തിരുവനന്തപുരം : ജീവനക്കാരുടെ ജീവൻ കെടാതെ കാക്കാൻ കെ.എസ്.ഇ.ബി. മുഴുവൻ ജീവനക്കാർക്കും വൈദ്യപരിശോധന നടത്താൻ ഒരുങ്ങുകയാണ് ബോർഡ്. ജനുവരി മുതൽ ജൂലൈവരെ വിവിധ ആരോഗ്യ പ്രശ്നങ്ങളാൽ എട്ട് ജീവനക്കാർ മരിച്ചു. കൃത്യനിർവഹണത്തിനിടെ 74 അപകടവും ഇക്കാലയളവിൽ നടന്നു....
കണ്ണൂർ: ഓണാവധിക്ക് ഒറ്റദിവസം പോയി വരാനൊരു മലയുണ്ട് നമുക്ക്. മലയോളം സൗന്ദര്യമുള്ള റാണിപുരം. കുളിർ കാറ്റേറ്റ് കുടുംബസമേതം മല കയറിയാൽ ശരീരം ഉഷാറാകും, മനസും. ഓണത്തിന് സഞ്ചാരികളെ സ്വീകരിക്കാൻ വൻ ഒരുക്കമാണ് ഇവിടെ നടക്കുന്നത്. മാനിപുറം...
തിരുവനന്തപുരം: എം.വി.ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറിയായതോടെ സര്‍ക്കാരിലും അഴിച്ചുപണി ഉറപ്പായി. നിലവില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിട്ടുള്ള ഗോവിന്ദന് മന്ത്രിസ്ഥാനം ഒഴിയും. മന്ത്രിസഭയില്‍ എം.വി.ഗോവിന്ദന്റെ വിടവ് മാത്രം നികത്തിയാല്‍ മതിയോ സര്‍ക്കാരിന്റെ പ്രതിച്ഛായ നന്നാക്കുകയെന്ന...
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി ഗോവിന്ദനാണ് സിപിഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറി. ഞായറാഴ്ച രാവിലെ ചേര്‍ന്ന സി.പി.എം. സംസ്ഥാന...
കോഴിക്കോട്: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ലഹരി മരുന്നു ഉപയോഗം തടയാന്‍ പദ്ധതിയുമായി ഡിവൈഎഫ്ഐ. മയക്കുമരുന്ന് ഉപയോഗവും ലഹരി ഉപയോഗിച്ച ശേഷമുള്ള അക്രമങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു. കേരളത്തിലെ...
തിരുവനന്തപുരം: ‘വിലങ്ങാ’കാന്‍ മുന്നില്‍ പലതുമുണ്ടായിരുന്നെങ്കിലും പ്രണയം എല്ലാത്തിനും ‘ജാമ്യം’ നല്കി… പരസ്പരം ഇഷ്ടത്തിന്റെ സല്യൂട്ടടിച്ച് ഇവര്‍ ജീവിതത്തില്‍ ഒരുമിച്ചു. വലിയതുറ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ. അഭിലാഷ് മോഹനനും ക്രൈം എസ്.ഐ. അലീനാ സൈറസും ഇനി ജീവിതയാത്രയിലും...
സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന് ഒഴിഞ്ഞേക്കും. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന് അറിയിച്ചതായി സി.പി.എം. കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കി. നാളെ (ഞായറാഴ്ച) തിരുവനന്തപുരത്ത് ചേരുന്ന അവെയ്ലബിള് പി.ബി. യോഗം...
പെരിങ്ങോം ഗവ.ഐ.ടി.ഐ.യില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിനുള്ള ലാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജാലകം പോര്‍ട്ടലില്‍ (itiadmissions.kerala.gov.in) ലിസ്റ്റ് ലഭിക്കും. എം.എം.വി ട്രേഡിലേക്ക് ആഗസ്റ്റ് 31ന് രാവിലെ 10 മണിക്ക് കൗൺസിലിംഗ് നടക്കും. ജനറല്‍/ഈഴവ/ഒ.ബി.എച്ച്/ഒ.ബി.എക്സ്/ എസ്.ടി – 240...
കോഴിക്കോട് റോഡിലെ കുഴിക്ക് അപായസൂചനയായി നട്ട വാഴ കുലച്ചു. കോഴിക്കോട് മലയമ്മ പുത്തൂര്‍ റോഡില്‍ യാത്രക്കാര്‍ കുഴിയില്‍ വീഴാതിരിക്കാനാണ് നാട്ടുകാര്‍ കുഴിയില്‍ വാഴവെച്ചത്. ഒരു കൊല്ലം മുമ്പ് നിവേദനം നല്‍കിയെങ്കിലും ഫലം കണ്ടിരുന്നില്ല. ആറുമാസം കൊണ്ട്...
കരുവാറ്റ : സ്കൂള്‍ക്കുട്ടികളുമായി പോയ ബസിലെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. കരുവാറ്റ ശ്രീരാമകൃഷ്ണ വിദ്യാലയത്തിലെ ബസ് ഡ്രൈവര്‍ കരുവാറ്റ വടക്ക് കാട്ടില്ക്കിഴക്കതില് രമേശനാണ്(60) മരിച്ചത്. കന്നുകാലിപ്പാലം വട്ടുമുക്കിനുസമീപം വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. നെഞ്ചുവേദന...