ഈ ചെറിയ പ്രായത്തില്‍ അശ്വിന് നേരിട്ട അഗ്നിപരീക്ഷകള്‍ അവനെ തളര്‍ത്തിയില്ല. അച്ഛന്റെ മരണത്തോടെ അനാഥരായ ഒരു വലിയ കുടുംബത്തിന്റെ അത്താണിയാണ് ഈ പത്താംക്ലാസുകാരന്. അവന് ഒറ്റയ്ക്ക് നിന്ന് പോരാടുകയാണ്. പുലര്‍ച്ചെ എഴുന്നേറ്റ് രാവിലെ എട്ടുമണിവരെ മോട്ടോര്‍പമ്പുകള്‍...
കുരുക്ഷേത്രയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അസിസ്റ്റന്റ് പ്രൊഫസര്‍ (ഗ്രേഡ്-1) തസ്തികയിലെ 99 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എന്‍ജിനീയറിങ്-19, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്-10, മെക്കാനിക്കല്‍ എന്‍ജിനീയറിങ്-12, പ്രൊഡക്ഷന്‍ & ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്-6, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷന്‍...
2019-മുതല്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങിയ എല്ലാ വാഹനങ്ങളിലും ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുകയും അത് കൃത്യമായി നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത് പഴയ വാഹനങ്ങളിലേക്കും നടപ്പാക്കാന്‍ ഒരുങ്ങുകയാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി...
ട്രെയിനില്‍ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ട്രെയിനിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സേലം പാടിയപ്പൊടി സ്വദേശി രാജ (60) ആണ് മരിച്ചത്. കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ മെമു ട്രെയിനിലാണ് യാത്രക്കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
മദ്യപിച്ച് ബസ്സോടിച്ച ഏഴ് സ്വകാര്യ ബസ് ഡ്രൈവർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് കണ്ടക്ടർമാരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശൂർ ടൗണിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിക്കുന്നതായി ശ്രദ്ധേയില്പെട്ടത്. തൃശൂർ ഈസ്റ്റ് പൊലീസാണ്...
നഗരത്തിൽ വഴിയരികിൽ ആരോ വലിച്ചെറിഞ്ഞ കുപ്പിവെള്ള ടാങ്കിൽ തലകുടുങ്ങിയ തെരുവുനായയ്ക്ക് അവസാനം അഗ്നിരക്ഷാസേന രക്ഷകരായി. ഒരുമണിക്കൂറോളം വട്ടംചുറ്റിയ ശേഷമാണ് ഇവർക്ക് നായയുടെ കഴുത്തിൽ കുടുങ്ങിയ പ്ലാസ്റ്റിക് ടാങ്ക് നീക്കാനായത്. നെയ്യാറ്റിൻകരയിൽ ശനിയാഴ്ചയാണ് തെരുവുനായയുടെ കഴുത്തിൽ കുപ്പിവെള്ള...
കടുത്തുരുത്തി പാലാകരയില്‍ സ്കൂട്ടറും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മുട്ടുചിറ ഐ.എച്ച്.ആര്.ഡി.യിലെ വിദ്യാര്‍ഥികളായ വൈക്കം തലയോലപ്പറമ്പ് സ്വദേശി അനന്തുഗോപി, അമല്‍ ജോസഫ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ജോബി ജോസിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും...
ഒക്ടോബർ എട്ട്, ഒൻപത് തീയതികളിൽ കാസർകോട്ട് നടക്കുന്ന ഓൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ ജി.ഡി.എസ്. (എൻ.എഫ്.പി.ഇ.) അഖിലേന്ത്യാ സമ്മേളനത്തിന് ലോഗോ ക്ഷണിച്ചു. സംസ്ഥാനടിസ്ഥാനത്തിലാണ് ലോഗോ ക്ഷണിച്ചത്. 30-ന് മുൻപായി ജനറൽ കൺവീനർ, സ്വാഗതസംഘം, എൻ.എഫ്.പി.ഇ....
തിരുവനന്തപുരം: പ്ലസ്വൺ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് തിങ്കളാഴ്ച ആരംഭിക്കും. ഇതിന്റെ ഭാഗമായി അലോട്ട്മെന്റ് പട്ടിക ഞായറാഴ്ച പ്രസിദ്ധീകരിച്ചു. താത്കാലികപ്രവേശനത്തിനുള്ള വിദ്യാർഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരമുണ്ടായിരിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ...
കാസർകോട്: വെള്ളരിക്കകൊണ്ട് അഴകും മണവും പകരുന്ന ബാത്ത് സോപ്പുണ്ടാക്കി പ്രശംസ നേടുകയാണ് കാസർകോട് പുത്തിഗെയിലെ മുഹിമ്മാത്ത് ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ ഹനീഫ ഹിംസാക്ക്. ആറു മാസം മുമ്പ് കുക്കുമിക്സ് എന്ന പേരിൽ വെള്ളരിസോപ്പ് നിർമ്മാണം തുടങ്ങിയ...