കോഴിക്കോട്: 26 കിലോ സ്വർണവുമായി ബാങ്ക് മാനേജർ മുങ്ങി. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്. തമിഴ്നാട് സ്വദേശി മധു ജയകുമാറാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. മുക്കുപണ്ടംവച്ചതിനുശേഷമാണ് ഇയാൾ തട്ടിപ്പ്...
തിരുവനന്തപുരം: ഓണക്കാലത്ത് വിലക്കയറ്റം തടയുക ലക്ഷ്യമിട്ട് സപ്ലൈകോയ്ക്ക് 120 കോടി രൂപ അനുവദിച്ചു. വിപണി ഇടപെടലിനായിട്ടാണ് തുക അനുവദിച്ചത്. ബജറ്റ് വിഹിതത്തിന് പുറമെയാണ് 120 കോടി അനുവദിച്ചത്. കഴിഞ്ഞമാസം 100 കോടി അനുവദിച്ചിരുന്നു. ഓണക്കാലത്ത് പച്ചക്കറി-പലവ്യഞ്ജനങ്ങള്‍ക്ക്...
തിരൂര്‍: അവധി ദിനത്തില്‍ ഉമ്മയുടെ വീട്ടില്‍ വിരുന്നെത്തിയ ഒന്നാംക്ലാസ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു. പറവണ്ണ അരിക്കാഞ്ചിറ സ്വദേശി മേലേപുറത്ത് വളപ്പില്‍ ഷിഹാബിന്റെയും ഷാഹിദയുടെയും മകന് എം.വി. മുഹമ്മദ് ഷെഹ്സിന്‍ (ആറ്) ആണ് മരിച്ചത്. താഴെപ്പാലം ഫാത്തിമ...
പാരമ്പര്യത്തെ ചേര്‍ത്തുപിടിച്ച്, കൃഷിയെ പ്രാണവായുവായി കരുതുന്ന ചേകാടിക്കാര്ക്കുള്ള അംഗീകാരമാണീ സംസ്ഥാന കര്‍ഷകപുരസ്കാരം. 2023-’24 വര്‍ഷത്തെ ജൈവകൃഷി നടത്തുന്ന മികച്ച ഊരിനുള്ള പുരസ്കാരമാണ് ചേകാടിയെ തേടിയെത്തിയിരിക്കുന്നത്. പരമ്പരാഗത നെല്‍ക്കൃഷി തുടര്‍ന്നുപോരുന്ന വനാന്തരഗ്രാമമാണ് ചേകാടി. മൂന്നുഭാഗം വനത്താലും ഒരു...
തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ വീണ്ടും കൊലപാതകം. റൗഡിലിസ്റ്റില്‍പെട്ട ബീമാപ്പള്ളി സ്വദേശി ഷിബിലിയാണ് പൂന്തൂറയില്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. കൊലനടത്തിയ ഹിജാസ് ഒളിവിലാണ്. ഹിജാസും ഷിബിലിയും സുഹൃത്തുക്കളായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മില്‍ മുമ്പ് വാക്കുതര്‍ക്കം...
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി പൃഥിരാജ് സുകുമാരനേയും മികച്ച നടിമാരായി പാർവതിയേയും ബീനാ ആർ.ചന്ദ്രനേയും തിരഞ്ഞെടുത്തു.ജിയോ ബേബി സംവിധാനം ചെയ്ത കാതലാണ് മികച്ച ചിത്രം. ബ്ലസിയാണ് മികച്ച സംവിധായകന്. മികച്ച പിന്നണി...
കരിപ്പൂർ വിമാനത്താവളത്തിലെ വാഹന പാർക്കിങ് നിരക്ക് എയർപോർട്ട് അതോറിറ്റി പുതുക്കി നിശ്ചയിച്ചു. നാളെ മുതൽ പുതിയ നിരക്ക് ബാധകമാകും. വിമാനത്താവള പ്രവേശനകവാടം മുതൽ പുറത്തു കടക്കുന്നതുവരെ വാഹനങ്ങൾക്കുള്ള 6 മിനിറ്റ് സൗജന്യ സമയം 11 മിനിറ്റ്...
കുഴല്‍മന്ദം (പാലക്കാട്): താഴ്ന്നുകിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ക്ഷീര കര്ഷകന് മരിച്ചു. കുഴല്‍മന്ദം നൊച്ചുള്ളി മഞ്ഞാടി വീട്ടീല് വേലമണി(75) യാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം.പെരുങ്കുന്നം ക്ഷീരസംഘത്തിലെ ക്ഷീര കര്‍ഷകനാണ്. കാലത്ത് പാല്...
‘അതിരു മാന്തിയതിനും വേലി പൊളിച്ചതിനും വഴി തടഞ്ഞതിനും വാഹനത്തിന് സൈഡ് കൊടുക്കാത്തതിനും വെള്ളം മുടക്കിയതിനും കടം വാങ്ങിയ പണം തിരികെ കൊടുക്കാത്തതിനും…. (പട്ടിക നീളും) ആളുകള്‍ പരാതിയുമായി സ്റ്റേഷനിലേക്ക് വന്നു കൊണ്ടേയിരിക്കുന്നു.. ‘ കുറിപ്പിന്റെ പൂർണ...
കർണാടകയിലെ ഷിരൂരിന് സമീപം കാർവാറിൽ പാലം തകർന്ന് പുഴയിൽ വീണ ലോറി വിജയകരമായി കരയ്ക്ക് എത്തിച്ചു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. കാർവാറിലേത് പോലെ ഷിരൂരിലും ദൗത്യം വിജയത്തിലെത്തിക്കുമെന്ന് ഈശ്വർ മാൽപെ പറഞ്ഞു....