മണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ടു. അത്യാഹിത വിഭാഗത്തിലെത്തിയ...
തൃശൂര്‍ : ആറാട്ടുപ്പുഴ മന്ദാരംകടവില്‍ ആറാട്ടിനു ശേഷം തിടമ്പേറ്റാന്‍ നിന്ന ആനകളില്‍ ഒന്ന് മറ്റൊരാനയെ കുത്തിയത് പരിഭ്രാന്തി പരത്തി. ഭയന്നോടിയ നാട്ടുകാരില്‍ രണ്ടു പേര്‍ക്ക് വീണ് പരിക്കേറ്റു. ആനകളുടെ പരാക്രമം കണ്ട് ആളുകള്‍ ചിതറിയോടി. ആനകള്‍...
തിരുവനന്തപുരം : വിവാഹം രജിസ്ടര്‍ ചെയ്യുന്നത് പോലെ വിവാഹ മോചനവും രജിസ്ടര്‍ ചെയ്യാനുള്ള നിയമവും ചട്ടഭേദഗതിയും തയ്യാറാക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ . കേരള നിയമസഭയുടെ സ്ത്രീകളുടേയും കുട്ടികളുടേയും...
മൂലമറ്റം : കുടയത്തൂര്‍ അന്ധവിദ്യാലയത്തിലെ കാഴ്ചപരിമിതയായ വിദ്യാർഥിനിയെ പീഡിപ്പിച്ച ജീവനക്കാരൻ അറസ്റ്റിലായി. സ്കൂളിലെ വാച്ചർ കം സ്വീപ്പറായ കാഞ്ഞാര്‍ സ്വദേശി രാജേഷ് ആണ് അറസ്റ്റിലായത്. 2020 ലാണ് കേസിനാസ്പദമായ സംഭവം. ഫെഡറേഷന് ഓഫ് ബ്ലൈൻഡ് സംഘടന...
കൊല്ലം: ചടയമംഗലത്ത് ഇരുപതുകാരിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഒരു വർഷം മുൻപ് വിവാഹിതയായ അക്കോണം സ്വദേശിനി ബിസ്മി ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു. ബിസ്മിയും ഭർത്താവ് ആലിഫ്ഖാനും ബിസ്മിയുടെ വീട്ടിലായിരുന്നു താമസം. പോരേടത്ത്...
പത്തനംതിട്ട : പത്തനംതിട്ട കൂടലിൽ കൗൺസിലിംഗിങിന് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച വൈദികന് കസ്റ്റഡിയിൽ. കൂടൽ ഓർത്തഡോക്സ് പള്ളിയിലെ വികാരി പോണ്ട്സൺ ജോണിനെയാണ് പോക്സോ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പെൺകുട്ടിയുടെ അധ്യാപികയുടെ...
തിരുവനന്തപുരം: മരിച്ചയാളെന്ന് കരുതി സംസ്കരിച്ചത് മറ്റൊരാളുടെ മൃതദേഹം. യഥാര്‍ഥയാള്‍ മരിച്ചതാകട്ടെ കഴിഞ്ഞ ദിവസവും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മൃതദേഹം മാറിയത്. കഴിഞ്ഞ പതിനൊന്നിനാണ് കരമന-കളിയിക്കാവിള ദേശീയപാതയിലുണ്ടായ അപകടത്തില്‍ നരുവാമൂട് നടുക്കാട് തെങ്ങുവിള വീട്ടില്‍...
കൊച്ചി: വീണ്ടും ഒണ്‍ലൈന്‍ തട്ടിപ്പ്, വീട്ടമ്മയ്ക്ക് നഷ്ടമായ പതിനേഴായിരം രൂപ വീണ്ടെടുത്തുനല്കി എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പോലീസ്. കാലടി സ്വദേശിയായ വീട്ടമ്മയ്ക്കാണ് നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചത്. വീട്ടമ്മ ഓണ്‍ലൈന്‍ സൈറ്റ് വഴി 790 രൂപ...
ഉഷ്ണം ഉഷ്ണേന ശാന്തി എന്ന പഴഞ്ചൊല്ല് ശരി തന്നെയെന്നാണ് ആയൂർവേദ വിദഗ്ധരും പറയുന്നത്. കനത്ത ചൂടിൽ നിന്ന് വന്ന ഉടനെ ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളം എടുത്ത് മടമടാ കുടിക്കുന്നവർ ജാഗ്രത. ഹാനികരമെന്ന് മാത്രമല്ല, തൊണ്ട,...
തിരുവനന്തപുരം: പഞ്ചായത്തിന്റെ തൊഴിലുറപ്പ് സോഷ്യൽ ഓഡിറ്റ് യോഗം നടത്തുന്നതിനായി സ്കൂൾ വിദ്യാർത്ഥികളെ മാറ്റിയത് പാചകപ്പുരയിലേക്ക്. മാരായമുട്ടം തത്തിയൂർ സർക്കാർ സ്കൂളിലാണ് സംഭവം. പാചകപ്പുരയിലെ ചൂട് കാരണം കുട്ടികൾ കരഞ്ഞതോടെ നാട്ടുകാർ ഇടപെടുകയും കുട്ടികളെ മറ്റൊരിടത്തേക്ക് മാറ്റുകയും...