Kerala

ഇടുക്കി :പോലീസ്ചികിത്സക്കെത്തിച്ച ആള്‍ നെടുങ്കണ്ടം താലൂക്ക് ആസ്പത്രിയില്‍ അക്രമാസക്തനായി. മദ്യപിച്ചു അടിപിടി ഉണ്ടായപ്പോള്‍ ചികിത്സക്ക് എത്തിച്ചയാളാണ് അക്രമാസക്തനായത്. തുടര്‍ന്ന് കെട്ടിയിട്ട് ചികിത്സ നല്‍കി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ്...

സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും ഡ്രോണ്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. ഡ്രോണുകളും പ്രത്യേക പരിശീലനം നേടിയ ഡ്രോണ്‍ പൈലറ്റുമാര്‍ക്കുള്ള ഡ്രോണ്‍ പൈലറ്റ്...

ആന്‍ഡ്രോയിഡ് 14 ഒ.എസ്. ഔദ്യോഗികമായി അവതരിപ്പിച്ചു. ഗൂഗിള്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് പുതിയ ആന്‍ഡ്രോയിഡ് ഒ.എസ്. പതിപ്പ് അവതരിപ്പിച്ചത്. ഇതിന്റെ ബീറ്റാ പതിപ്പുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഐഫോണ്‍ 16 മാതൃകയില്‍...

കാക്കനാട്: വാഹനയാത്രക്കാരെ ഭീതിപ്പെടുത്തിയും അപകടകരമാംവിധം ഓവര്‍ടേക്ക് ചെയ്തും റോഡില്‍ അഭ്യാസം കാണിച്ച ബസ് ഡ്രൈവറെ പിന്നില്‍ വരുകയായിരുന്ന മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥന്‍ താക്കീത് ചെയ്തു. ഉദ്യോഗസ്ഥനെന്ന് തിരിച്ചറിയാതെ...

കൊച്ചി: ക്ലാസ്‌മുറിയിൽ ഫാൻ അടക്കമുള്ള സൗകര്യങ്ങളും കുടിവെള്ളവും ഉറപ്പാക്കി അവധിക്കാല ക്ലാസുകൾ നടത്താൻ ഹൈക്കോടതിയുടെ അനുമതി. കേരള സി.ബി.എസ്.ഇ. സ്കൂൾ മാനേജ്മെന്റ് അസോസിയേഷനുകീഴിലുള്ള സ്കൂളുകൾക്കാണ് അവധിക്കാല ക്ലാസുകൾ...

സംസ്ഥാനത്ത് യാത്രാ വാഹനങ്ങളില്‍ കുട്ടികള്‍ക്ക് ബേബി കാര്‍ സീറ്റും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ 13 വയസില്‍ താഴെയുള്ള...

കൊച്ചി: 12 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ പാലാരിവട്ടം പോലീസ് പിടികൂടി. കാക്കനാട് പടമുകള്‍ സ്വദേശി കാവനാട് വീട്ടില്‍ മജീദാണ് (52) അറസ്റ്റിലായത്. പാലാരിവട്ടം എസ്.ഐ....

കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി ഏർപ്പെടുത്തിയ റോഡ് കാമറാ പദ്ധതി വഴി നിയമലംഘനങ്ങൾക്കു പിഴ ഈടാക്കാൻ തീരുമാനം. ജൂൺ അഞ്ച് മുതലാണ് പിഴ ഈടാക്കുക. നേരത്തേ മേയ് 20...

മട്ടാഞ്ചേരി: പതിമൂന്നുകാരന്റെ കൈയില്‍നിന്ന് മൊബൈല്‍ ഫോണും, പണവും തട്ടിയെടുത്ത കേസിലെ പ്രതികള്‍ പിടിയില്‍. മട്ടാഞ്ചേരി, പുത്തന്‍വീട്ടില്‍ ഹന്‍സില്‍ (18), മട്ടാഞ്ചേരി, ജൂടൗണ്‍ സ്വദേശി സുഹൈല്‍ (19) എന്നിവരാണ്...

തിരുവനന്തപുരം : ഡോ.വന്ദന ദാസ് കൊല്ലപ്പെട്ടതോടെ ആസ്പത്രി ആക്രമണങ്ങൾ ചർച്ചയാവുകയാണ്. മൂന്ന് വർഷങ്ങൾക്കിടെ 200 ആസ്പത്രി ആക്രമണങ്ങൾ സംസ്ഥാനത്ത് നടന്നതായി ഐ.എം.എ പറയുന്നു. രണ്ട് വർഷത്തിനിടെ 170...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!