Kerala

കോഴിക്കോട്: നാദാപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 111 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കോഴിക്കോട് നാദാപുരം പോക്‌സോ കോടതി. ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ച...

തിക്കും തിരക്കും അപരിചിതത്വവും സുരക്ഷിതത്വമില്ലായ്മയുമെല്ലാം കൊണ്ട് തീവണ്ടിയാത്ര മടുപ്പിക്കുന്നുണ്ടോ... സഹായത്തിന്, സൗഹൃദത്തിന് നിങ്ങള്‍ ആരെയെങ്കിലും തേടുന്നുണ്ടോ... എങ്കില്‍ നിങ്ങളെക്കാത്ത് 'ഫ്രണ്ട്സ് ഓണ്‍ റെയില്‍സ്' എന്ന 'സൗഹൃദത്തീവണ്ടി' സ്റ്റേഷനുകളില്‍...

2023-24 വര്‍ഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 4നാണ് പരീക്ഷ ആരംഭിക്കുന്നത്. മാര്‍ച്ച് 25 ന് പരീക്ഷ അവസാനിക്കും. ഏപ്രില്‍ 3 മുതല്‍ 17 വരെയായിരിക്കും...

രാജ്യത്തുടനീളമുള്ള ജയിലുകളുടെ സ്ഥലസൗകര്യം ‘ഞെട്ടിപ്പിക്കുന്നതും’ ‘ആശങ്കാജനക’വുമാണെന്ന് സുപ്രീംകോടതി. തടവുകാരുടെ തിരക്ക് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് മുൻഗണന നൽകണം. അടുത്ത 50 വർഷത്തേക്കുള്ള ജയിലുകളുടെ നിർമാണം ഉടനടി ആരംഭിക്കണമെന്ന്...

വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് ഫെബ്രുവരിയിലെ ഭക്ഷ്യ വിഹിതത്തിന് പുറമേ സ്പെഷൽ അരി നൽകുമെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. നീല കാർഡ് ഉടമകൾക്ക് നാല്...

തിരുവനന്തപുരം: കായിക നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത്‌ കായിക സമ്പദ്‌ഘടന വികസിപ്പിക്കാനൊരുങ്ങി സർക്കാർ. ഇന്ത്യയിൽ ആദ്യമായാണ് കായികമേഖലയെ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കുവാനുള്ള ശ്രമം നടക്കുന്നതെന്ന്‌ മന്ത്രി വി. അബ്ദുറഹിമാൻ നിയമസഭയിൽ...

കൊച്ചി: ഓണ്‍ലൈന്‍ ഷോപ്പിങ് ബിസിനസ്സുകളുടെ മറവില്‍ 1,630 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ തൃശ്ശൂര്‍ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്തിരുന്നത് കൊച്ചിയിലെ ജിപ്ര...

ആ​ല​പ്പു​ഴ: ബി​ജെ​പി നേ​താ​വും ഒ​.ബി.​സി മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും അ​ഭി​ഭാ​ഷ​ക​നു​മാ​യി​രു​ന്ന അ​ഡ്വ. ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സ​ന്‍ കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ച ജ​ഡ്ജി​ക്കെ​തി​രേ ഭീ​ഷ​ണി. മാ​വേ​ലി​ക്ക​ര അ​ഡീ. സെ​ഷ​ന്‍​സ്...

തൃ​ശൂ​ര്‍: ഹൈ​റി​ച്ച് ന​ട​ത്തി​യ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന പ്ര​ധാ​ന പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. തൃ​ശൂ​ര്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന...

കോഴിക്കോട്: വടകരയില്‍ രണ്ടുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കുറുമ്പയിലിലെ കുഞ്ഞാംകുഴിയില്‍ പ്രകാശന്റെ മകള്‍ ഇവയാണ് ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!