Kerala

കൊച്ചി: സൗദി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച വ്‌ളോഗര്‍ ഷാക്കിര്‍ സുബാന്‍ കൊച്ചിയിലെത്തി. താന്‍ നിരപരാധിയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും മല്ലു ട്രാവലര്‍ എന്ന പേരില്‍...

തിരുവനന്തപുരം: സ്‌ക്രീന്‍ ഷെയര്‍ ആപ്പുകളിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു. അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള പുതുവഴിയാണ് സ്‌ക്രീന്‍ ഷെയര്‍ (സ്‌ക്രീന്‍ പങ്കുവെയ്ക്കല്‍) ആപ്ലിക്കേഷനുകള്‍. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ...

ഗുരുവായൂർ: കായികതാരങ്ങളെ സ്കൂളുകളിൽത്തന്നെ വാർത്തെടുക്കേണ്ട സ്ഥാനത്ത് കായികാധ്യാപകർപോലുമില്ലാതെ പൊതുവിദ്യാലയങ്ങൾ. സംസ്ഥാനത്ത് 7454-ൽ 5585 സ്കൂളുകളിലും (74 ശതമാനം) കായികാധ്യാപകരില്ല. ആ പീരിയഡുകളിൽ മറ്റു വിഷയങ്ങൾ പഠിക്കുകയോ വെറുതേയിരിക്കുകയോ...

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ വീ​ണ്ടും തി​മിം​ഗ​ല​ത്തി​ന്‍റെ ജ​ഡം അ​ടി​ഞ്ഞു. വെ​ള്ള​യി​ൽ ഹാ​ർ​ബ​റി​നു സ​മീ​പം പു​ലി​മു​ട്ടി​നോ​ടു ചേ​ർ​ന്നാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് ജ​ഡം പൊ​ങ്ങി​യ​ത്. ദു​ർ​ഗ​ന്ധം വ​മി​ച്ച് മാം​സം...

തൃശൂര്‍: തൃശൂരില്‍ ഒമ്പത് വയസുകാരനെ മാലിന്യക്കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടില്‍ ജോണ്‍ പോളിന്റെ മൃതദേഹമാണ് വീടിന് സമീപത്തെ മാലിന്യക്കുഴിയില്‍ കണ്ടെത്തിയത്. വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ...

തിരുവനന്തപുരം: ഒരു വരുമാനവുമില്ലാതെ അതിദാരിദ്ര്യത്തിൽ കഴിയുന്നവരെ തൊഴിൽപരിശീലനം നൽകി കരയേറ്റാൻ സർക്കാർ. വരുമാനം അതിക്ലേശകരമായിട്ടുള്ള 6429 കുടുംബങ്ങൾ സംസ്ഥാനത്തുണ്ടെന്ന് കണക്കുകൾ. അതിദരിദ്രർക്ക് ഉപജീവനം ഉറപ്പാക്കാൻ ആദ്യഘട്ടമായി 'ഉജ്ജീവനം'...

പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷയും ഐ.ഐ.ടി., എൻ.ഐ.ടി. എന്നിവിടങ്ങളിലേക്കുള്ള ബി.ടെക് അഖിലേന്ത്യാ പ്രവേശനപ്പരീക്ഷയും ഇക്കുറി ഒരേസമയത്ത്. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 22 മുതലാണ് നടത്തുന്നത്....

തൃശ്ശൂർ: എസ്.എസ്.എൽ.സി. ഫലത്തിനൊപ്പം മാർക്കുകൂടി പ്രസിദ്ധീകരിക്കണമെന്ന ആവശ്യം പരിഗണിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം അവഗണിച്ച് വിദ്യാഭ്യാസ വകുപ്പ്. 2024 മാർച്ചിൽ നടക്കുന്നു പരീക്ഷയിൽ ഗ്രേഡിങ് സംവിധാനംതന്നെ തുടരുമെന്നാണ് പരീക്ഷാ...

അർബുദ ചികിത്സക്ക്  റഫറൽ സംവിധാനം കർശനമായി നടപ്പാക്കാൻ സർക്കാർതലത്തിൽ ധാരണ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ റഫർ ചെയ്യുന്നവർക്കേ ഇനി പ്രധാന കാൻസർ സെന്ററുകളിൽ ചികിത്സ ലഭിക്കൂ. കുടുംബാരോഗ്യ കേന്ദ്രം,...

അവധി ദിവസം കറങ്ങാനിറങ്ങിയ കുടുംബത്തിനൊപ്പം 200 കിലോമീറ്റർ നാടുചുറ്റി രാജവെമ്പാല. ഗവിയിൽനിന്ന് എസ്‌.യു.വി കാറിൽ കയറിയ രാജവെമ്പാല ഒടുവിൽ ആനയടിയിൽ യാത്ര അവസാനിപ്പിച്ച്‌ കാട്ടിലേക്ക് മടങ്ങി. ശൂരനാട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!