തിരുവനന്തപുരം: വ്യക്തികളെ ചോദ്യം ചെയ്യാനും സാക്ഷിയായി വിളിപ്പിക്കാനും നോട്ടീസ് നൽകുന്നത് നിർബന്ധമാണെന്ന് സംസ്ഥാന പോലീസ് മേധാവി. സുപ്രീംകോടതി നിർദേശപ്രകാരമാണ് പത്ത് വർഷംമുമ്പ് നിലവിൽവന്ന മാർഗനിർദേശങ്ങൾ പുതുക്കി സർക്കുലർ...
Kerala
സംസ്ഥാനത്ത് റേഷൻ സാധനങ്ങൾ കയറ്റിപ്പോകുന്ന 1700ൽ പരം വാഹനങ്ങൾ ഒടുവിൽ ജി.പി.എസ് ഘടിപ്പിച്ച വെഹിക്കിൾ ട്രാക്കിങ് ആൻഡ് ഫ്ലീറ്റ് മാനേജ്മെന്റ് (വി.ടി.എഫ്.എം.എസ്) സോഫ്റ്റ്‌വെയറിന്റെ നിരീക്ഷണത്തിലായി. ഇതു കൃത്യമായി...
കൊല്ലം: ചരക്ക്- യാത്രാ ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ ദക്ഷിണ റെയിൽവേ തീരുമാനം. വിവിധ സെക്ഷനുകളിൽ ഓരോ സാമ്പത്തിക വർഷവും ഇത് സമയബന്ധിതമായി നടപ്പിലാക്കുന്നതിന് കർമ പദ്ധതിയും തയാറാക്കി...
കൊച്ചി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജനകീയ പരിശോധനയിൽ കേരളം ഒന്നാമത്.പഞ്ചായത്തുകൾ നടപ്പിലാക്കുന്ന മുഴുവൻ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികളും ഗ്രാമസഭ സംഘടിപ്പിച്ച് വർഷത്തിൽ രണ്ടു പ്രാവശ്യം...
ശബരിമല: സന്നിധാനം പൊലീസ് സംശയത്തിന്റെ പേരിൽ പരിശോധന നടത്തിയ ട്രാൻസ് ജെൻഡറിന് സ്ത്രീ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ദർശനം നടത്താൻ അനുവദിക്കാതെ മടക്കി അയച്ചു. ചെന്നൈയിൽ നിന്നും...
കൊച്ചി : പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചപ്പോൾ മയക്കത്തിലായിരുന്നു നാലുമാസം പ്രായമുള്ള കുരുന്ന്. ഉറക്കമുണർന്നപ്പോൾ നേർത്തശബ്ദത്തിൽ കരഞ്ഞു. ആ കരച്ചിലിൽ സിപിഒ ആര്യയുടെ മനസ്സിൽ തെളിഞ്ഞത് സ്വന്തം മകളുടെ...
തിരുവനന്തപുരം : മോട്ടർ വാഹന നിയമലംഘനങ്ങൾ കണ്ടെത്തി തയാറാക്കുന്ന ഇ-ചലാനുകൾ ഇനി മലയാളത്തിലും വായിക്കാം. മുൻപ് ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ ആയിരുന്നു വിവരണം. ഇപ്പോൾ ഇംഗ്ലിഷ്, മലയാളം...
കന്യാകുമാരി റെയില്‍വേ യാര്‍ഡില്‍ നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 24 മുതല്‍ ട്രെയിന്‍ നിയന്ത്രണം. മൂന്നു ട്രെയിന്‍ പൂര്‍ണമായും ചില ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകള്‍ *നാഗര്‍കോവിലില്‍...
തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യവകുപ്പ് യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആര്‍.ആര്‍.ടി.,...
നെടുമങ്ങാട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ തല്ലി. ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ടെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വിദ്യാർത്ഥികൾ സ്കൂൾ വിട്ട് തിരിച്ചു വീട്ടിൽ പോകുന്നതിനിടയിലാണ് സംഭവം...
