തിരുവനന്തപുരം : ജൂൺ 12ന് നടത്താൻ നിശ്ചയിച്ചിരുന്ന കേരള എൻജിനീയറിങ്-ഫാർമസി പ്രവേശനപരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജൂൺ 12ന് തന്നെ ദേശീയതലത്തിലുള്ള മറ്റ് രണ്ടു പ്രവേശന പരീക്ഷകൾ കൂടി നടക്കുന്നതുമൂലമുള്ള ബുദ്ധിമുട്ട് റിപ്പോർട്ട്...
പാലക്കാട് : സംസ്ഥാനത്തെ അതീവ ദരിദ്ര കുടുംബങ്ങളുടെ ഉപജീവനവും അതിജീവനവും ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ വാർഷിക പദ്ധതിയിൽ തുക വകയിരുത്തും. ഒരംഗം മാത്രമുള്ള കുടുംബത്തിന് ഒരു വർഷം കുറഞ്ഞത് 35,000 രൂപയും ഒന്നിൽ കൂടുതൽ അംഗങ്ങളുള്ള...
കോഴിക്കോട് : ഉള്ള്യേരിയിൽ കടലമണി തൊണ്ടയിൽ കുടുങ്ങി നാല് വയസുകാരി മരിച്ചു. നാറാത്ത് വെസ്റ്റ് ചെറുവാട്ട് വീട്ടിൽ പ്രവീണിന്റെ മകൾ തൻവി (4) ആണ് മരിച്ചത്. ഞായർ രാത്രിയിൽ കടല കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി. അസ്വസ്ഥത...
കണ്ണൂർ: കെ -റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധിച്ച് കണ്ണൂർ കളക്ട്രേറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. കളക്ട്രേറ്റിന് മുന്നിൽ അതിരടയാള കല്ല് സ്ഥാപിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പിക്കാസ് ഉപയോഗിച്ച് കുഴിയെടുത്താണ് പ്രവർത്തകർ കല്ല്...
തിരുവനന്തപുരം : കൊവിഷീല്‍ഡ് വാക്സിന് ഇടവേള കുറച്ചു. മുന്‍പ് 12-16 ആഴ്ച വരെയായിരുന്ന വാക്സിന് ഇടവേള 8-16 ആഴ്ചയാക്കി ചുരുക്കിയിരിക്കുകയാണ് നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്യുണൈസേഷന്‍. പുതുതായി പുറത്ത് വന്ന ആഗോളതലത്തിലുള്ള ഗവേഷണങ്ങളുടേയും...
തിരുവനന്തപുരം : മാധ്യമ വാര്‍ത്തകള്‍ ആധാരമാക്കി കീഴ് ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കരുതെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്കി ഡി.ജി.പി അനില്‍ കാന്ത്. മുന്‍പും ഇത് സംബന്ധിച്ച് നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും അനില്‍ കാന്ത് ചൂണ്ടിക്കാട്ടി....
കൊച്ചി: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇന്ധന വിതരണം ഭാഗികമായി തടസപ്പെടും. ബി.പി.സി.എല്‍, എച്ച്.പി.സിഎല്‍ കമ്പനികളില്‍ സര്‍വീസ് നടത്തുന്ന ടാങ്കര്‍ ലോറികള്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. നിലവില്‍ രണ്ട് കമ്പനികളിലുമായി 600ഓളം ലോറികളാണ് പണിമുടക്കുന്നത്. അതേസമയം ഇന്ത്യൻ...
മലപ്പുറം: തൊഴിൽ നൈപുണി നേടിയ യുവതീ യുവാക്കളെ കണ്ടെത്താൻ സർവേയുമായി സർക്കാർ. 18–59 വയസുള്ള പ്ലസ് ടുമുതൽ പി.എച്ച്.ഡി.വരെ യോഗ്യതയുള്ളവർക്കിടയിലാണ് സർവേ. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) വഴി 20 ലക്ഷം...
തിരുവനന്തപുരം : സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന് 25 ഫോക്കസ് ഗ്രൂപ്പ് രൂപീകരിക്കും. ഓരോന്നിലും 15 അംഗങ്ങൾവരെ ഉണ്ടാകും. ചെയർപേഴ്സൻമാരായി അതാത് വിഷയത്തിൽ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട അക്കാദമിക് വിദഗ്ധരെ നിയമിക്കും. വിശദമായ സമീപനരേഖയും തയ്യാറാക്കും. ആധുനികകാലത്തിന്റെ വിദ്യാഭ്യാസ...
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാലയങ്ങളിൽ പ്ലസ് ടു പരീക്ഷ ഈ മാസം 30 മുതൽ ഏപ്രിൽ 26 വരെയും എസ്.എസ്.എൽ.സി പരീക്ഷ ഈ മാസം 31 മുതൽ ഏപ്രിൽ 29 വരെയും നടക്കാൻ പോകുന്നു. കോവിഡ്...