കേരളത്തിലെ രണ്ടുലക്ഷത്തോളം ക്ഷീരകർഷകർക്ക് ഉൽപ്പാദന ബോണസ് നൽകാൻ നടപടികൾ സർക്കാർ ത്വരിതപ്പെടുത്തി. ആദ്യപടിയായി ക്ഷീരശ്രീ പോർട്ടലിൽ എല്ലാ കർഷകരെയും രജിസ്റ്റർ ചെയ്യാനും നടപടികൾ ക്ഷീരവികസനവകുപ്പ് ആരംഭിച്ചു. 15 മുതൽ 20 വരെ ആറ് രജിസ്ട്രേഷൻ ഡ്രൈവ്...
കോഴിക്കോട്: ബാങ്ക്റോഡിന് സമീപം അനാശാസ്യകേന്ദ്രം നടത്തിയ റിട്ട. മിലിട്ടറി ഓഫീസർ അറസ്റ്റിൽ. കക്കോടി സായൂജ്യം വീട്ടിൽ സുഗുണനെ (72) ആണ് കസബ പോലീസ് അറസ്റ്റുചെയ്തത്. ഇയാൾക്കൊപ്പം ഇടപാടുകാരനായ കൊമ്മേരി സ്വദേശി താജുദ്ദീൻ(47) എന്നയാളും മധുരസ്വദേശിയായ സ്ത്രീയും...
പൃഥ്വിരാജിന്റെ പുതിയ ചിത്രമായ കടുവയിലെ ‘പാലാപ്പള്ളി തിരുപ്പള്ളി..’ എന്നു തുടങ്ങുന്ന പാട്ടിന് ചുവടുവെച്ച് ഒരു മെഡിക്കല്‍ ഓഫീസറും സൂപ്രണ്ടും. ഇതിന്റെ വീഡിയോ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് അഭിനന്ദനവും അറിയിച്ചു.വയനാട് നല്ലൂര്‍നാട് സര്‍ക്കാര്‍...
കൊച്ചി: മൊബൈല്‍ ഫോണ്‍ അടക്കമുള്ളവയോടുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ ലാന്‍ഡ് ഫോണുകള്‍ വിസ്മൃതിയിലേക്ക്. ഒരിക്കല്‍ ‘സ്റ്റാറ്റസ് സിമ്പലാ’യിരുന്ന ലാന്‍ഡ് ഫോണുകള്‍ താമസിയാതെ ഓര്‍മയാകുമെന്ന സൂചനയാണ് ബി.എസ്.എന്‍.എലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.2017 മുതല്‍ ഇതുവരെ 8,12,971 പേര് ലാന്‍ഡ് ഫോണുകള്‍...
കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട് എലത്തൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബാജുവിനെയാണ് ഉള്ളിയേരിയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ബന്ധുക്കള്‍ ഉള്ളിയേരിയിലെ...
കോഴിക്കോട്: കോഴിക്കോട് മോഷണം പതിവാക്കിയ കുട്ടിക്കള്ളൻ പിടിയിൽ. ജില്ലയിൽ കുട്ടികൾ നൈറ്റ് റൈഡ് നടത്തി മോഷ്ടിക്കുന്നത് പതിവായിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ഒട്ടേറെ ഇരു ചക്രവാഹനങ്ങൾ...
എറണാകുളം പറവൂരിൽ മരം വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. പുത്തൻവേലിക്കര സ്വദേശി സിജീഷിന്റെ മകൻ അനുപം കൃഷ്ണയാണ് മരിച്ചത്. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം. പറവൂര്‍ കൈരളി, ശ്രീ തീയേറ്ററുകളുടെ സമീപത്ത് ഉച്ചക്ക് രണ്ടു...
കേരള കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന എസ്.എച്ച്.ജി വായ്പാ പദ്ധതിയിൽ വായ്പ ലഭിക്കാൻ സി.ഡി.എസ്സുകളിൽ നിന്ന് പ്രാഥമിക അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 31 വരെ നീട്ടി. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും...
നിർത്തിയിട്ട കാറിൽ വീട്ടമ്മയും കുട്ടിയുമിരിക്കെ വാഹനം തട്ടിയെടുക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ചോറ്റാനിക്കര പൂച്ചക്കുടിക്കവല അരിമ്പൂർ ആഷ്ലി (53) ആണ് അറസ്റ്റിലായത്. ചോറ്റാനിക്കരയിലെ ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന കാറാണ് പ്രതി തട്ടിയെടുത്തത്. ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലെ...
തിരുവനന്തപുരം: നിലവിലുള്ള സർക്കാർജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ്പിൽ ചേരാൻ അവസാന അവസരം. 25-നുമുമ്പ് ശരിയായവിവരങ്ങൾ അധികൃതർക്ക് നൽകി അതു പരിശോധിച്ച് ഉറപ്പുവരുത്താത്തവർക്ക് പദ്ധതിയിൽ ആനുകൂല്യം ലഭിക്കില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി. ശരിയായ വിവരങ്ങളുള്ള മെഡിസെപ് തിരിച്ചറിയൽ കാർഡുകൾ മാത്രമേ...