ദേശീയ പതാകയെ അപമാനിച്ചയാൾ അറസ്റ്റിൽ. നെയ്യാറ്റിൻകര വലിയവിള സ്വദേശി അഗസ്റ്റിനെയാണ് മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ബി.ജെ.പി പ്രവർത്തകർ സ്ഥാപിച്ച ദേശീയ പതാകയാണ് ഇയാൾ പിഴുതെറിഞ്ഞത്. കൊട്ടക്കലിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. പ്രധാനമന്ത്രിയുടെ ഹർ ഘർ...
തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘനങ്ങള്‍ പിടികൂടാനുള്ള പുതിയ എ.ഐ. ക്യാമറകള്‍ നിരീക്ഷണത്തിന് സജ്ജമായി തുടങ്ങി. സെപ്റ്റംബറോടെ ഇവയുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. 225 കോടി മുടക്കി 675 എഐ ക്യാമറകളും ട്രാഫിക് സിഗ്നല്‍ ലംഘനം,...
ഓണക്കാലത്ത് ആലപ്പുഴ മണ്ണഞ്ചേരിക്കാരുടെ ആവേശവും ഓളവുമാണ് ‘തരംഗ” വടംവലി. സാധാരണ വടംവലി പോലെയല്ല, ‘തരംഗ” വേറെ ലെവലാണ്. ഇതിൽ മത്സരാർത്ഥികൾ കുഴിയിലിരുന്നാണ് വടം വലിക്കുക. സ്റ്റാർ ചിയാംവെളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൽ നടക്കുന്ന തരംഗ...
കോഴിക്കോട് ചിന്തൻ ശിബിരത്തിൽ പ്രഖ്യാപിച്ച കെ.പി.സി.സി ഓൺലൈൻ റേഡിയോ ആയ ‘ജയ്ഹോ’ സ്വാതന്ത്ര്യ ദിനത്തിൽ പ്രക്ഷേപണം ആരംഭിക്കും. ഇന്ദിരാഭവനിൽ രാവിലെ 10ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം നിർവഹിക്കും. വാർത്തയ്ക്കും വിനോദത്തിനും പ്രാധാന്യം നൽകി...
ബാലുശ്ശേരി: രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി റോഡരികില്‍ തള്ളി. ബാലുശ്ശേരി ശിവപുരം കിഴക്കേ നെരോത്ത് ലുഖ്മാനുല്‍ ഹക്കീമാണ് ക്രൂരമര്‍ദനത്തിനിരയായത്. സംഭവത്തില്‍ കൊണ്ടോട്ടിസ്വദേശികളായ പറമ്പില്‍ സ്വാലിഹ് ജമീല്‍ (22), മേലേ ചിലമ്പാട്ടിപ്പറമ്പ്...
യാസീന്‍ അധ്യാപകരെ സമീപിച്ച് തിരഞ്ഞെടുപ്പ് പൂര്‍ണമായും വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്താന്‍ അനുവാദം ചോദിക്കുകയായിരുന്നു. ഏഴാം ക്ലാസുകാരന്റെ തമാശയായിട്ടാണ് പലരും ആദ്യം അതിനെ കണ്ടത്. സ്കൂള്‍ തിരഞ്ഞെടുപ്പ് സ്വയം ഏറ്റെടുത്ത് നിയന്ത്രിക്കാനുള്ള ഏഴാംക്ലാസുകാരന്‍ മുഹമ്മദ് യാസീനിന്റെ...
ന്യൂഡൽഹി: മെഡിക്കൽ, എൻജിനിയറിങ്, ബിരുദ പ്രവേശനം ഒറ്റ പൊതുപരീക്ഷയിലൂടെ നടത്തുമെന്ന അറിയിപ്പുമായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു.ജി.സി.). എൻജിനിയറിങ് പ്രവേശനപരീക്ഷയായ ജെ.ഇ.ഇ., മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് എന്നിവ, ആർട്സ്, സയൻസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇക്കൊല്ലം ആരംഭിച്ച...
തിരുവനന്തപുരം : ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ശനി മുതൽ സ്വാതന്ത്ര്യദിനമായ തിങ്കൾവരെ കേരളത്തിലെ എല്ലാ വീട്ടിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. സ്വാതന്ത്ര്യലബ്ധിക്കായി പോരാടി ജീവത്യാഗം ചെയ്ത മഹാത്മാക്കൾക്ക്...
ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രം പാലുല്പന്ന നിർമ്മാണത്തിൽ പരിശീലനം നല്കുന്നു. കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് 19 മുതല്‍ 30 വരെയാണ് പരിശീലനം. പ്രവേശന ഫീസ് 135 രൂപ. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്...
കണ്ണൂർ : സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കണ്ണപുരത്തുള്ള ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈ അധ്യയന വര്‍ഷത്തിലെ ദ്വിവത്സര സെക്രട്ടറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട തീയ്യതി നീട്ടി . എസ് എസ്...