തിരുവനന്തപുരം: ചിറയിന്‍കീഴ് പെരുങ്കുഴിയില്‍ മോഷണക്കുറ്റം ആരോപിച്ച് ചിലർ ചേർന്ന് മർദ്ദിച്ച മധ്യവയസ്കന് മരിച്ചു. വേങ്ങോട് സ്വദേശി തുളസി എന്ന് വിളിക്കുന്ന ചന്ദ്രന് (50 ) ആണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്....
തിരുവനന്തപുരം : സാങ്കേതിക സർവകലാശാലയിൽ 7, 9 സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.സി.എ റഗുലർ ക്ലാസുകൾ 27ന് ആരംഭിക്കും. മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.സി.എ, എം.സി.എ ക്ലാസുകൾ ജൂലൈ 18 നും മൂന്നാം സെമസ്റ്റർ എം.ബി.എ ക്ലാസുകൾ...
തിരുവനന്തപുരം : സംസ്ഥാനത്ത് നിന്നും ബാലവേല പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ബാലവേല നിയമപരമായി നിരോധിയ്ക്കുകയും അത് ക്രിമിനൽ കുറ്റകരമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ബാലവേല കുറവാണെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നും ജോലി...
കൽപ്പറ്റ : സംരക്ഷിത വനമേഖലകൾക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച വയനാട്ടിൽ എൽ.ഡി.എഫ് ഹർത്താൽ. രാവിലെ ആറുമുതൽ വെെകിട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളും ആരാധനാലയങ്ങളിലേക്ക് പോകുന്നവരെയും ഒഴിവാക്കിയിട്ടുണ്ട്. വിഷയത്തിൽ 16ന്...
കൊല്ലം: വിദ്യാഭ്യാസം മുടങ്ങിപ്പോയ വീട്ടമ്മമാരെ തിരികെ പഠനത്തിലേക്ക് കൊണ്ടുവരാൻ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല കർമപദ്ധതികൾ തയ്യാറാക്കി. അസാപ്, നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ എന്നിവയുമായി ചേർന്നാണ് കോഴ്സുകൾ രൂപകല്പന ചെയ്യുക. വീട്ടമ്മമാരെ സ്വന്തംകാലിൽ നിർത്താൻ ഉതകുന്ന,...
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്നത് അടുത്ത തരംഗത്തിന്റെ സൂചനയായി കാണാനാകില്ലെന്ന് സർക്കാർ വിദഗ്ധ സമിതി. വാക്സിനേഷൻ എടുത്തവർ കൂടുതലുള്ള പ്രദേശങ്ങളിൽ തരംഗം പ്രതീക്ഷിക്കുന്നില്ല. രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടാത്തതിനാൽ...
നെടുമങ്ങാട് : മകന്റെ മരണത്തില്‍ മാനസിക പ്രയാസം താങ്ങാനാവാതെ മരണാനന്തര ചടങ്ങുകള്‍ക്കിടെ അച്ഛനും മരിച്ചു. നെടുമങ്ങാട് വേങ്കവിള പഴകുറ്റി ശോഭനാലയത്തില്‍ അരുണ്‍ (29), അച്ഛന് മുരളീധരന്‍നായര്‍ (60) എന്നിവരാണ് അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചത്. നെടുമങ്ങാട്ടെ സ്വകാര്യ...
കൊല്ലം: ലൈംഗികാതിക്രമമോ ബാലപീഡനമോ സംബന്ധിച്ച കേസുകളിൽ ഇരകളെ സംരക്ഷിക്കാൻ 24 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്ന് പോലീസിന് നിർദേശം. ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചാണ് പോലീസ് ആസ്ഥാനത്തുനിന്നുള്ള നിർദേശം. ഇതനുസരിച്ച് പോലീസ് കൺട്രോൾ റൂമിലോ പോലീസ് സ്റ്റേഷനിലോ പരാതി ലഭിച്ചാൽ...
തിരുവനന്തപുരം : ഇൻഫോപാർക്കിൽ എണ്ണൂറിലധികം തൊഴിലവസരമൊരുക്കി ഐ.ടി കമ്പനികളുടെ കൂട്ടായ്മ ജി-ടെക്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയേഴ്സും (ഐ.ഇ.ഇ.ഇ) ഇൻഫോപാർക്കുമായി സഹകരിച്ച് ജിടെക് സംഘടിപ്പിക്കുന്ന തൊഴിൽമേള 16ന് ഇൻഫോപാർക്കിൽ നടക്കും. അറുപതിലധികം കമ്പനി...
തിരുവനന്തപുരം: കോവിഡ് കാരണം കലാ-കായിക മത്സരങ്ങൾ നടക്കാത്ത സാഹചര്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഇത്തവണയും ഗ്രേസ് മാർക്കുണ്ടാകില്ല. എസ്.എസ്.എൽ.സി പരീക്ഷ ഫലം ജൂൺ 15നും പ്ലസ് ടു ഫലം 20നും പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ഗ്രേസ്...