Kerala

ഇരുചക്ര വാഹനം ഒരു യാത്രാ ഉപാധിയെന്നതിനുപരി ജീവിതത്തിന്റെ അവിഭാജ്യഘടകമാണു മിക്കവർക്കും. അതു വാങ്ങാൻ ഉദ്ദേശിക്കുമ്പോൾ കുറെയധികം കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ചിലർക്ക് വാഹനം സ്വന്തമാക്കാനുളള പണം കയ്യിലുണ്ടാവും. മറ്റു...

തൊടുപുഴ: പതിനാലുകാരിയെ പീഡിപ്പിച്ചുെവന്ന കള്ളക്കേസിൽ 99 ദിവസം ജയിലിൽ കഴിഞ്ഞ ആദിവാസി യുവാവ് നിരപരാധിയെന്ന് തെളിഞ്ഞു.  നിയമപോരാട്ടത്തെത്തുടർന്ന് യഥാർഥ കുറ്റവാളിയെ കണ്ടെത്താനും കഴിഞ്ഞു. ഉപ്പുതറ കണ്ണംപടി ഇന്തിനാൽ...

തിരുവനന്തപുരം: അന്തർ ദേശീയ അംഗീകാരത്തിൽ തിളങ്ങി കേരളത്തിൻെറ ഉത്തരവാദിത്ത ടൂറിസം മിഷൻ. 2023 ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരളത്തിന് ലഭിച്ചു. തുടർച്ചയായ രണ്ടാം വർഷമാണ്...

തിരുവനന്തപുരം: അടുത്ത മാസം മുതല്‍ റേഷന്‍ കടകള്‍ക്ക് മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധിയായിരിക്കും. ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആണ് ഇക്കാര്യം അറിയിച്ചത്. റേഷന്‍ വ്യാപാരി...

തി­​രു­​വ­​ന­​ന്ത­​പു​രം: ത​ല​സ്ഥാ​ന​ത്ത് വ​ന്‍ എം​.ഡി.​എം.​എ ശേ​ഖ​രം പി​ടി​കൂ​ടി. ടാ​റ്റൂ സ്റ്റു​ഡി​യോ​യു​ടെ മ​റ​വി​ല്‍ ന​ട​ന്ന ല­​ഹ­​രി​ക്ക​ച്ച​വ​ട​മാ​ണ് എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. ത​മ്പാ​നൂ​ര്‍ എ­​സ്. എ​സ് കോ​വി​ല്‍ റോ​ഡി​ല്‍...

ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി എ.ഐ.ക്യാമറ ഇന്‍സ്റ്റാള്‍ ചെയ്തതോടെ ദിവസേന എത്തുന്ന പരാതികളില്‍ ഒന്നാണ് ഞാന്‍ ഉപയോഗിക്കാത്ത വാഹനത്തിന് എനിക്ക് പിഴ വരുന്നുവെന്നുള്ളത്. എന്റെ കൈവശമുണ്ടായിരുന്ന വാഹനം ഞാന്‍...

2024-’25 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ജെ.ഇ. ഇ. മെയിൻ, നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) ജനുവരിയിലും ഏപ്രിലിലുമായി രണ്ട് സെഷനുകളിലായി നടത്തും. ആദ്യ സെഷൻ ജനുവരി 24-നും...

എല്ലാ ഭാരവാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കണമെന്ന മോട്ടോര്‍ വാഹന നിയമം കര്‍ശനമാക്കുന്നു. അവസാന തീയതിയായി നവംബര്‍ രണ്ടായിരുന്നു സംസ്ഥാനത്ത് നിശ്ചയിച്ചിരുന്നത്. എന്നാല്‍, വാഹനങ്ങള്‍ അടുത്ത ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനായി...

ലോവർപ്രൈമറി വിഭാഗം, അപ്പർപ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെഷ്യൽ വിഷയങ്ങൾ-ഹൈസ്കൂൾതലം വരെ) എന്നിവയിലെ അധ്യാപകയോഗ്യത പരീക്ഷ (കെ-ടെറ്റ്)-ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ktet.kerala.gov.in...

പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ കോഴിക്കോട് പന്തീരങ്കാവ് ഗ്രേഡ് എസ്.ഐ.ക്ക് സസ്‌പെന്‍ഷന്‍. ഗ്രേഡ് എസ്‌.ഐ ഹരീഷ് ബാബുവിനെതിരെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ നടപടിയെടുത്തത്. പരാതി അറിയിക്കാന്‍ ഫോണില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!