Kerala

കൽപറ്റ: വയനാട് ചുള്ളിയോട് തൊവരിമലയില്‍ കടുവ കൂട്ടിലായി. തൊവരിമല എസ്‌റ്റേറ്റിനുള്ളില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഞായറാഴ്ച രാത്രിയാണ് കടുവ കൂട്ടിലായത്. വനംവകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ...

പാലക്കാട്: ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്ത് ഏലംകുളത്തെ പൂത്രോടി കുഞ്ഞലവിയുടെയും നഫീസയുടെയും മകള്‍ ഫാത്തിമ ഫഹ്നയാണ് കൊല്ലപ്പെട്ടത്. മണ്ണാര്‍ക്കാട്...

അയോഗ്യതാ നടപടിക്ക് ശേഷം മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നാളെ കല്‍പ്പറ്റയിലെത്തും. രാഹുലിനൊപ്പം സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായി പ്രിയങ്കാഗാന്ധിയും റോഡ്‌ഷോയിലും സമ്മേളനത്തിലും പങ്കെടുക്കുമെന്ന്...

വിഷു പൂജകള്‍ക്കായി ശബരിമല നാളെ വൈകിട്ട് 5 മണിക്ക് തുറക്കും. ഏപ്രില്‍ 14 അത്താഴപൂജയ്ക്ക് ശേഷം ശ്രീകോവില്‍ വിഷുക്കണി ഒരുക്കം നടക്കും.പതിനഞ്ചാം തീയതി പുലര്‍ച്ചെ നാലുമണി മുതല്‍...

ആറ്റിങ്ങല്‍: പൊതുസ്ഥലത്ത് അശ്ലീല രീതിയില്‍ വീഡിയോ ചിത്രീകരിച്ച രണ്ടു യുവാക്കളെ പോലീസ് പിടികൂടി. സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചായിരുന്നു വീഡിയോ ചിത്രീകരണം. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. കാരേറ്റ് തൊളിക്കുഴി...

നെയ്യാറ്റിന്‍കര: വടകര ജോസ് കൊലക്കേസിലെ പ്രതി ടിപ്പറിടിച്ചു മരിച്ചു. മാരായമുട്ടത്തുവെച്ച് വടകര ജോസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പെരുങ്കടവിള, തോട്ടവാരം, കുഴിവിള മേലെപുത്തന്‍വീട്ടില്‍ ധര്‍മരാജിന്റെയും രമണിയുടെയും മകന്‍...

മലപ്പുറം: ദുബായിൽ നിന്ന് പാർസലായി പോസ്റ്റ് ഓഫീസ് വഴി കടത്താൻ ശ്രമിച്ച സ്വർണം മലപ്പുറത്തെ മൂന്നിയൂരിൽ ഡി .ആ‌ർ .ഐ സംഘം പിടിച്ചെടുത്തു. 6.300കിലോ സ്വർണമാണ് പോസ്റ്റ്...

അബുദാബി: കാസര്‍കോട് മൊഗ്രാല്‍ സ്വദേശി യു.എം. മുജീബ് അബുദാബിയില്‍ അന്തരിച്ചു. കെ.എം.സി.സി. അബുദാബി കാസര്‍കോട് ജില്ലാ കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ...

കൊച്ചി: യുവതിയിൽനിന്ന് കടംവാങ്ങിയ പണം തിരികെ നൽകിയില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്ന് എറണാകുളം നോർത്ത് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രിക്ക് പരാതി. കടവന്ത്ര അമലഭവൻറോഡിൽ പുന്നക്കാട്‌വീട്ടിൽ സെബിൻ സ്റ്റീഫനാണ്...

കോന്നി: വനംവകുപ്പിന്റെ അടവി ഇക്കോ ടൂറിസം പദ്ധതിയിലെ മുളങ്കുടിലുകളുടെ ( ട്രീ ടോപ് ബാംബു ഹട്ട് ) വാടക കുറച്ചു. മുൻപ് ഒരു ദിവസം 4000 രൂപയായിരുന്നത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!